Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പാകിസ്ഥാന്‍ കൊടുത്ത് വിട്ട 2100 കോടി രൂപയുടെ മയക്കുമരുന്ന് കടലിലേക്ക് വലിച്ചെറിഞ്ഞ് ശ്രീലങ്കന്‍ ബോട്ട് ജീവനക്കാര്‍ ; ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡിനെ ഭയന്നായിരുന്നു ഇങ്ങനെ ചെയ്തത് ; ഒടുവിൽ വെളിപ്പെടുത്തൽ ഞെട്ടിച്ചു

09 MARCH 2021 12:50 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനും ശ്രീലങ്കയും തമ്മിൽ നടത്തിയ കള്ളത്തെ പൊളിച്ചടുക്കി ഇന്ത്യ. പാകിസ്ഥാന്‍ കൊടുത്ത് വിട്ടത് 2100 കോടി രൂപയുടെ മയക്കുമരുന്ന്. എന്നാൽ ഇതിനെ ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡിനെ ഭയന്ന് ശ്രീലങ്കന്‍ ബോട്ട് ജീവനക്കാര്‍ കടലില്‍ വലിച്ചെറിയുകയായിരുന്നു.

മയക്കുമരുന്നുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നെത്തിയതായിരുന്നു ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടിലെ ആറു ജീവനക്കാർ. ഇവരെ അറസ്റ്റ് ചെയ്ത് അന്വേഷണ ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറി .

അകര്‍ഷദുവ എന്ന ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടും അതിലെ ആറു ജീവനക്കാരെയുമാണ് എന്‍.സി.ബി തീരസംരക്ഷണ സേനയില്‍ നിന്ന് ഏറ്റുവാങ്ങിയശേഷം മയക്കുമരുന്ന് കടത്തി എന്ന ആരോപണത്തിൽ അറസ്റ്റ് ചെയ്തത് . ചതുറാണി O3, ചതുറാണി O8 എന്നി മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികളെ അന്വേഷണ ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്‌തിരുന്നു.

എന്നാൽ ലഹരി കടത്തുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് കണ്ടത്തുകയും ചെയ്തു . ശ്രീലങ്കയ്ക്ക് പാകിസ്ഥാന്‍ നല്‍കിയ 2100 കോടിയുടെ മയക്കുമരുന്നായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട് .

ശ്രീലങ്കന്‍ അധികൃതരുമായി ബന്ധപ്പെട്ട ശേഷം അറസ്റ്റിലായവരെ ഇന്നോ നാളെയോ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിച്ച്‌ ശ്രീലങ്കന്‍ സേനയ്‌ക്ക് കൈമാറുവാൻ ഒരുങ്ങുകയാണ് . കടലില്‍ വലിച്ചെറിഞ്ഞ മക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 2100 കോടി രൂപ വിലവരുമെന്നാണ് നിഗമനം.

അ​തി​ര്‍​ത്തി​ ​ക​ട​ന്നെത്തിയ ബോ​ട്ടു​ക​ള്‍ ​സം​ശ​യാ​സ്പ​ദ​മാ​യ​ ​നി​ല​യി​ല്‍​ ​സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. ​വെ​ള്ളിയാ​ഴ്ച​ ​രാ​വി​ലെ​ 8.45​ന് ​മി​നി​ക്കോ​യി​ക്ക് ​സ​മീ​പ​ത്തു​വ​ച്ചായിരുന്നു ​തീ​ര​സം​ര​ക്ഷണ​ ​സേ​ന​ ​ബോട്ടിനെ പി​ടി​കൂ​ടി​യ​ത്.

വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍, കപ്പലുകള്‍ എന്നിവ ആകര്‍ഷ ദുവ ബോട്ടിലെ ഓട്ടമറ്റിക് ഐഡന്റിഫിക്കേഷന്‍ സംവിധാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ബോട്ടിലുള്ളവര്‍ ഭയന്നു സഞ്ജയ് അന്ന എന്നു പേരുള്ള അവരുടെ തലവനുമായി നിരോധിത 'തുറയ' ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആ സമയം രക്ഷപ്പെടാനായിരുന്നു ഇവർക്ക് നിര്‍ദേശം കിട്ടിയത് .

എന്നാല്‍ വേഗത്തില്‍ പോകാനാകില്ലെന്ന് ഇവര്‍ മറുപടി നല്‍കിയതോടെ 5 പാക്കറ്റുകളിലായി വച്ചിരുന്ന 200 കി.ഗ്രാം ഹെറോയിനും 60 കി.ഗ്രാം ഹഷീഷും 'തുറയ' സാറ്റലൈറ്റ് ഫോണും ഇതേത്തുടര്‍ന്നു കടലിലേക്ക് എറിയുകയായിരുന്നു.

അന്വേഷണ സംഘത്തിനു ക്യാപ്ടന്‍ നല്‍കിയ മൊഴി ഇങ്ങനെയാണ് . തുറയ സാറ്റലൈറ്റ് ഫോണുകള്‍ സെല്‍ ഫോണുകളുമായി സംയോജിപ്പിച്ചിരുന്നു. അതില്‍ ജിപിഎസ് റിസീവര്‍ ഉണ്ട്, അത് 100 മീറ്റര്‍ കൃത്യതയോടെ സ്ഥാനം നിര്‍ണയിച്ചിരുന്നു. റഷ്യയുടെ 1/3 പ്രദേശങ്ങളില്‍ ആശയവിനിമയം ലഭ്യമാകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (13 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (26 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (41 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (55 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (57 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

Malayali Vartha Recommends