Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

നിങ്ങളാരും ഞങ്ങളേക്കാള്‍ മികച്ചവരല്ല; സമൂഹ മാധ്യമങ്ങളിൽ വൈറലായി ശുചീകരണ തൊഴിലാളിയുടെ രാജിക്കത്ത്

05 MAY 2021 02:22 PM IST
മലയാളി വാര്‍ത്ത

മേലുദ്യോഗസ്ഥർ എല്ലാവരും മോശക്കാരാണെന്ന് പറയുന്നത് ശരിയല്ല. അവരിൽ വളരെ നല്ല മനുഷ്യർ തീർച്ചയായുമുണ്ട്. എന്നാൽ, മോശക്കാരായ ഒരു ന്യൂനപക്ഷത്തിന്റെ പേരിൽ അവരെല്ലാവരും പഴി കേൾക്കേണ്ടി വരുന്നു എന്നത് ഒരു വസ്തുതയാണ്.

ഒരു ശുചീകരണതൊഴിലാളി താൻ വിരമിച്ചതിന് ശേഷം തന്റെ മേലധികാരിക്ക് എഴുതിയ കത്താണ് ഈ വിഷയത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ആ വനിതാ തൊഴിലാളി തന്നോട് ക്രൂരമായി പെരുമാറിയിട്ടുള്ള മേലുദ്യോഗസ്ഥന് മനസ് തുറന്നുകൊണ്ട് എഴുതിയ കത്ത് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്.

 

 

മേലുദ്യോഗസ്ഥന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ മനോഭാവത്തിൽ ആ ശുചീകരണ തൊഴിലാളിക്ക് വലിയ മടുപ്പുണ്ടായിരുന്നു. 35 വർഷക്കാലം വിവിധ ബാങ്കുകളിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത് വിരമിക്കുന്ന അവസരത്തിലെങ്കിലും തന്റെ ദേഷ്യവും നിരാശയും ഒരു കത്തിലൂടെ അറിയിക്കണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

എച്ച് എസ് ബി സി ബാങ്കിലെ തന്റെ അവസാന പ്രവൃത്തി ദിവസത്തിലാണ് അവർ ആ കത്തെഴുതിയത്. ആ കത്തിൽ ജീവനക്കാരോട് ബഹുമാനത്തോടെയും കരുണയോടെയും പെരുമാറണമെന്ന് മേലധികാരിയെ ഓർമിപ്പിക്കുകയാണ് ആ തൊഴിലാളി.

ഓഫീസിൽ വെച്ച് നിങ്ങൾ എന്നെ അധിക്ഷേപിച്ചതിന് ശേഷമാണ് ഞാൻ ജോലി ഉപേക്ഷിക്കുന്നത്. വളരെ ക്രൂരവും ആക്രമണോത്സുകവുമായിരുന്നു നിങ്ങളുടെ പെരുമാറ്റം.

 

എന്നാൽ, അത് നിങ്ങളുടെ തന്നെ സ്വഭാവത്തിന്റെ പ്രതിഫലനമാണ്. അതുകൊണ്ട് മുന്നോട്ടുള്ള യാത്രയിൽ എല്ലാവരും ഇക്കാര്യം ഓർക്കുക: ലോകത്ത് നിങ്ങൾക്ക് എന്തെങ്കിലും ആവാൻ കഴിയുമെങ്കിൽ ദയാലുവാവുക. കാരണം, നിങ്ങളാരും ഒരു ശുചീകരണ തൊഴിലാളിയേക്കാൾ മികച്ചവരല്ല' - എന്നായിരുന്നു അവർ ആ കത്തിൽ എഴുതിയത്.

 

 

 

 

 

 

 

 

 

 

 

 

 

വിരമിച്ചു പോരുമ്പോൾ ബാങ്കിൽ നൽകിയ ആ കുറിപ്പിന്റെ ചിത്രം അവരുടെ മകൻ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതോടെയാണ് ഈ കത്ത് വൈറലായി മാറിയത്. 'ഇതുകൊണ്ടാണ് ഞാൻ അമ്മയെ ഇത്രമാത്രം സ്നേഹിക്കുന്നത്. കഴിഞ്ഞ 35 വർഷമായി അവർ ബാങ്കുകൾ ശുചിയാക്കുകയായിരുന്നു.

ഇന്ന് ആ ക്രൂരനായ മാനേജറിന് ഈ കുറിപ്പ് നൽകിക്കൊണ്ട് അമ്മ ജോലിയിൽ നിന്ന് വിരമിച്ചിരിക്കുന്നു. ഹാപ്പി റിട്ടയർമെന്റ്. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുക' - എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് മകൻ ആ കത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (5 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (5 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (5 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (5 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (6 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (6 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends