Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

പുതിയ വകഭേദം ശ്വാസകോശത്തിൽ മുറിവുകൾ സൃഷ്ടിക്കും: അപകടകാരി? ആ കണ്ടെത്തൽ ഇങ്ങനെ

10 JUNE 2021 06:56 PM IST
മലയാളി വാര്‍ത്ത

കൊറോണയുടെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തി....ശ്വാസകോശത്തിൽ മുറിവ് ഉൾപ്പെടെ മാരകമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന കോവിഡിന്റെ പുതിയ വകഭേദമാണ് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എൻഐവി) കണ്ടെത്തിയത് . യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ രണ്ട് രാജ്യാന്തര യാത്രക്കാരുടെ സ്രവങ്ങളുടെ ജനിതക സീക്വൻസിങ്ങിൽ നിന്നായിരുന്നു B. 1.1.28.2 എന്ന വകഭേദം കണ്ടെത്തിയിരിക്കുന്നത് .

ശ്വാസകോശത്തിൽ മുറിവുകൾ, ഭാരക്കുറവ്, ശ്വാസകോശ നാളിയിലെ ഉയർന്ന വൈറൽ ലോഡ് തുടങ്ങിയവ ഈ വകഭേദത്തിന് രോഗികളിൽ ഉണ്ടാക്കും. സിറിയൻ ഹാംസ്റ്റർ മാതൃകയുടെ അടിസ്ഥാനത്തിലാണ് പുതിയ അറിവ് പുതിയ വ്യാപന ശേഷി നിർണയിച്ചത്. ഈ വകഭേദത്തിന്റെ തീവ്രത നിർണയിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് BioRxiv ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എൻഐവിയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

അടിസ്ഥാനത്തിലാണ് പുതിയ അറിവ് പുതിയകൂടുതൽ ഗവേഷണങ്ങൾക്കും അവലോകനങ്ങൾക്കും ശേഷം എൻഐവി ഈ പഠനഫലങ്ങൾ ലോകാരോഗ്യസംഘടനയ്ക്ക് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യസംഘടന ആവശ്യമെങ്കിൽ ഈ വകഭേദത്തിന് പേരിടുകയും തുടർന്നുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. 2020 ഡിസംബറിലും 2021 ജനുവരിയിലും രാജ്യത്തെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് ഈ വകഭേദത്തെ കണ്ടെത്താൻ സാധിച്ചത്.

ഈ വകഭേദം രാജ്യത്ത് പരന്നിട്ടില്ലെന്നും അതിനാൽ നിലവിൽ ഇതൊരു പൊതുജനാരോഗ്യ വിഷയമല്ലെന്നും എൻഐവി ഡയറക്ടർ പ്രഫ. പ്രിയ എബ്രഹാം ചൂണ്ടിക്കാട്ടി. ഈ വകഭേദം വാക്സീനുകൾക്ക് വെല്ലുവിളി ഉയർത്താനുള്ള സാധ്യതയും എൻഐവിയിലെ ഗവേഷകർ തള്ളിക്കളയുന്നു. എന്തായാലും ആശ്വാസകരമായ റിപ്പോർട്ടാണ് ഗവേഷകർ സമർപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക...  (2 minutes ago)

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനമാണ് ബിസിസിഐ മാറ്റിവച്ചത്  (6 minutes ago)

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!  (15 minutes ago)

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (25 minutes ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (1 hour ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (1 hour ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (1 hour ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (1 hour ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (1 hour ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (1 hour ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (2 hours ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (2 hours ago)

ആക്രമണത്തിന് പിന്നിൽ  (2 hours ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (2 hours ago)

ശബരിമലയിൽ വന്‍ വീഴ്ച  (2 hours ago)

Malayali Vartha Recommends