Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ലംബോര്‍ഗിനി വാടകയ്‍ക്കെടുത്ത് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന് പിടികൂടി ദുബൈ പൊലീസ്... ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ചായിരുന്നു കള്ളൻമാരെ പിടിച്ചത്...

08 MARCH 2021 10:52 PM IST
മലയാളി വാര്‍ത്ത

രണ്ടരകോടി വിലയുള്ള ലംബോര്‍ഗിനി ആഡംബര കാര്‍ വാടകയ്ക്കെടുത്ത് വിദേശത്തേക്ക് കടത്താനുള്ള ശ്രമം തകർത്ത് ദുബൈ പൊലീസ്. വ്യാജ ലൈസന്‍സ് പ്ലേറ്റ് ഉപയോഗിച്ച് വാഹനങ്ങള്‍ കടത്താനുള്ള ഗൂഢാലോചനയാണ് ദുബൈ പൊലീസ് തകര്‍ത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2.5 കോടിയിലധികം വിലയുള്ള ലംബോര്‍ഗിനി വിദേശത്തേക്ക് കടത്താനുള്ള സംഘത്തിന്റെ ആദ്യ ശ്രമത്തിനിടെ പൊലീസിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ചായിരുന്നു ദുബൈ പൊലീസിന്റെ കണ്ടെത്തൽ. ആഡംബര കാറുകള്‍ കടത്താനുള്ള പദ്ധതിയുമായാണ് ഒരു യൂറോപ്യന്‍ രാജ്യത്തുനിന്ന് പ്രതികള്‍ യുഎഇയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

വ്യാജ നമ്പര്‍ പ്ലേറ്റുകളുണ്ടാക്കി വാഹനങ്ങള്‍ കടത്താനായിരുന്നു പദ്ധതി. ദുബൈയിലെ ഒരു ആഡംബര ജനവാസ മേഖലയിലായിരുന്നു ഇവരുടെ സങ്കേതമെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ പൊലീസ് സംഘം ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു.

വാഹനം മോഷ്‍ടിക്കപ്പെട്ടതായി സംശയമുണ്ടെന്ന് മാനേജ്‍മെന്റ് പൊലീസിനെ അറിയിച്ചു. കാറിന്റെ ലൊക്കേഷനും മറ്റ് വിവരങ്ങളും കണ്ടെത്താതിരിക്കാന്‍ സംഘം അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചത്.

എന്നാല്‍ പൊലീസിന്റെ ക്രിമിനല്‍ അനാലിസിസ് സെന്ററും സിഐഡിയും നടത്തിയ ശ്രമത്തിനൊടുവില്‍ കാറിന്റെ ലൊക്കേഷന്‍ കണ്ടെത്തി. സ്ഥലത്ത് നിരീക്ഷണം നടത്തിയതോടെ യൂറോപ്യന്‍ പൗരന്മാരായ പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിയുകയും ചെയ്‍തു.

 

 

 

ആഡംബര ജനവാസ മേഖലയിലായിരുന്നു ഇവരുടെ സങ്കേതം. പൊലീസ് സംഘം ഇവിടെയെത്തി നാല് പ്രതികളെയും പിടികൂടി. വ്യാജ നമ്പര്‍ പ്ലേറ്റുകളും തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവരുടെ താമസ സ്ഥലത്തു നിന്ന് പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (14 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (27 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (42 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (56 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (58 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

Malayali Vartha Recommends