Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ക്ലോസറ്റില്‍ പാനീയം തയ്യാറാക്കി വിരുന്നുകാർക്ക് കൊടുത്ത് യുവതി; കാര്യം മനസിലാക്കിയ അതിഥികൾ ചെയ്തത് മറ്റൊന്ന്; ആരും കണ്ടാൽ അറയ്ക്കുന്ന വീഡിയോ വൈറൽ

29 APRIL 2021 03:24 PM IST
മലയാളി വാര്‍ത്ത

ആരും കണ്ടാൽ അറയ്ക്കുന്ന കാര്യം. വളരെ വിചിത്രമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . ഒരു യുവതി ടോയ്‌ലറ്റിലെ ക്ലോസറ്റില്‍ ഉണ്ടാക്കിയ പാര്‍ട്ടി ഡ്രിങ്ക് സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതാണ് വീഡിയോ. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ.

ക്ലോസറ്റില്‍ ഒരു സ്ത്രീ പാനീയം തയ്യാറാക്കുന്ന വീഡിയോ അന്ന ഷോ എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. തുടക്കത്തില്‍, യുവതി ഐസ് ക്യൂബുകള്‍ ക്ലോസറ്റില്‍ ഇടുന്നത് കാണാം. തുടര്‍ന്ന് മിഠായികള്‍, മറ്റ് പല മധുര പലഹാരങ്ങള്‍, ഐസ്ക്രീം എന്നിവയും ക്ലോസറ്റിലേയ്ക്ക് ചേര്‍ക്കുന്നുണ്ട് .

പിന്നീട് ഫ്ലഷ് ടാങ്ക് തുറന്ന് ടാങ്കില്‍ ഫാന്റ, സ്പ്രൈറ്റ് തുടങ്ങിയവ ഒഴിയ്ക്കുന്നുണ്ട്. തുടര്‍ന്ന് എല്ലാ ചേരുവകളും മിക്സ് ചെയ്യാന്‍ അവള്‍ ഫ്ലഷിന്റെ ലിവര്‍ അമര്‍ത്തി.

 

 

 

അതിനുശേഷം വെള്ളം ക്ലോസ്റ്റില്‍ ഇട്ടിരിക്കുന്ന സാധനങ്ങളുമായി ചേര്‍ന്ന് പാനീയം തയ്യാറായി. ഒരു തവി കൊണ്ട് ഇളക്കിയ ശേഷം പാനീയം ഗ്ലാസുകളില്‍ ഒഴിച്ച്‌ സുഹൃത്തുക്കള്‍ക്ക് നല്‍കുന്നു.

പിന്നീട് എന്ത് സംഭവിച്ചു എന്നതും കാണാം. ക്ലോസറ്റിലാണ് പാനീയം തയ്യാറാക്കിയതെന്ന് അതിഥികളിലൊരാള്‍ മനസ്സിലാക്കി. മറ്റുള്ളവരും ഇക്കാര്യം തിരിച്ചറിഞ്ഞു.

ഉടന്‍ തന്നെ എല്ലാവരും ടോയ്ലറ്റിലേയ്ക്ക് പോയി ഒരാള്‍ ക്ലോസറ്റിലേയ്ക്ക് തന്നെ കൈയിലെ ഗ്ലാസില്‍ ഇരുന്ന പാനീയം ഒഴിച്ചു. മറ്റൊരാള്‍ക്ക് ഓക്കാനം വരുന്നതും വീഡിയോയില്‍ കാണാം. ടോയ്‍ലറ്റ് വൃത്തിയാക്കിയതിന് ശേഷമാണ് താന്‍ ഡ്രിങ്ക്സ് തയ്യാറാക്കിയതെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നു .

എന്തായാലും ഇതിനോടകം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലക്ഷക്കണക്കിന് വ്യൂകളും ആയിരക്കണക്കിന് ഷെയറുകളും നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.

എത്ര തന്നെ വൃത്തിയാക്കിയാലും ക്ലോസറ്റില്‍ ലക്ഷക്കണക്കിന് അണുക്കളുണ്ടാകുമെന്നാണ് ആളുകൾ പ്രതികരിക്കുന്നത്. വീഡിയോ കാണേണ്ടി വന്നതിലെ അതൃപ്തി പലരും പ്രകടമാക്കി. ഭക്ഷണ സാധനങ്ങള്‍ പാഴാക്കി കളയുന്നതിനും ചിലര്‍ വിമര്‍ശനവുമായി എത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (5 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (6 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (7 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (7 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (7 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (7 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (9 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (9 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (11 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (12 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (12 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (12 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (12 hours ago)

Malayali Vartha Recommends