Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ബുക്കിംഗില്‍ മാറ്റം വരുത്തി ഖത്തർ ആരോഗ്യമന്ത്രാലയം; ഹോട്ടല്‍ ബുക്കിംഗിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിസ്‌കവര്‍ ഖത്തര്‍

28 APRIL 2021 10:34 AM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്ന ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വര്‍ക്കുള്ള ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഖത്തര്‍ ആരോഗ്യമന്ത്രാലയം മാറ്റങ്ങള്‍ വരുത്തിയ സാഹചര്യത്തില്‍ ഹോട്ടല്‍ ബുക്കിംഗിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിസ്‌കവര്‍ ഖത്തര്‍.

ഇന്ത്യക്കു പുറമെ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേകമായി ഹോട്ടല്‍ മുറികള്‍ നീക്കി വച്ചിരിക്കുകയാണ് അധികൃതര്‍. ഇവ പുതുതായി ബുക്ക് ചെയ്യുന്നതിന് ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ പ്രത്യേകം ലിങ്കുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ഉടന്‍ ലഭ്യമാവുമെന്ന് അധികൃതര്‍ അറിയിച്ചു.

 

 

നേരത്തേ മറ്റ് ഹോട്ടലുകളില്‍ ബുക്ക് ചെയ്യുകയും ഏപ്രില്‍ 28ന് പ്രാദേശിക സമയം രാത്രി 11.59ന് മുമ്പ് ഖത്തറിലെത്തുകയും ചെയ്യുന്നവര്‍ക്ക് നിലവിലെ ഡിസ്‌കവര്‍ ഖത്തര്‍ വൗച്ചര്‍ ഉപയോഗിച്ച് തന്നെ യാത്ര ചെയ്യാവുന്നതാണ്. നിങ്ങള്‍ ബുക്ക് ചെയ്ത ഹോട്ടലില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ ഖത്തറിലെത്തുന്ന സമയത്ത് അറിയിക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

 

നിങ്ങള്‍ നേരത്തേ ബുക്ക് ചെയ്ത ഹോട്ടലില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാവുകയും പുതുതായി ലഭിച്ച ഹോട്ടല്‍ മുറിയുടെ നിരക്ക് പഴയതിനേക്കാള്‍ കൂടുകയും ചെയ്താല്‍ പഴയ നിരക്ക് തന്നെ നല്‍കിയാല്‍ മതിയാവും. അതേസമയം, ഇന്ത്യക്കാര്‍ക്ക് പുതുതായി ലഭ്യമായ ഹോട്ടലിന്റേതിനേക്കാള്‍ കൂടുതലാണ് നിങ്ങള്‍ നിലവില്‍ ബുക്ക് ചെയ്തിട്ടുള്ള ഹോട്ടല്‍ മുറിയുടെ ചാര്‍ജെങ്കില്‍ കുറവ് വന്ന തുക റീഫണ്ട് ചെയ്തു കിട്ടാന്‍ ആവശ്യപ്പെടാവുന്നതാണ്.

നിലവില്‍ മറ്റ് ഹോട്ടലുകളില്‍ ബുക്ക് ചെയ്യുകയും ഏപ്രില്‍ 29ന് രാത്രി 12 മണിക്കോ അതിന് ശേഷമോ ഖത്തറിലെത്തുകയും ചെയ്യുകയാണെങ്കില്‍ യാത്ര പുറപ്പെടും മുമ്പ് നിങ്ങളുടെ ഒറിജിനല്‍ ബുക്കിംഗ് റദ്ദായ വിവരം ഇമെയില്‍ വഴി നിങ്ങളെ അറിയിക്കും.

 

പ്രസ്തുത ഇമെയിലില്‍ പറയുന്നത് പ്രകാരം പുതിയ ഹോട്ടല്‍ മുറിക്കായി വീണ്ടും ബുക്ക് ചെയ്യണം. പുതിയ ബുക്കിംഗിനാവശ്യമായ തുക മുഴുവന്‍ നല്‍കി വേണം റീ ബുക്കിംഗ് നടത്താൻ. ആദ്യത്തെ ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ നല്‍കിയ തുക 15 പ്രവൃത്തി ദിവസത്തിനകം റീഫണ്ട് ചെയ്യും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യക്കാര്‍ എല്ലാ പുതിയ ബുക്കിംഗുകളും ആ രാജ്യങ്ങള്‍ക്ക് വേണ്ടി നീക്കി വച്ചിട്ടുള്ള പ്രത്യേക ഹോട്ടലുകളില്‍ മാത്രമേ നടത്താവൂ. നിശ്ചിത ഹോട്ടലുകളില്‍ ബുക്ക് ചെയ്ത വൗച്ചര്‍ ഉണ്ടെങ്കിലേ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ.

അതേസമയം, മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കായി മാറ്റിവച്ചിട്ടുള്ള ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ പാടില്ല. ആ വൗച്ചറുമായി വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല. എന്നു മാത്രമല്ല, ഹോട്ടല്‍ ബുക്കിംഗിനായി നല്‍കിയ തുക തിരികെ ലഭിക്കുകയുമില്ല.

 

 

കൊവിഡ് വ്യാപനം വന്‍തോതില്‍ ശക്തി പ്രാപിച്ച ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ക്കായുള്ള ക്വാറന്റൈന്‍ നിബന്ധനകളിലും ഖത്തര്‍ ആരോഗ്യമന്ത്രാലയം നേരത്തേ മാറ്റങ്ങള്‍ വരുത്തിയിരുന്നു. വാക്‌സിനെടുത്തവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കും നേരത്തേ നല്‍കിയിരുന്ന ക്വാറന്റൈന്‍ ഇളവുകള്‍ എടുത്തുകളയുകയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് 48 മണിക്കൂറിനകം ഉള്ളതു തന്നെ വേണമെന്നും നിബന്ധന വച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (4 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (4 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (4 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (4 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (4 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (5 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (5 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends