Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പെണ്‍കുട്ടി കാണിച്ച സിഗ്‌നല്‍ മനസ്സിലായ വഴിയാത്രക്കാരനാണ് ഹീറോ... പതിനാറു വയസ്സുകാരി കാണിച്ച സിഗ്നല്‍ മനസ്സിലാക്കി പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തുന്നതുവരെ വാഹനത്തെ പിന്തുടരുകയും ചെയ്തു

09 NOVEMBER 2021 10:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ടിക്‌ടോക്കില്‍ വൈറലായ ഹാന്‍ഡ് സിഗനല്‍ ഉപയോഗിച്ച് തന്റെ ജീവന്‍ അപകടത്തിലാണെന്ന് വഴിയാത്രക്കാരനെ അറിയിച്ച് സ്വന്തം ജീവന്‍ രക്ഷിച്ച് പതിനാറു വയസ്സുകാരി. നവംബര്‍ രണ്ട് ചൊവ്വാഴ്ച യുഎസിലെ നോര്‍ത്ത് കരോലിനയില്‍ നിന്നാണ് കൗമാരക്കാരിയെ കാണാതായത്. പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ കുടുംബാംഗങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് പോലീസിന് തട്ടിക്കൊണ്ടു പോകല്‍ സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.

പെണ്‍കുട്ടിയെ ഒരു വൈറ്റ് ടൊയോട്ട കാറിലാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടു പോയത്. ഈ കാറില്‍ യാത്ര ചെയ്യവെ പെണ്‍കുട്ടി മറ്റൊരു വഴിയാത്രക്കാരനോട് ഹാന്‍ഡ് സിഗ്‌നല്‍ ഉപയോഗിച്ച് സഹായം തേടുകയായിരുന്നു. അക്രമിക്ക് മനസ്സിലാകാത്ത രീതിയില്‍ താന്‍ അപകടത്തില്‍ പെട്ടിരിക്കുകയാണെന്നും എത്രയും വേഗം പോലീസിനെ വിവരമറിയിക്കണമെന്നും വ്യക്തമാക്കുന്ന ആംഗ്യമാണ് പെണ്‍കുട്ടി യാത്രക്കാരനോട് കാണിച്ചത്.

കാര്യം മനസ്സിലായ വഴിയാത്രക്കാരന്‍ ഉടന്‍ തന്നെ 911ലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഒരു വൈറ്റ് ടൊയോട്ട കാര്‍ തനിക്ക് മുന്‍പിലുണ്ടെന്നും അതില്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതായി സംശയിക്കുന്നുവെന്നും യാത്രക്കാരന്‍ പോലീസിനെ അറിയിച്ചു. താന്‍ ആ വാഹനത്തെ പിന്തുടരുകയാണെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു.

പിന്നീട് കാറിനെ പിന്തുടര്‍ന്ന യാത്രക്കാരന്‍ കൃത്യമായി ലൊക്കേഷന്‍ പോലീസിനെ അറിയിച്ചുകൊണ്ടിരുന്നു. ഇതനുസരിച്ച് വാഹനം ഒരു ഹൈവേയില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ലോറല്‍ കൗണ്ടി ഡിറ്റക്ടീവുകളും ഡെപ്യൂട്ടിമാരും വാഹനം തടഞ്ഞുനിര്‍ത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജെയിംസ് ഹെര്‍ബര്‍ട്ട് ബ്രിക്ക് എന്ന 61 കാരനാണ് പ്രതി.

അന്വേഷണത്തില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന ഫോട്ടോകള്‍ ബ്രിക്കിന്റെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തി. 12 വയസ്സിന് മുകളിലുള്ളതും എന്നാല്‍ 18 വയസ്സിന് താഴെയുള്ളതുമായ കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന ഫോട്ടോകള്‍ കൈവശം വെച്ചതിനും നിയമവിരുദ്ധമായി പെണ്‍കുട്ടിയെ തടവിലാക്കിയതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ വര്‍ഷം കനേഡിയന്‍ വിമന്‍സ് ഫൗണ്ടേഷനാണ് ഹാന്‍ഡ് സിഗ്‌നല്‍ ആംഗ്യം അവതരിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (12 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (16 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (16 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (19 minutes ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (26 minutes ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (2 hours ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (2 hours ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (3 hours ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (3 hours ago)

Malayali Vartha Recommends