Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വിമാന സർവീസുകൾ താറുമാറാകും; യാത്രക്കാർക്ക് തിരിച്ചടിയായി 100ലധികം പൈലറ്റുമാർ ക്വാറൻ്റൈനിൽ, മറുപടി പറയാതെ സർക്കാർ

17 NOVEMBER 2021 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

കൊവിഡ്-19 പ്രതിസന്ധിയിൽ നിന്നും രാജ്യങ്ങൾ കരകയറുകയാണ്. യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ് വരുത്തി പല രാജ്യങ്ങളും നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതിനിടെ നൂറിലധികം പൈലറ്റുമാർ ഒരുമിച്ച് ക്വാറൻ്റൈനിൽ പ്രവേശിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഹോങ്കോങിൽ നിന്നാണ് ഇത്തരത്തിലൊരു റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഹോങ്കോങ് വിമാന കമ്പനിയായ കാതയ് പസഫിക്കിലെ 130 ജീവനക്കാരാണ് കൊവിഡ് ആശങ്കയെ തുടർന്ന് ഒരുമിച്ച് ക്വാറൻ്റൈനിൽ പ്രവേശിച്ചത്.

 

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് കാതയ് പസഫിക്കിലെ ജീവനക്കാരിൽ കൊവിഡ് ഭീഷണി പിടിമുറിക്കിയത്. സാമ്പത്തിക പ്രശ്നം രൂക്ഷമായതോടെ സമീപകാലത്ത് 6,000 ജീവനക്കാരെ കമ്പനി ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.ഇപ്പോൾ കമ്പനിയുടെ കാർഗോ - പാസഞ്ചർ പൈലറ്റുമാരും കാബിൻ ജീവനക്കാരുമാണ് 21 ദിവസത്തെ ക്വാറൻ്റൈനിൽ പ്രവേശിച്ചത്.

ഇവരിൽ 100 പേർ പൈലറ്റുമാർ ആണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കമ്പനിയിലെ നൂറിലധികം എയർക്രൂ അംഗങ്ങളെ ക്വാറൻ്റൈൻ ചെയ്യാനുള്ള നടപടികൾ ഇതിനകം തന്നെ ആരംഭിച്ചതായും നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും കമ്പനി സിഇഒ കാരി ലാം അറിയിച്ചു.

ജർമ്മനിയിലെ ഫ്രങ്ക്ഫർട്ടിലുള്ള ഹോട്ടലിൽ താമസിക്കുന്നതിനിടെയാണ് മൂന്ന് പൈലറ്റുമായിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഇവരുമായി സമ്പർക്കം പുലർത്തിയ നൂറിലധികം ജീവനക്കാരോട് ക്വാറൻ്റൈനിൽ പ്രവേശിക്കാനുള്ള നിർദേശം കമ്പനി നൽകിയത്. ഹോങ്കോങ് സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള പ്രത്യേക കേന്ദ്രത്തിലാണ് ഇത്രയും ജീവനക്കാരും ക്വാറൻ്റൈനിൽ കഴിയുന്നതെന്നും അധികൃതർ പറഞ്ഞു.

നൂറിലധികം ജീവനക്കാർ ഒരുമിച്ച് ക്വാറൻ്റൈനിൽ പ്രവേശിച്ചതോടെ രാജ്യത്തെ വിമാന സർവീസുകളെ സാഹചര്യം ബാധിക്കുമെന്ന് കാരി ലാം വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് നടത്തുന്ന കൊവിഡ് പരിശോധനകളിൽ നിന്ന് ഒഴിഞ്ഞുമാറിയ മൂന്ന് പൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജീവനക്കാരടക്കമുള്ളവർക്ക് ഒരുമിച്ച് ക്വാറൻ്റൈനിൽ പേകേണ്ടിവന്നത്.

 

വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ വിമാന കമ്പനി നിലപാടറിയിച്ചിട്ടില്ല. ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കുന്ന വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടുമില്ല എന്നതും യാത്രക്കാർക്കി‌ടയിൽ ആശങ്ക സൃഷ്ടിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (22 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (3 hours ago)

Malayali Vartha Recommends