Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പർവത സിഹത്തെ നേർക്കുനേർകണ്ട് പകച്ചുപോയി; പാര്‍ക്കിലൂടെ നടക്കുകയായിരുന്ന രണ്ട് കാല്‍നടയാത്രക്കാര്‍ കണ്ടത് പതിയിരുന്നു ഇരപിടിക്കാൻ തയ്യാറായി നിൽക്കുന്ന സിംഹത്തെ! പര്‍വ്വത സിംഹത്തെ നേര്‍ക്കുനേര്‍ കണ്ട വീഡിയോ വൈറൽ

11 NOVEMBER 2021 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

സിംഹത്തെ നേർക്കുനേർ കണ്ടാൽ എന്താകും അവസ്ഥ. തെക്കന്‍ കാലിഫോര്‍ണിയയിലെ വൈറ്റിംഗ് റാഞ്ച് വൈല്‍ഡര്‍നെസ് പാര്‍ക്കിലൂടെ നടക്കുകയായിരുന്ന രണ്ട് കാല്‍നടയാത്രക്കാരാണ് അത്തരത്തിൽ ഒരു കാഴ്ച കണ്ടത്. പര്‍വ്വത സിംഹത്തെ നേര്‍ക്കുനേര്‍ കണ്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇരുവര്‍ക്കും ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നു ഇത് എന്നാണ് പറയുന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ മാര്‍ക്ക് ഗിരാര്‍ഡോയും റേച്ചല്‍ ഡി വ്ലഗ്ട്ടുമാണ് യാത്രയ്ക്കിടെ സിംഹത്തെ നേരില്‍ കണ്ടത്. പേടിച്ചരണ്ടെങ്കിലും അവര്‍ ധൈര്യം കൈവിട്ടിരുന്നില്ല.

അല്പം നേരം നോക്കിയിരുന്നതിനു പിന്നാലെ സിംഹത്തിന് നേരെ ആക്രോശിച്ച്‌ അവര്‍ സിംഹത്തെ തുരത്തി. പതിയിരുന്ന് ഇരപിടിക്കാന്‍ ഒരുങ്ങുന്ന സിംഹത്തിന്റെ വീഡിയോ അവര്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

അതേസമയം നവംബര്‍ 6 ശനിയാഴ്ച ഗിരാര്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഈ വീഡിയോയില്‍, കൂഗര്‍ എന്ന് അറിയപ്പെടുന്ന പര്‍വ്വത സിംഹം ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നത് കാണുവാൻ സാധിക്കും. വീഡിയോ എടുത്ത ആളില്‍ നിന്ന് അഞ്ച് മുതല്‍ 10 അടി വരെ അകലെയാണ് സിംഹം ഇത്തരത്തിൽ പതുങ്ങിയിരിക്കുന്നത്. ക്യാമറ ദൃശ്യങ്ങളില്‍ "ഇവിടെ ഒരു പര്‍വ്വത സിംഹമുണ്ട്" എന്ന് ഗിരാര്‍ഡോ പറയുന്നത് കേള്‍ക്കാൻ സാധിക്കും.

എന്നാൽ ഇവർ പിന്നീട് സിംഹത്തിന് നേരെ ആക്രോശിക്കുന്നതാണ് വീഡിയോയില്‍ കേള്‍ക്കാനാകുന്നത്. ശബ്ദം കേട്ടിട്ടും സിംഹം അനങ്ങാതിരിക്കുന്നത് കണ്ടപ്പോള്‍ ഗിരാര്‍ഡോ കൂടുതല്‍ ഉച്ചത്തില്‍ അലറാന്‍ തുടങ്ങിയിരുന്നു. ഇങ്ങനെ കൂകി വിളിക്കുന്നതിനിടെ ഒപ്പമുള്ള സഹയാത്രികയായ വ്ലഗ്റ്റിനോട് ഗിരാര്‍ഡോ "വെറുതെ ശാന്തമാക്കൂ" എന്ന് പറയുന്നത് കേള്‍ക്കാൻ സാധിക്കും. എന്നാല്‍ "ഇല്ല!" എന്നായിരുന്നു അവർ മറുപടി നൽകിയത്. "അത് പതുക്കെ പിന്മാറിക്കോളും..തിരിഞ്ഞു നടക്കരുത്." എന്നും ഗിരാര്‍ഡോ സഹയാത്രികയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അതേസമയം അവര്‍ മെല്ലെ നടക്കാന്‍ തിരിഞ്ഞപ്പോള്‍, പര്‍വത സിംഹവും അതേ ദിശയില്‍ തന്നെ അവരെ പിന്തുടരുന്നതും കാണാൻ സാധിക്കും. ഗിറാര്‍ഡോ തന്റെ സഹയാത്രികനോട് പിടിച്ചുനില്‍ക്കാനും സിംഹം പിന്‍വാങ്ങുന്നത് വരെ തിരിഞ്ഞ് നടക്കരുതെന്നും വീണ്ടും പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

രണ്ട് മിനിട്ടോളം ഇതേ നിലയില്‍ തുടര്‍ന്നുവെന്നും ഗിരാര്‍ഡോ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറയുകയുണ്ടായി. ഇത്തരത്തിൽ നിരവധി വിഡിയോകൾ നാം സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. എന്നാൽ തന്നെയും ഇവരുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (17 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (28 minutes ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

Malayali Vartha Recommends