Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇത്​ ഞങ്ങളുടെ കുടുംബത്തിന്​ വളരെ വെല്ലുവിളി നിറഞ്ഞ ഒരു സമയമാണ്; ഈ സമയത്ത്​ കുടുംബത്തിനും സ്വന്തത്തിനും താങ്ങാകാന്‍ ശ്രമിക്കുകയാണ്; അവരുടെ വേര്‍പിരിയലിനെ കുറിച്ച്‌​ ഇനി ഞാന്‍ ഒന്നും പറയില്ല; വേർപിരിയാനൊരുങ്ങുന്ന ബില്‍ ഗേറ്റ്​സിനേയും മെലിന്‍ഡയും കുറിച്ച് മകളുടെ കുറിപ്പ്

05 MAY 2021 02:09 PM IST
മലയാളി വാര്‍ത്ത

27 വര്‍ഷത്തെ ദാമ്പത്യം ജീവിതത്തിനു ബില്‍ ഗേറ്റ്​സും മെലിന്‍ഡയും കഴിഞ്ഞ ദിവസം അന്ത്യം കുറിച്ചിരുന്നു . എന്നാൽ മാതാപിതാക്കളുടെ കടുത്ത തീരുമാനത്തിൽ പ്രതികരണവുമായി ​ മകള്‍ ജെന്നിഫര്‍ ഗേറ്റസ് രംഗത്ത് ​​.

മാതാപിതാക്കള്‍ വേര്‍പിരിയാന്‍ തീരുമാനിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കു​മല്ലോ എന്ന മുഖവുരയോടെയായിരുന്നു 25 കാരി ജെന്നിഫര്‍ തന്‍റെ വികാരം പ്രകടിപ്പിച്ചുകൊണ്ട്​ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്​ പങ്കുവെച്ചത്​. മാതാപിതാക്കളുടെ വിവാഹ മോചനത്തെകുറിച്ച്‌​ വ്യക്​തിപരമായി ഒന്നും പറയില്ലെന്നും ജെന്നിഫർ വ്യക്തമാക്കി. ബില്‍ഗേറ്റ്​സ്​ - മെലിന്‍ഡ ദമ്പതികളുടെ മുത്ത മകളാണ്​ ജെന്നിഫര്‍. ജെന്നിഫറിന്‍റെ പോസ്റ്റ് ഇങ്ങ്നെ ;

'ഇത്​ ഞങ്ങളുടെ കുടുംബത്തിന്​ വളരെ വെല്ലുവിളി നിറഞ്ഞ ഒരു സമയമാണ്​. ഈ സമയത്ത്​ കുടുംബത്തിനും സ്വന്തത്തിനും താങ്ങാകാന്‍ ശ്രമിക്കുകയാണ്​. (അവരുടെ) വേര്‍പിരിയലിനെ കുറിച്ച്‌​ ഇനി ഞാന്‍ ഒന്നും പറയില്ല. അതേസമയം, മാതാപിതാക്കളുടെ ദയാപൂര്‍വമുള്ള വാക്കുകളും പിന്തുണയുമായിരുന്നു എന്‍റെ ലോകമെന്ന്​ നിങ്ങളറിയണമെന്നായിരുന്നു ജെന്നിഫർ പറഞ്ഞത്.

മൈക്രോ സോഫ്​റ്റ്​ സ്​ഥാപകന്‍ ബില്‍ ഗേറ്റ്​സ്​ ഫോര്‍ബ്​സ്​ പട്ടിക അനുസരിച്ച്‌​ ഇപ്പോള്‍ ലോകത്തെ നാലാമത്തെ​ ധനികനാണ്​. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ജീവകാരുണ്യ സംഘടനയായ ബില്‍- മെലിന്‍ഡ ഫൗണ്ടേഷന്‍റെ സാരഥികളാണ്​ ബില്‍ ഗേറ്റ്​സും മെലിന്‍ഡയും.

വേര്‍പിരിയുമെങ്കിലും ബില്‍- മെലിന്‍ഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ​ ഇരുവരും അറിയിച്ചു . വനിതകളുടെ അവകാശ സംരക്ഷണത്തിനും കാലാവസ്​ഥ വ്യതിയാനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ 5 കോടി ഡോളര്‍ ചെലവഴിച്ചിരുന്നു.

ഒരുപാട് ആലോചനകള്‍ക്ക്​ ശേഷമെടുത്ത തീരുമാനമാണെന്നും ദമ്ബതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാന്‍ സാധിക്കാത്തതിനാലാണ് വേര്‍പിരിയുന്നതെന്നും ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകുമെന്നും ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു

ബ്ലൂംബര്‍ഗ്​ ബിസിനസ്​ ഇന്‍ഡെക്​സിന്‍റെ കണക്കു​കള്‍ പ്രകാരം 65കാരനായ ബില്‍ഗേറ്റ്​സിനും 56കാരിയായ മെലിന്‍ഡക്കുമായി 145 ബില്യണ്‍ ഡോളര്‍ ആസ്​തിയുണ്ട്​. 1987 മുതല്‍ മൈക്രോസോഫ്​റ്റില്‍ മാനേജരായിരുന്ന മെലിന്‍ഡയും ബില്‍ഗേറ്റ്​സും വിവാഹിതരാകുന്നത്​ 1994 ല്‍ ആണ്​.

25 കാരിയായ ജെന്നിഫറിനെ കൂടാതെ രണ്ട്​ മക്കള്‍ കൂടിയുണ്ട്​ ദമ്ബതികള്‍ക്ക്​. 21 കാരനായ റോറിയും 18 കാരിയായ ഫോബേയുമാണ്​ അവര്‍. ദീര്‍ഘകാലം ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്നു ഇദ്ദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (5 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (5 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (5 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (5 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (6 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (6 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends