Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ചൈനീസ് ഭരണകൂടം കഴിഞ്ഞ ആറു പതിറ്റാണ്ടോളം കാലമായി തുടരുന്ന അധിനിവേശ നടപടികൾക്ക് അറുതി വരുത്തണമെന്ന് ടിബറ്റൻ ജനത .. മാർച്ച് 10ന് ചൈനാ വിരുദ്ധ പ്രതിഷേധം നടത്തും

08 MARCH 2021 04:05 PM IST
മലയാളി വാര്‍ത്ത

ഏറെ ദുരിതമനുഭവിക്കുന്ന ടിബറ്റിലെ ജനവിഭാഗങ്ങൾ അവരുടെ മോചനത്തിനായുള്ള സന്ധിയില്ലാ സമരം തുടരുകയാണ് .കിരാത നടപടികളുമായി ചൈനീസ് ഭരണകൂടം പോർവിളി ഉയർത്തുമ്പോൾ സ്വാതന്ത്ര്യത്തിനും നിലനില്പിനുമായുള്ള പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ് .

ചൈനീസ് ഭരണകൂടം കഴിഞ്ഞ ആറു പതിറ്റാണ്ടോളം കാലമായി തുടരുന്നഅധിനിവേശ നടപടികൾക്ക് അറുതി വരുത്തണമെന്നാണ് ടിബറ്റൻ ജനത ഉന്നയിക്കുന്ന പ്രധാന ആവശ്യം .അതിനാൽ തന്നെ ഒരു രാജ്യത്തെ ഭരണകൂട ഭീകരതയെ ലോകരാജ്യങ്ങൾ എതിർക്കുന്നത് ചരിത്രത്തിൽ ആദ്യമായി തന്നെയാണ് .

വ്യപാര യുദ്ധത്തിന് ശ്രമിക്കുന്ന അമേരിക്കയും നയപരമായി എതിർക്കുന്ന യൂറോപ്യൻ യൂണിയനും ചൈനയുടെ ശത്രുപക്ഷത്താണ്‌ .അതിനാൽ തന്നെ ചൈനയിലെ ഭീകരതയെ ലോകരാജ്യങ്ങൾ ഒന്നടങ്കം എതിർക്കുകയാണ് .തങ്ങളെ അടക്കിഭരിച്ചും അടിച്ചമർത്തിയും ചൈന നടത്തുന്ന അതിക്രമങ്ങൾക്കെതിരെ നൂറുകണക്കിന് ടിബറ്റൻ ജനതയുടെ പ്രതിഷേധത്തിന് സാക്ഷിയായി തായ്‌വാനിലെ തായ്‌പേയി നഗരം.

ചൈനയ്‌ക്കെതിരെ പൊതു ജനങ്ങളുടെ ശക്തമായ പിന്തുണ നേടാനാണ് പ്രതിഷേധമെന്ന് ടിബറ്റൻ ജനതയുടെ പ്രതിനിധികൾ പറഞ്ഞു. ചൈനയുടെ അതിക്രമം തുടങ്ങിയിട്ട് 62 വർഷമായതിന്റെ പ്രതിഷേധ ഓർമ്മകളാണ് ടിബറ്റൻ സമൂഹം തായ് വാന്റെ പിന്തുണയോടെ ലോകശ്രദ്ധയിലെത്തിക്കുന്നത്. ദേശീയ ഉദ്ഗ്രഥന ദിനമെന്ന പേരിലാണ് ടിബറ്റൻ ജനത മാർച്ച് 10ന് ചൈനാ വിരുദ്ധ പ്രതിഷേധം നടത്തുക

മാർച്ച് 10-ാം ന് ടിബറ്റൻ ജനത ലോകത്താകമാനം പ്രതിഷേധ ദിനം ആചരിക്കുമെന്നാണ് ഇവരുടെ തീരുമാനം. ചൈനയുടെ അടിച്ചമർത്തലും അധിനിവേശവും ഇല്ലാതാക്കുക എന്നതാണ് ഏവരും ആവശ്യപ്പെടുന്നത്. ലോകരാഷ്ട്രങ്ങൾ ചൈനയെ ഒറ്റപ്പെടുത്തണമെന്നും ടിബറ്റൻ സമൂഹം ആവശ്യപ്പെടുന്നു. ആരെങ്കിലും സ്വന്തം വീട്ടിൽ പോകാൻ അനുവാദം ചോദിക്കാറുണ്ടോ? എന്നാൽ തങ്ങളുടെ അവസ്ഥ 62 വർഷങ്ങളായി ഇതാണ്.

ടിബറ്റൻ വംശജർ രോഷത്തോടെ പറയുന്നു.അതിനാൽ ഇതിനൊരു അറുതി വരുത്തേണ്ടത് അനിവാര്യമാണ് എന്നത് വ്യക്തമാണ് .1959ലാണ് ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്ക് കടന്നുകയറി ചൈന ക്രൂരത കാട്ടിയത്.

ലക്ഷക്കണക്കിന് ബുദ്ധസന്യാസിമാരേയും പ്രതിഷേധിച്ചവരേയും കൊന്നുതള്ളി. ആത്മീയാചാര്യൻ ദലായ് ലാമ അടക്കം നൂറുകണക്കിന് പേർ പലായനം ചെയ്തു. ദലായ്‌ലാമ ഇന്ത്യയിലെത്തി ധർമശാലയിൽ തന്റെ ആസ്ഥാനം ആരംഭിക്കേണ്ടിവന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (26 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (59 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends