Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മകളുടെ മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച് അമ്മ

08 NOVEMBER 2021 10:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഇരുപത്തിനാലുകാരിയായ മകളുടെ മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച കുറ്റവാളിയെ പോലീസ് സ്‌റ്റേഷനില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് അമ്മ. നെവ്രസ് കമല്‍ എന്ന യുകെ സ്വദേശിയായ അമ്മയാണ് തന്റെ 24കാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തയാളെ പോലീസ് സ്‌റ്റേഷനില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മുന്‍ ആശുപത്രി ഇലക്ട്രീഷ്യനും കൊലപാതകിയുമായ ഡേവിഡ് ഫുള്ളറാണ് നെവ്രസിന്റെ മകളുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.

ഡേവിഡ് ഫുള്ളര്‍ ഇലക്ട്രീഷ്യനായ ആശുപത്രിയില്‍ വെച്ച് നൂറോളം മൃതദേഹങ്ങളെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. കമലിന്റെ മകളും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടിരുന്നുവെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം ഇവരെ അറിയിച്ചിരുന്നു. ഇതറിഞ്ഞതോടെയാണ് തകര്‍ന്നുപോയ കമല്‍ ഡേവിഡ് ഫുള്ളറിനെ കൊല്ലാനായി ഇയാളെ അറസറ്റ് ചെയ്ത് കൊണ്ടു വന്ന സ്‌റ്റേഷനിലേക്ക് കത്തിയുമായി എത്തിയത്.

എന്നാല്‍ കത്തിയുമായി പാഞ്ഞെത്തിയ കമലിനെക്കണ്ട് പോലീസുകാര്‍ തെറ്റിദ്ധരിക്കുകയും ബലമായി തടഞ്ഞുവെക്കുകയും ചെയ്തു. എന്റെ മകളെ പീഡിപ്പിച്ചവനെ എനിക്ക് കൊല്ലണമെന്ന് ഇവര്‍ അലറിക്കൊണ്ട് പറഞ്ഞെങ്കിലും മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണെന്നാണ് പോലീസുകാര്‍ കരുതിയത്. ഇതേത്തുടര്‍ന്ന് ഒരു ദിവസത്തോളം ഇവര്‍ക്ക് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു.

പിന്നീട് കമലിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് ബോധ്യപ്പെട്ടപ്പോള്‍ പോലീസുകാര്‍ സാന്ത്വനവുമായെത്തി. എന്റെ മകളെ അയാള്‍ സ്പര്‍ശിച്ചുവെന്നു പോലും ചിന്തിക്കാന്‍ എനിക്ക് കഴിയുന്നില്ലെന്ന് കമല്‍ പറഞ്ഞു. എന്റെ കുട്ടിയെ ഉപദ്രവിച്ച അയാളെ ഞാനൊരിക്കലും വെറുടെ വിടില്ല. എനിക്കവനോട് ക്ഷമിക്കാന്‍ കഴിയില്ല. ഞാനവളുടെ അമ്മയാണ് എന്നും കമല്‍ പറഞ്ഞു.

കാറിന് തീപിടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കെന്റിലെ പാലത്തില്‍ നിന്ന് വീണ് പരിക്കേറ്റാണ് നെവ്രസിന്റെ മകള്‍ മരിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം എത്തിച്ച ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചാണ് ഡേവിഡ് ഫുള്ളര്‍ ലൈംഗിക ദുരുപയോഗം നടത്തിയത്. 2008 നും 2020 നും ഇടയില്‍ കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലില്‍ നൂറോളം സ്ത്രീകളുടെ മൃതശരീരങ്ങളെയാണ് ഇയാള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്. ഇതില്‍ ഒന്‍പത് വയസ്സ് മുതല്‍ നൂറ് വയസ്സ് വരെ പ്രായമുള്ളവര്‍ ഉണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ഉത്തരവിട്ടു. 25കാരിയെയും 20 കാരിയെയും കൊല ചെയ്തശേഷം ശവരതി നടത്തിയ കേസിലാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റുക്രൂരതകളുടെയും വിവരം പുറത്തുവന്നത്. 25കാരിയെ സ്വന്തം ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹത്തില്‍ ലൈംഗികമായി ഉപയോഗിച്ചതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അതു കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം 20 കാരിയുടെ മൃതദേഹം അവരുടെ ഫഌറ്റില്‍ കണ്ടെത്തി.

ഇവരുടെ മൃതദേഹത്തെയും അപമാനിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോര്‍ച്ചറികളില്‍ നടന്ന സംഭവങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനകളില്‍ മോര്‍ച്ചറികളില്‍ നടന്ന ശവരതിയുടെ വീഡിയോകള്‍ കണ്ടെത്തുകയായിരുന്നു. മോര്‍ച്ചറികളില്‍ മൃതദേഹങ്ങളുമായി ശവരതി നടത്തുന്ന ആയിരക്കണക്കിന് വീഡിയോകളാണ് കണ്ടെത്തിയത്. 18 വയസിനു താഴെയുള്ള കുട്ടികള്‍ മുതല്‍ 85 വയസുള്ള വൃദ്ധകളുടെ മൃതദേഹങ്ങള്‍ വരെ ഇയാള്‍ ശവരതിക്കായി ഉപയോഗിച്ചതായാണ് കണ്ടെത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 minute ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (13 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (14 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (18 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (18 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (21 minutes ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (28 minutes ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (2 hours ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (2 hours ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (3 hours ago)

Malayali Vartha Recommends