Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പ്രണയ ദിനത്തിൽ ഭാര്യയ്ക്ക് വൃക്ക ദാനം ചെയ്ത് ഭർത്താവ്; ഇനിയും ഞങ്ങൾക്ക് ഒരുപാട് കാലം ഒരുമിച്ച് ജീവിക്കണം, പങ്കാളിയെ ബഹുമാനിക്കുകയും ആവശ്യമുള്ളപ്പോള്‍ പരസ്പരം സഹായിക്കുകയും വേണമെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം

14 FEBRUARY 2021 05:15 PM IST
മലയാളി വാര്‍ത്ത

പ്രണയ ദിനത്തിൽ ഓരോ വ്യക്തികളും തങ്ങളുടെ പങ്കാളിയെ വ്യത്യസ്തമായ രീതിയിൽ സന്തോഷിപ്പിക്കാൻ ശ്രമിക്കും. ചിലർ സമ്മാനങ്ങൾ നൽകും മറ്റ് ചിലർ ഇഷ്ട്ടം തുറന്ന് പറയും ഇതൊക്കെയാണ് പതിവ് കാഴ്ചകൾ. എന്നാൽ വ്യത്യസ്തമായ പ്രണയ സമ്മാനമാണ് ഭാര്യയ്ക്ക് അഹമ്മദാബാദ് സ്വദേശിയായ ഒരു ഭര്‍ത്താവ് നല്‍കിയിരിക്കുന്നത്. അദ്ദേഹം പ്രണയ സമ്മാനമായി ഭാര്യയ്ക്ക് സ്വന്തം വൃക്കയാണ് നൽകിയിരിക്കുന്നത്.23-ാം വിവാഹ വാര്‍ഷികത്തിലാണ് ഇത്തരത്തിലൊരു പ്രണയ സമ്മാനം.

വൃക്കകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ 3 വര്‍ഷമായി മരുന്നുകള്‍ കൊണ്ട് മാത്രം ജീവക്കുന്ന ഭാര്യയ്ക്കാണ് ഭര്‍ത്താവ് വൃക്കദാനം ചെയ്യാൻ പോകുന്നത്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഞായറാഴ്ച നടത്തുമെന്നും അഹമ്മദാബാദിലെ ഡോ. സിദ്ധാര്‍ത്ഥ മവാനി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറയുകയുണ്ടായി. ഭാര്യയുടെ വേദന കണ്ടാണ് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഭര്‍ത്താവ് വിനോദ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്റെ ഭാര്യ രോഗബാധിതയാണ്, ഒരു മാസം മുമ്പാണ് ഡയാലിസിസ് നടത്തിയത്. അവള്‍ക്ക് 44 വയസ്സായി. പങ്കാളിയെ ബഹുമാനിക്കുകയും ആവശ്യമുള്ളപ്പോള്‍ പരസ്പരം സഹായിക്കുകയും വേണമെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നും വിനോദ് പറയുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (22 minutes ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (34 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (3 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (3 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (3 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (3 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

Malayali Vartha Recommends