Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ദാനധർമ മാസക്കാലത്തിൽ 10 ലക്ഷം പേര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യാന്‍ ഒരുങ്ങി ആമസോണ്‍; റമദാൻ പ്രമാണിച്ച് കഴിഞ്ഞ വര്‍ഷം യുഎഇ നടപ്പിലാക്കിയ 10 മില്യന്‍ സൗജന്യ ഭക്ഷണ പദ്ധതിയുടെ തുടര്‍ച്ച

15 APRIL 2021 01:06 PM IST
മലയാളി വാര്‍ത്ത

10 ലക്ഷം ഭക്ഷണപ്പൊതികള്‍ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി പ്രമുഖ ഇ-കൊമേഴസ് സ്ഥാപനമായ ആമസോണ്‍. യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ പാവങ്ങള്‍ക്കിടയിലാണ് ഇവ വിതരണം ചെയ്യുക.

പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ച് 1,074,080 ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാനാണ് ആമസോണ്‍ പദ്ധതിയിട്ടിരിക്കുന്നത്.

 

 

ദാനധര്‍മങ്ങളുടെ മാസമായറമദാനില്‍ ഭക്ഷണം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള 10 ലക്ഷത്തിലേറെ പേരുടെ അടുത്തെത്തിക്കുന്നതിനുള്ള സംവിധാനമാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നതെന്ന് മധ്യ പൗരസ്ത്യ ദേശത്തെ ആമസോണിന്റെ വൈസ് പ്രസിഡന്റ് റൊണാള്‍ഡോ മൗച്ചവാര്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ അത്യാവശ്യ സാധനങ്ങള്‍ സുരക്ഷിതമായി വീട്ടുപടിക്കല്‍ എത്തിക്കുന്നതിലും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും പങ്കാളികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും വലിയ ജാഗ്രതയാണ് ആമസോണ്‍ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

യുഎഇ ഫുഡ് ബാങ്കുമായി സഹകരിച്ചാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുക. പങ്കു വയ്ക്കലിന്റെ മാസമായ റമദാനില്‍ ഇത്തരമൊരു പുണ്യ കര്‍മത്തില്‍ ആമസോണുമായി

സഹകരിക്കാനായതില്‍ വലിയ സന്തോഷമുണ്ടെന്നും ദുബായ് മുനിസിപ്പാലിറ്റി ഭക്ഷ്യ സുരക്ഷാ വകുപ്പ് തലവനും ഫുഡ് ബാങ്ക് കമ്മിറ്റി അംഗവുമായ ഇമാന്‍ അല്‍ ബസ്താക്കി പറഞ്ഞു.

 

ഇതിനു പുറമെ, റമദാനില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 10 കോടി ആളുകള്‍ക്ക് സൗജന്യ ഭക്ഷണം എത്തിക്കാനുള്ള പദ്ധതി യുഎഇ നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതി പ്രഖ്യാപിച്ച യുഎഇ

 

 

 

 

 

 

 

 

 

 

 

 

 

 

 

വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ്, മധ്യ പൗരസ്ത്യ ദേശത്തെ 52 ദശലക്ഷം ആളുകള്‍ ഉള്‍പ്പെടെ ലോകത്ത് 82 കോടി ജനങ്ങള്‍ പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്ന് പറഞ്ഞിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം യുഎഇ നടപ്പിലാക്കിയ 10 മില്യന്‍ സൗജന്യ ഭക്ഷണ പദ്ധതിയുടെ തുടര്‍ച്ചയായാണ് 100 മില്യന്‍ ഭക്ഷണ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

 

കൊവിഡ് കാരണം തൊഴില്‍ നഷ്ടമായവര്‍ക്കും ശമ്പളം കിട്ടാത്തവര്‍ക്കും പള്ളിയിലെയും മറ്റും ഇഫ്ത്താറുകള്‍ മുടങ്ങിയതു കാരണം സൗജന്യ ഇഫ്ത്താര്‍ ലഭിക്കാത്തവരുമായ ആളുകള്‍ക്ക് ഇത് ഏറെ പ്രയോജനകരമായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (5 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (5 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (5 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (8 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (8 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (10 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (10 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (10 hours ago)

Malayali Vartha Recommends