Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...


കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..

കൊവിഡ് 19 ഉറവിടം ഇപ്പോഴും അജ്ഞാതം, ആദ്യ കൊവിഡ് കേസ് പുറത്തുവരുന്നതിന് മുന്‍പ് ചൈനയില്‍ വൈറസ് പടര്‍ന്നിരുന്നു, വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍

19 NOVEMBER 2021 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

കൊവിഡ് 19 ന്റെ ഉറവിടം ഇപ്പോഴും എന്തെന്ന് അറിയാതെ സംശയത്തിന്റെ നിഴലില്‍ തന്നെ നിലനില്‍ക്കുകയാണ്. അതിനി‌ടയിൽ പുതിയ വെളിപ്പെടുത്തലുമായി ​രം​ഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. അവർ പറയുന്നതനുസരിച്ച്‌ ആദ്യ കൊവിഡ് കേസ് പുറത്തുവരുന്നതിന് മുന്‍പ് തന്നെ വുഹാനില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നാണ്.

മാര്‍ക്കറ്റുമായി ബന്ധമില്ലാത്ത പുരുഷനായിരുന്നു ആദ്യ രോഗി. എന്നാല്‍ അതിന് മുന്‍പ് വുഹാനിലെ ഇറച്ചിമാര്‍ക്കറ്റില്‍ ജോലിചെയ്യ്തിരുന്ന ഒരു സ്ത്രീയില്‍ രോഗം ഉണ്ടായിരുന്നു എന്ന് വൈറോളജിസ്റ്റ് ഓറോബി മൈക്കള്‍ പറയുന്നു.

 

അതായത്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കിലെ ആദ്യത്തെ രോഗിയെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് ദിവസങ്ങള്‍ മുന്‍പ് തന്നെ രോഗം പടര്‍ന്നിരുന്നു. ആദ്യം പുറത്തുവന്ന രോഗികളുടെ കണക്കും ഇത് ഒരു പകര്‍ച്ചവ്യാധി ആണെന്നുമുള്ള വസ്തുത ചൈന പുറത്തു വിടാന്‍ തയ്യാറായിരുന്നില്ല.

ഓറോബിയുടെ കണ്ടെത്തല്‍ പ്രകാരം ഇത് വുഹാനിലെ ഇറച്ചിമാര്‍ക്കറ്റില്‍ നിന്ന് ആണെന്നുളളതാണ്. ജീവികള്‍ വഴിയായിരിക്കാം ഇത് പടര്‍ന്നത്. എന്നാല്‍ ഇതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇതേപ്പറ്റി ചര്‍ച്ചകള്‍ നടന്നുവരുകയാണ് ഇപ്പോഴും.

വുഹാനിലെ ലാബില്‍ നിന്ന് വൈറസുകള്‍ പുറത്ത് വന്നതാവാം എന്ന് ഒരു വാദം നിലനില്‍ക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ നിന്നല്ല ഇത് ഉത്ഭവിച്ചതെങ്കില്‍ ഉത്ഭവം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഒറോബി പറയുന്നു.

4

1 വയസുളള പുരുഷന്‍ ആയിരുന്ന രോഗി എന്നുളള കണ്ടുപിടുത്തം ശരിയല്ല എന്നും അതിന് മുന്‍പ് ഡിസംബര്‍ 11 മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന സ്ത്രീയില്‍ ലക്ഷണങ്ങള്‍ കണ്ടെത്തി എന്നും ഓറോബി അവകാശപ്പെടുന്നു. ഡബ്ലിയു എച്ച്‌ ഒ യും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം അംഗീകരിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (5 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (11 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (18 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (20 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (27 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (39 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (3 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (4 hours ago)

Malayali Vartha Recommends