Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഒരിഞ്ച് പോലും പിന്നോട്ട് മാറില്ല, ഇന്ത്യയുടെ അതിർത്തി നയങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആരും തെറ്റിദ്ധരിക്കേണ്ട, ചൈനയ്ക്ക് നല്ല ഉഗ്രൻ മുന്നറിയിപ്പുമായി എസ്.ജയശങ്കർ

20 NOVEMBER 2021 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഇന്ത്യക്ക്‌ ഭീഷണിയായി ഭൂട്ടാൻ അതിർത്തിയിലും ചൈന അധിനിവേശം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിലവിൽ ഇന്ത്യ-ചൈന ബന്ധം വഷളായ നിലയിൽ തന്നെ കടന്നുപോകുന്നത്. ചർച്ചകൾ ഒക്കെ തന്നെ നടന്നെങ്കിലും ഫലം ഒന്നും ഉണ്ടാകുന്നില്ല. പ്രകോപനമയ സമീപനം തന്നെയാണ് ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്.

അതിനാൽ ഇനി ചർച്ചകൾ ഒക്കെ മാറ്റവെച്ച് ഇന്ത്യം ചൈനയ്ക്കെതിരെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ് നാഥ് സിങ് ചൈനക്കെതിരെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇതാ ചൈനയ്ക്ക് നല്ല ഉഗ്രൻ പ്രതികരണവുമായി രംത്തെത്തിയിരിക്കുകയാണ് കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കർ.

ചൈനയ്‌ക്ക് ഇന്ത്യയുടെ അതിർത്തി നയങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും ഇന്ത്യ അതിർത്തിയിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് മാറില്ലെന്ന സത്യം ചൈനയ്‌ക്കറിയാമെന്നും ജയശങ്കർ വ്യക്തമാക്കി. പലതരത്തിൽ ഇന്ത്യയ്ക്കെതിരെ ചൈന പ്രകോപനവുമായി രംഗത്തെത്തുമ്പോഴും ഇതിനൊന്നും വിശ്വസനീയമായൊരു മറുപടി നൽകാൻ ചൈനയ്ക്ക് സാധിച്ചിട്ടില്ല എന്നതും ഇന്ത്യയെ ചൊടിപ്പിക്കുന്നുണ്ട്.

ഇന്ത്യയുമായി പതിറ്റാണ്ടുകളായുള്ള ബന്ധമാണ് ചൈനയ്‌ക്കുള്ളത്. അതിനാൽ അവർക്ക് ഇന്ത്യയുടെ നയത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ടെന്ന് തോന്നുന്നില്ല. നിരവധി തവണ വിദേശകാര്യമന്ത്രി വാംഗ് യീയുമായി ചർച്ചകൾ നടന്നുകഴിഞ്ഞു.

നിങ്ങളെല്ലാം ആഗ്രഹിക്കുന്നതുപോലെ ശക്തമായും വ്യക്തമായും ഇന്ത്യയുടെ അതിർത്തി നയം ചൈനയോട് തുറന്നുപറഞ്ഞിട്ടുണ്ട്. അവർക്ക് ഇന്ത്യയുടെ നയം കൃത്യമായി അറിയാം. അവരത് ചെവിക്കൊണ്ടിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നതെന്നുമാണ് ജയശങ്കർ പറയുന്നത്. സിംഗപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഗ്രേറ്റർ പവർ കോമ്പറ്റീഷൻ ദ എമർജിംഗ് വേൾഡ് ഓർഡർ’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.

 

ഒരു വിധത്തിലും നീതീകരിക്കാനാകാത്ത തെളിവുകളും വസ്തുതകളും നിരത്തിയാണ് ചൈന ഏതു അതിർത്തി വിഷയത്തേയും സമീപിക്കുന്നത്. അതിനാലാണ് അയൽപക്കമായിട്ടും കുറച്ചു നാളുകളായി ചൈനയുമായുള്ള ബന്ധം വഷളായി തുടരുന്നത്. അവരാണ് പലതിനും ഉത്തരം നൽകേണ്ടതെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയും ചൈനയും അതിർത്തി വിഷയത്തിലും മറ്റ് വിദേശകാര്യ നയതന്ത്രത്തിലും എന്ത് സമീപനമാണ് എടുക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളൊക്കെ പുറത്തുവന്നിരുന്നു. ഇതിനായി അണിയറയിൽ ഒരുക്കളെന്നോണം മാറ്റ് രാജ്യങ്ങളിൽ നിന്നായി ആയുധം ശേഖരിക്കാനുള്ള നടപടി ഇതിലേക്കൊക്കെ വിരൽ ചൂണ്ടുന്നതാണോ എന്നത് ഇത്തരം റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടിയിരുന്നു.

ഇന്ത്യക്ക്‌ ഭീഷണിയായി ഭൂട്ടാൻ അതിർത്തിയിൽ ചൈന 4 ഗ്രാമങ്ങൾകൂടി പണിതതായി ആഗോള ഗവേഷണ സ്ഥാപനമായ ഇന്റൽ ലാബിലെ പ്രതിരോധ വിദഗ്ധൻ ഡി ആടിസ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. 2017-ൽ ഇന്ത്യയും ചൈനയും തമ്മിൽ 74 ദിവസംനീണ്ട സംഘർഷം നടന്ന ത്രിരാഷ്ട്ര അതിർത്തി സംഗമസ്ഥലമായ ഡോക്‌ലാമിനോട് ചേർന്ന് ഒരു വർഷത്തിനുള്ളിലാണ് പുതിയ ഗ്രാമങ്ങൾ പണിതതെന്ന് ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു.

24,700 ഏക്കറോളം വിസ്‌തൃതിയിലാണ് ഗ്രാമങ്ങൾ. അരുണാചൽപ്രദേശ് അതിർത്തിയിൽ ചൈന രണ്ടാംഗ്രാമം പണിതതായും ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവന്നു. ആദ്യം നിർമിച്ച ഗ്രാമത്തിന്റെ 93 കിലോമീറ്റർ കിഴക്കുമാറിയാണ് ഇപ്പോഴത്തെ നിർമാണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (27 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends