Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

നിലവില്‍ താലിബാനാണ് എല്ലാവര്‍ക്കും ഭീഷണി. ആ ഭീഷണി ഇല്ലാതാക്കാൻ ഇന്ത്യ നേരിട്ടിറങ്ങുകയാണ്..ഇനി കാളി വേറെ ലെവൽ

10 NOVEMBER 2021 05:40 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

നവംബര്‍ 10, 11 അതായത് ഇന്നും നാളെയുമായി ഒരു നിര്‍ണായകമായ യോഗത്തിന് സാക്ഷിയാവുകയാണ് ഇന്ത്യ. ചൈനയെയും പാകിസ്ഥാനെയും മൂലയ്ക്കിരുത്തി ഏഷ്യയുടെ സുരക്ഷയില്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ഇനി തീരുമാനങ്ങള്‍ എടുക്കപ്പെടും, നിലവില്‍ താലിബാനാണ് എല്ലാവര്‍ക്കും ഭീഷണി. ആ ഭീഷണി ഇല്ലാതാക്കാനാണ് ഇന്ത്യ നേരിട്ടിറങ്ങുന്നത്. ഭരണം പിടിച്ചെടുത്തതോടെ തന്നെ പാകിസ്ഥാനും ചൈനയും താലിബാന്റെ ചങ്കും കരളുമൊക്കെ ആയി മാറി.

 

9 രാജ്യങ്ങളെ ക്ഷണിച്ചതില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ വിമുഖത കാട്ടുന്നതും ഈ രണ്ടു രാജ്യളാണ്. കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, റഷ്യ, ഇറാന്‍, പാകിസ്ഥാന്‍, ചൈന തുടങ്ങി മേഖലയിലെ ഒന്‍പത് രാജ്യങ്ങളെയാണ് ഇന്ത്യ ക്ഷണിച്ചത്. ഇതില്‍ ഏഴ് രാജ്യങ്ങള്‍ യോഗത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയെങ്കിലും. പാകിസ്ഥാനും ചൈനയും ഒന്നും പ്രതികരിക്കുകകൂടി ചെയ്തിട്ടില്ല. കാരണം താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതില്‍ സന്തോഷിക്കുന്നവരാണിവര്‍. ഇതുവരെ അഫ്ഗാനില്‍ നിലനിന്നിരുന്ന ജനാധിപത്യ സര്‍ക്കാരില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നവരും പല ശ്രമങ്ങളും നടത്തിയവരാണിവര്‍.


അമേരിക്ക അഫ്ഗാനില്‍ നിന്നും പിന്‍മാറിയപ്പോള്‍ അത് ബാധിക്കുക ഇന്ത്യയെയായിരിക്കും എന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണ് ഏഴ് രാജ്യങ്ങളെ അണിനിരത്തി ഡല്‍ഹിയില്‍ ഡോവല്‍ വിളിച്ചിരിക്കുന്ന മേഖലയിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനം. യു എന്നിലും മറ്റ് വേദികളിലും അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ കുറിച്ചുള്ള ആശങ്കകളും മുന്നറിയിപ്പും ഇന്ത്യ തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അടുത്തിടെ ഇറ്റലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭീഷണിയെ കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

ഇന്ത്യ അഫ്ഗാനില്‍ വിവിധ പദ്ധതികളില്‍ നിക്ഷേപിച്ച മൂന്ന് ബില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികളുടെ ഭാവി തുലാസിലായിരിക്കുകയാണ്. അതേസമയം താലിബാന്റെ അഫ്ഗാനിസ്ഥാനിലേക്കുള്ള തിരിച്ചുവരവ് ഭീകരതയെ സ്പോണ്‍സര്‍ ചെയ്യാനുള്ളപാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുമുണ്ട്. ഈ അവസ്ഥയില്‍ ഇനിയും കാഴ്ചക്കാരായി ഇരിക്കാതെ കളത്തിലിറങ്ങാന്‍ ഇന്ത്യയെ തയ്യാറാക്കുകയാണ് ഡല്‍ഹി വേദിയാവുന്ന ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം എന്നത് ഉറപ്പാണ്.



അഫ്ഗാനുള്‍പ്പെടുന്ന മേഖലയിലെ വെല്ലുവിളികളെ കുറിച്ചും, സുരക്ഷ പ്രശ്‌നങ്ങളെ കുറിച്ചും മേഖലയിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനം ഇതിന് മുന്‍പും നടന്നിട്ടുണ്ട്. 2018 ലും 2019 ലും ഈ വിഷയത്തില്‍ വിവിധ രാജ്യ പ്രതിനിധികള്‍ ഒത്തു ചേര്‍ന്നു ചര്‍ച്ച നടത്തിയിട്ടുണ്ട്. ശരിക്കും ഇപ്പോള്‍ ഡല്‍ഹിയില്‍ ചേരുന്ന സമ്മേളനം കഴിഞ്ഞ വര്‍ഷം നടത്തേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് കാരണം നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ അഫ്ഗാനില്‍ താലിബാന്റെ നേതൃത്വത്തില്‍ ഭരണകൂടം നിലവില്‍ വന്നതിനാലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം കൂടുതല്‍ ശ്രദ്ധ നേടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.



റാഞ്ചിയെടുത്ത ഇന്ത്യന്‍ വിമാനം അഫ്ഗാന്‍ മണ്ണിലിറക്കി പാക് ഭീകരര്‍ വിലപേശിയിട്ടും ഇന്ത്യ അന്ന് അഫ്ഗാന്‍ ഭരിച്ചിരുന്ന താലിബാനെതിരെ നേരിട്ട് ഒരു നടപടിക്ക് മുതിര്‍ന്നിരുന്നില്ല. അന്താരാഷ്ട്ര വേദികളിലടക്കം താലിബാന്റെ ഭീകരതയെ ഉയര്‍ത്തിക്കാട്ടി തള്ളിപ്പറയുമ്പോഴും, അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഭീകരരെ പ്രകോപിപ്പിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. അനൗദ്യോഗിക ചര്‍ച്ചകള്‍ താലിബാനുമായി നടത്തിയിട്ടുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് നിശബ്ദത പാലിക്കുകയായിരുന്നു.

 

എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ അഫ്ഗാന്റെ അയല്‍ രാജ്യക്കാരായ മേഖലയിലെ വിവധ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ (എന്‍എസ്എ) യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. അഫ്ഗാനില്‍ താലിബാന്‍ ഭരണം ആരംഭിച്ചതിന് പിന്നാലെ ഇങ്ങനെ ഒരു യോഗം ഇപ്പോള്‍ നടത്താന്‍ ഡല്‍ഹി തയ്യാറെടുക്കുന്നത് എന്ത് കൊണ്ട് എന്ന ചോദ്യമാണ് നയതന്ത്ര വിദഗ്ദ്ധര്‍ ഉയര്‍ത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (59 minutes ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (1 hour ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (1 hour ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (1 hour ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (1 hour ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (1 hour ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (1 hour ago)

മുൻ ഭരണാധികാരിയുടെ മരണം പെട്ടിക്കരഞ്ഞ് യൂസഫലി...! ഗർഭിണിയായ ഭാര്യയുടെ മരണം സഹിക്കാതെ പ്രവാസി തൂങ്ങി മരിച്ചു  (1 hour ago)

മാസ്കിട്ട് മുജ്‌തബ,ഖമേനിയുടെ ഖബറിനടുത്ത്..!ഉവ്വ് പേടിച്ച് തൂറി അല്ല അത്..!ജൂലൈ 23-ന് ഇറാനിൽ മുജ്‌തബയുടെ പ്രത്യക്ഷപ്പെടൽ,കൊല്ലും..!  (1 hour ago)

ബന്ധു വീട്ടില്‍ കല്യാണം ഉണ്ടെന്ന് പച്ചക്കള്ളം പറഞ്ഞ് മൂന്ന് പേർ എല്ലാം മകന്റെ ബുദ്ധി..!വീടും പൂട്ടി പിക്കപ്പ് വാനില്‍ പോയവർ എവിടെ?  (1 hour ago)

ജൂലൈ 23-ന് ഇറാനിൽ ഖമേനിയുടെ ഉയർപ്പ്..!മുജ്‌തബ ദേ വരുന്നു പോയിന്റ് ബ്ലാങ്കിൽ നിർത്തി തലച്ചോറ് ചിതറിക്കാൻ മൊസാദ് .  (1 hour ago)

താഴമൺ കുടുംബത്തിൽ ബോംബിട്ട് രാധാകൃഷ്ണൻ..!വേശ്യാപ്പുരയിൽ നിന്ന് തൂക്കിയ തന്ത്രി ഇനി ശബരിമലയിൽ വേണ്ട കടുപ്പിച്ച്..ഭക്തർ ഇറങ്ങി  (2 hours ago)

എനിക്ക് പത്മഭൂഷൺ വേണ്ട അന്ന് ജാനകിയമ്മ അങ്ങനെ പറയാൻ കാരണം ഉണ്ട്..!ആശുപത്രി കിടക്കയിൽ അവസാനം  (2 hours ago)

"ശ്രീനാദേവി കുഞ്ഞമ്മയെക്കുറിച്ച് ഇല്ലാത്ത കഥകൾ പടച്ചുവിട്ടു... വീട് വളഞ്ഞ് പൂട്ടിച്ചു..! ലോക്കപ്പിൽ പോയിക്കണ്ട് കുഞ്ഞമ്മ..!  (2 hours ago)

നാലു മാസം മുന്‍പ് കല്യാണം മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ നാട്ടിൽ തൂങ്ങി മരിച്ചു..! വിവരം അറിഞ്ഞ് ഭര്‍ത്താവും തൂങ്ങി മരിച്ചു..  (2 hours ago)

Malayali Vartha Recommends