Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കാലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സ്വന്തമായി മിഠായിയുണ്ടാക്കി വില്‍ക്കുന്ന പെണ്‍കുട്ടി

09 NOVEMBER 2021 11:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

തന്റെ കാലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി സ്വന്തമായി മിഠായിയുണ്ടാക്കി വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പത്തുവയസുകാരിയായ ലൈലയാണ് വീഡിയോയിലെ താരം. തന്റെ ജോലിക്കിടയില്‍ ലൈലയ്ക്ക് കിട്ടിയ സര്‍പ്രൈസ് സമ്മാനവും അതിനവളുടെ കണ്ണ് നിറഞ്ഞതും കണ്ട് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെയും കണ്ണുകള്‍ നിറയുകയാണ്.

സിആര്‍പിഎസ് എന്ന രോഗബാധിതയായിരുന്നു ലൈല. ഇന്‍സ്റ്റഗ്രാം ഉപയോക്താവായ ചാര്‍ലി റോക്കറ്റാണ് ലൈലയെ സൈബര്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. റോഡരികില്‍ മിഠായികള്‍ വില്‍ക്കുന്ന ലൈലയോട് എന്താണ് നിന്റെ സ്വപ്‌നമെന്ന് ചാര്‍ളി ചോദിച്ചു. തനിക്ക് പാചകം ചെയ്യാന്‍ ഇഷ്ടമാണെന്നും ഇന്ന് മിഠായികളുണ്ടാക്കിയെന്നും ലൈല ചാര്‍ളിയോട് പറഞ്ഞു. തന്റെ കാലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മിഠായി ഉണ്ടാക്കി വില്‍ക്കുന്നതെന്നും ലൈല ചാര്‍ളിയോട് പറഞ്ഞു. ഇതുകേട്ട ചാര്‍ളി തങ്ങള്‍ക്കുവേണ്ടി ബേക്ക് ചെയ്യാന്‍ സമ്മതമാണോയെന്ന് ലൈലയോട് ചോദിച്ചു. സമ്മതമറിയിച്ച ലൈല അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങി പന്നിയുടെ ആകൃതിയിലുളള മിഠായികള്‍ ഉണ്ടാക്കി അവര്‍ക്ക് നല്‍കി.
ചാര്‍ളിയും അവള്‍ക്കായി ഒരു സര്‍പ്രൈസ് സമ്മാനം ഒരുക്കിയിരുന്നു. 24 മണിക്കൂര്‍ നേരത്തേക്ക് അവളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബേക്കറിയായിരുന്നു ചാര്‍ളിയുടെ സമ്മാനം. ബേക്കറിയില്‍ നിന്ന് ലഭിക്കുന്ന പണം ലൈലയുടെ കാലിന്റെ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ കടയുടെ ഉള്ളില്‍ ലൈലയെ കാത്ത് മറ്റൊരു സര്‍പ്രൈസ് കൂടി ഉണ്ടായിരുന്നു. ലൈല ചാര്‍ളിക്കായി പന്നിയുടെ ആകൃതിയിലുളള മിഠായി ഉണ്ടാക്കി നല്‍കിയെങ്കില്‍ ജീവനുളള ഒരു പന്നിക്കുഞ്ഞിനെ തന്നെ ചാര്‍ളി അവള്‍ക്കായി സമ്മാനിച്ചു. മറ്റൊരു വീഡിയോയിലൂടെയാണ് ചാര്‍ലി ഇത് പുറത്തുവിട്ടത്.
ടര്‍ക്കിയ്ക്കുള്ളില്‍ പൊതിഞ്ഞു കൊണ്ടുവരുന്ന പന്നിക്കുഞ്ഞിനെ കണ്ട് ലൈല അമ്പരന്ന് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ശേഷം അതിനെ കെട്ടിപ്പിടിച്ച് കരയുന്ന ലൈലയെ ആണ് വീഡിയോയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കണ്ണും നിറയ്ക്കുന്ന കാഴ്ചയായിരുന്നു ഇത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (14 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (14 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (17 minutes ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (24 minutes ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (2 hours ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (2 hours ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (3 hours ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (3 hours ago)

Malayali Vartha Recommends