Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഏതു രാജ്യം തന്നെ ആയിരുന്നാലും ഭീകരവാദം ഉൾപ്പടെ ലോകസമാധാനത്തിനും പുരോഗതിക്കും വിലങ്ങുതടിയായി നിൽക്കുന്ന ഭീകര സംഘടനകളെ കെട്ടുകെട്ടിക്കുക എന്ന പ്രഖ്യാപിത നയമാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നോട്ട് വയ്ക്കുന്നത് .ഇന്ത്യയുടെ ശക്തമായ സ്വാധീനം ഏഷ്യൻ രാജ്യങ്ങളിൽ നിർണായക നീക്കങ്ങൾ ഉണ്ടാക്കും എന്നുറപ്പുള്ളതിനാൽ തന്നെ ഇന്ത്യയുടെ ഇടപെടൽ കൂടി ഈ ചർച്ചയ്ക്ക് കരുത്ത് പകരും

01 MARCH 2021 04:06 PM IST
മലയാളി വാര്‍ത്ത

ബൈഡന്റെ കരുത്ത് എന്താണ് എന്ന് വ്യക്തമാകുന്ന തരത്തിലേക്ക് കാര്യങ്ങൾ മുന്നോട്ട് പോകുകയാണ് .ആദ്യം സിറിയ ഇപ്പോൾ അഫ്ഘാനിസ്ഥാൻ .ഏതു രാജ്യം തന്നെ ആയിരുന്നാലും ഭീകരവാദം ഉൾപ്പടെ ലോകസമാധാനത്തിനും പുരോഗതിക്കും വിലങ്ങുതടിയായി നിൽക്കുന്ന ഭീകര സംഘടനകളെ കെട്ടുകെട്ടിക്കുക എന്ന പ്രഖ്യാപിത നയമാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നോട്ട് വയ്ക്കുന്നത് .

ഇന്ത്യയുടെ ശക്തമായ സ്വാധീനം ഏഷ്യൻ രാജ്യങ്ങളിൽ നിർണായക നീക്കങ്ങൾ ഉണ്ടാക്കും എന്നുറപ്പുള്ളതിനാൽ തന്നെ ഇന്ത്യയുടെ ഇടപെടൽ കൂടി ഈ ചർച്ചയ്ക്ക് കരുത്ത് പകരും എന്ന് തന്നെയാണ് അമേരിക്ക കരുതുന്നത് .അഫ്ഘാൻ ജനതയുടെ വികസനത്തിന് വിലങ്ങുതടിയായി പ്രവർത്തിക്കുന്നത് ആരുതന്നെ ആയിരുന്നാലും അവർക്കെതിരെ പോരാട്ടം നടത്തും എന്നാണ് അഫ്ഘാൻ സൈന്യം പറഞ്ഞിട്ടുള്ളത് .

അത് പ്രാവർത്തികമാക്കാനും അവർ ശ്രമിച്ചിട്ടുണ്ട് .അത്തരത്തിലുള്ള നടപടിയെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചിട്ടുമുണ്ട് .ഇപ്പോഴിതാ വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം അഫ്ഗാൻ പ്രശ്‌നത്തിൽ സജീവമായി ഇടപെടാൻ അമേരിക്ക ഒരുങ്ങുന്നു എന്ന് വ്യക്തമായിരിക്കുകയാണ് .

താലിബാനുമായുള്ള ചർച്ചകളാണ് പുന:രാരംഭിക്കുന്നത്. ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ ചർച്ചയാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി താലിബാൻ അഫ്ഗാനിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ അമേരിക്ക ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന കരാർ അവലോകന ചർച്ചകൾ പുന:രാരംഭിക്കുന്നത്.

മേഖലയിലെ രാജ്യങ്ങളുടെ പ്രാതിനിധ്യത്തിൽ ഇന്ത്യ നിർണ്ണായകമാണെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്ട്ട്‌മെന്റ് അറിയിക്കുന്നത്.ചർച്ചകൾ നടത്തുന്നതിനായി അഫ്ഗാനിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സാൽമായ് ഖാലിൽസാദാണ് കാബൂളി ലെത്തുന്നത്. തുടർന്ന് ദോഹയിൽ വെച്ച് താലിബാനും അഫ്ഗാൻ ഭരണകൂടവുമായി ചർച്ച നടത്തുമെന്നാണറിവ്.

ചർച്ചകളോടനുബന്ധിച്ച് സാൽമായ് ഇസ്ലാമാബാദും ന്യൂഡൽഹിയും സന്ദർശിക്കും.ഏഷ്യയിലെ ഭീകരവാദം തുടച്ചുനീക്കാനായി ഇന്ത്യ നിർണായക നടപടിയാണ് കൈക്കൊള്ളുന്നത് .പ്രത്യേക പ്രതിനിധിയും അഫ്ഗാനിലെ സമാധാന ശ്രമങ്ങളുടെ ചുമതലക്കാരനുമായ സാൽമായ് ഖാലിൽസാദും സംഘവും കാബൂളും ദോഹയും മറ്റ് പ്രവിശ്യാ തലസ്ഥാനങ്ങളും സന്ദർശി ക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത് . താലിബാനുമായും

അഫ്ഗാൻ ഭരണകർത്താക്കളുമായും മുൻപ് നടന്ന ചർച്ചകളുടെ തുടർച്ചയാണ് നടക്കാൻ പോകുന്നത് എന്നും  ഇവർക്കൊപ്പം മേഖലയിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടേയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.ചർച്ചകൾക്ക് ശേഷമാകും അമേരിക്ക സൈനിക വിന്യാസത്തെ പറ്റിയുള്ള നിർണായക തീരുമാനം  എടുക്കുക എന്ന് വ്യക്തമായിരിക്കുകയാണ് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (4 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

Malayali Vartha Recommends