Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്ക ഉൾപ്പടെ 14 രാജ്യങ്ങൾ; ഒരു വർഷത്തിന് ശേഷം വിനോദസഞ്ചാരികള്‍ക്ക്​ പ്രവേശനം അനുവദിച്ച്‌​ യൂറോപ്യന്‍ യൂണിയന്‍, നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും യൂറോപ്പിലെത്തുന്ന സഞ്ചാരികള്‍ കോവിഡ്​ പ്രോ​ട്ടോകോള്‍ കര്‍ശനമായി പാലിക്കണം

19 JUNE 2021 09:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

അമേരിക്കയുള്‍പ്പടെ 14 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക്​ പ്രവേശനം അനുവദിച്ച്‌​ യൂറോപ്യന്‍ യൂണിയന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൊറോണ വ്യാപനത്തെ തുടർന്ന് വിലക്ക് കല്പിച്ചതിന് പിന്നാലെ ഒരു വര്‍ഷത്തിന്​ ശേഷമാണ്​ യൂറോപ്യന്‍ യൂണിയന്‍ വിനോദസഞ്ചാരികള്‍ക്കുള്ള വിസ നല്‍കുന്നത്​ പുനഃരാരംഭിച്ചിരിക്കുന്നത്​.

യു.എസ്​, അല്‍ബേനിയ, ആസ്​ട്രേലിയ, ഇസ്രായേല്‍, ജപ്പാന്‍, ലെബനന്‍, ന്യൂസിലാന്‍ഡ്​, റിപബ്ലിക്​ ഓഫ്​ നോര്‍ത്ത്​ മാസിഡോണിയ, റുവാണ്ട, സിംഗപ്പൂര്‍, സെര്‍ബിയ, ദക്ഷിണകൊറിയ, തായ്​ലാന്‍ഡ്​, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കാണ്​ വിസ അനുവദിക്കുക.

വിവിധ രാജ്യങ്ങളിലെ കോവിഡ്​ സാഹചര്യം പരിഗണിച്ചാണ്​ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നതെന്ന്​ ഇ.യു അറിയിക്കുകയുണ്ടയായി. എന്നാൽ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും യൂറോപ്പിലെത്തുന്ന സഞ്ചാരികള്‍ കോവിഡ്​ പ്രോ​ട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്​. ഇതിനൊപ്പം 72 മണിക്കൂര്‍ മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലവും കരുത്തേണ്ടതാണ്. അംഗരാജ്യങ്ങള്‍ക്ക്​ വേണമെങ്കില്‍ ഇവര്‍ക്ക്​ 14 ദിവസത്തെ ക്വാറന്‍റീന്‍ നിര്‍ദേശിക്കാമെന്നും ഇ.യു വ്യക്​തമാക്കിയിട്ടുണ്ട്​.

അതേസമയം കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിക്കാമെന്ന്​ തീരുമാനം കൈകൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ്​ ഇപ്പോള്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്​. പൂര്‍ണമായും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം അംഗരാജ്യങ്ങള്‍ അംഗീകരിക്കുകയല്ല വേണ്ടതെന്ന്​ സംഘടന വ്യക്​തമാക്കുകയും ചെയ്തിട്ടുണ്ട്. അതാത്​ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌​ തീരുമാനമെടുക്കണമെന്ന്​ ഇ.യു നിര്‍ദേശിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (5 hours ago)

Malayali Vartha Recommends