Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

നോ പറയേണ്ടിടത്ത് നോ പറയാന്‍ കുട്ടികളെ പ്രാപ്തരാക്കണം...മുന്‍ അധ്യാപകന്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവതി

12 NOVEMBER 2021 08:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

തന്റെ മുന്‍ അധ്യാപകന്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി 28കാരിയായ യുവതി രംഗത്ത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് യുവതി തന്റെ മുന്‍ പരിശീലകനും ലോംഗ് ഐലന്‍ഡ് ഹൈസ്‌കൂളിലെ ടീച്ചറുമായ വ്യക്തിയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഇപ്പോള്‍ ഫ്‌ളോറിഡയില്‍ താമസിക്കുന്ന ബ്രിട്ടാനി റോള്‍ എന്ന യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ബാബിലോണ്‍ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനുള്ള തുറന്ന കത്ത് എന്ന രീതിയിലാണ് ബ്രിട്ടാനി പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുമായി ഇടപെടുന്ന അധ്യാപകര്‍ അവരെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും നോ പറയേണ്ടിടത്ത് നോ പറയാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടതിനെക്കുറിച്ചും ബ്രിട്ടാനി തന്റെ പോസ്റ്റില്‍ കുറിച്ചു.

തനിക്ക് പതിനെട്ട് വയസ്സാകുന്നതു വരെ കാത്തിരുന്നതിന് ശേഷം ബര്‍ത്‌ഡേയുടെ ആ ആഴ്ച തന്നെ താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെക്കുറിച്ചും യുവതി വെളിപ്പെടുത്തി. മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഒരു ബാബിലോണ്‍ അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിനു ശേഷമാണ് തനിക്ക് കാര്യങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യമുണ്ടായതെന്ന് ബ്രിട്ടാനി പറഞ്ഞു.
അധ്യാപകരില്‍ നിന്നും മറ്റ് മുതിര്‍ന്നവരില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നവര്‍ അക്കാര്യം സമൂഹത്തിന് മുന്നില്‍ തുറന്നു പറയാന്‍ മടി കാണിക്കുകയാണ്. താന്‍ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിലൂടെ ഇരയാക്കപ്പെട്ട കുറച്ചു പേരെങ്കിലും അത് മാതൃകയാക്കുമെന്ന് കരുതുന്നതായും ബ്രിട്ടാനി പറഞ്ഞു. 2011ല്‍ ബിരുദ പഠനത്തിന്റെ സമയത്ത് തന്റെ വിശ്വാസം നേടിയെടുക്കാന്‍ പ്രയത്‌നിച്ചിരുന്ന ഒരു അധ്യാപകനെക്കുറിച്ചും ബ്രിട്ടാനി തുറന്നെഴുതി.

അക്കാലത്ത് മുപ്പതുകളുടെ മധ്യത്തില്‍ പ്രായമുള്ള ടീച്ചര്‍ തന്റെ വിശ്വാസം നേടുന്നതിന് പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നുവെന്ന് ബ്രിട്ടാനി പറഞ്ഞു. ഞാന്‍ പലയിടത്തും ഒറ്റപ്പെടുന്നതായി എന്നെ തോന്നിപ്പിക്കാന്‍ അയാള്‍ക്ക് സാധിച്ചു. എന്നാല്‍ അയാള്‍ എപ്പോഴും എന്റെ കൂടെയുണ്ടെന്ന് വിശ്വസിപ്പിക്കുന്നതിലും അയാള്‍ വിജയിച്ചു. ട്രാക്കിലും അക്കാദമിക് മികവിലും എപ്പോഴും അയാള്‍ അഭിനന്ദിച്ചു.
എന്നാല്‍ അയാളുടെ സ്‌നേഹവും വിശ്വാസവുമെല്ലാം കൂടുതല്‍ വെളിപ്പെടുത്തത് തൊട്ടടുത്ത വര്‍ഷമാണ്. താനുമായി ഡേറ്റിംഗ് നടത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. തനിക്ക് പതിനെട്ട് വയസ്സ് തികയുന്ന ദിവസം വരെ അയാള്‍ കാത്തിരുന്നുവെന്നും ആ ആഴ്ചയില്‍തന്നെ അയാളുടെ വീട്ടില്‍ കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നും യുവതി വെളിപ്പെടുത്തി.
എന്നാല്‍ നോ എന്നു പറയാന്‍ കഴിയാത്ത വിധമാണ് താന്‍ ട്രെയിന്‍ ചെയ്യപ്പെട്ടത്. ഇഷ്ടമില്ലാതിരുന്ന കാര്യമായിരുന്നിട്ടും അത് വേണ്ടെന്ന് വെക്കാനും ഒഴിഞ്ഞുമാറാനും തടയാനും തനിക്ക് സാധിച്ചില്ല. ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതിന് ശേഷവും അധ്യാപകനുമായുള്ള ഇടപെടലുകള്‍ തുടര്‍ന്നു. എന്നാല്‍ താനുമായുള്ള ബന്ധം ഭാര്യയും കുടുംബവും അറിയാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും ബ്രിട്ടാനി എഴുതി.
ഒടുവില്‍ എങ്ങനെയോ ആ ബന്ധം അവസാനിച്ചു. അയാള്‍ ഇപ്പോഴും അധ്യാപകനായി തുടരുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രണയത്തില്‍പ്പെടുത്തി വഞ്ചിക്കാന്‍ അയാള്‍ ഇനിയും ശ്രമിച്ചേക്കുമെന്നും ബ്രിട്ടാനി ബാബിലോണ യൂണിവേഴ്‌സിറ്റിക്ക് എന്ന് കാണിച്ചുകൊണ്ടുള്ള കത്തില്‍ എഴുതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (18 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (29 minutes ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

Malayali Vartha Recommends