Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പതിനൊന്നുകാരനെ അടിച്ചുപരിക്കേല്‍പിച്ച പിതാവിന് 1100 ദിര്‍ഹം പിഴ വിധിച്ച് ഫുജൈറ കോടതി

22 MARCH 2021 07:30 PM IST
മലയാളി വാര്‍ത്ത

പതിനൊന്നുകാരനെ അടിച്ചു പരിക്കേല്‍പിച്ച കേസില്‍ പിതാവ് കുറ്റക്കാരനാണെന്ന് ഫുജൈറ അപ്പീല്‍ കോടതി കണ്ടെത്തി. ഇയാള്‍ക്ക് 1100 ദിര്‍ഹം പിഴയും കോടതി വിധിച്ചു. പിതാവുമായി പിരിഞ്ഞു കഴിയുന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. യുഎഇ സൈന്യത്തില്‍ ജോലി ചെയ്യുന്ന കുട്ടിയുടെ മാതാവ് പൊലീസുകാരനായ മുന്‍ ഭര്‍ത്താവിനെതിരേയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. 11കാരനായ മകനെ കൈകൊണ്ട് മുഖത്തും മുതുകിലും കൈയിലും പലതവണ മര്‍ദിച്ചുവെന്നും മര്‍ദനത്തിന്റെ പാടുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. പിതാവിന്റെ മര്‍ദനത്തിന് തെളിവായി രണ്ട് വിഡിയോ ക്ലിപ്പുകളും യുവതി കോടതിക്ക് മുമ്പാകെ സമര്‍പിച്ചു. ഇപ്പോള്‍ മകനും പിതാവും തന്റെ കൂടെയല്ല താമസമെന്നും ഇവര്‍ കോടതിയെ ബോധിപ്പിച്ചു.

തുടര്‍ന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. പിതാവില്‍ നിന്ന് തനിക്ക് ഏല്‍ക്കേണ്ടിവന്ന മര്‍ദനത്തെ കുറിച്ച് കുട്ടിയില്‍ നിന്നും പൊലീസ് മൊഴിയെടുക്കുകയുണ്ടായി. കുട്ടിയുടെ മെഡിക്കല്‍ റിപോര്‍ടിലും ശരീരത്തിലേറ്റ മര്‍ദനത്തെ തുടര്‍ന്നുള്ള പാടുകള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു.
അനുജത്തിയുമായുള്ള തര്‍തത്തിന്റെ പേരിലാണ് പിതാവ് തന്നെ തല്ലിയതെന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞത്. മകനോട് തനിക്ക് അളവറ്റ സ്‌നേഹമാണെന്നും മകനെ അച്ചടക്കം പഠിപ്പിക്കുയെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ തല്ലിയതെന്നുമായിരുന്നു പിതാവിന്റെ വാദം.
ജ്യേഷ്ഠന്‍ തല്ലിയെന്ന് മകള്‍ ഫോണ്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് താന്‍ വീട്ടിലെത്തിയത്. മകനെ താന്‍ വലിയ തോതില്‍ മര്‍ദിച്ചുവെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കേസ് പരിഗണിച്ച ഫുജൈറ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഇയാളെ ആറു മാസം തടവിനും 1200 ദിര്‍ഹം പിഴയ്ക്കുമായിരുന്നു ശിക്ഷിച്ചത്. എന്നാല്‍ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ച മേല്‍ക്കോടതി, തടവ് ശിക്ഷ ഒഴിവാക്കി നല്‍കുകയും പിഴ 1100 ആയി കുറയ്ക്കുകയും ചെയ്യുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 minutes ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (11 minutes ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (22 minutes ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (24 minutes ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (28 minutes ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (51 minutes ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (2 hours ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (2 hours ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (3 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (3 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (3 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (3 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (3 hours ago)

KASARGOD ഞെട്ടലോടെ നാട്  (3 hours ago)

Malayali Vartha Recommends