Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ആസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലെ വര്‍ഷത്തില്‍ ഒരിക്കലുള്ള ഈ കാഴ്ച.... നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ക്രിസ്മസ് ദ്വീപിലെ എല്ലാ വഴികളും ഇവര്‍ക്ക് അവകാശപ്പെട്ടതാണ്

22 NOVEMBER 2021 09:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ആസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലെ വര്‍ഷത്തില്‍ ഒരിക്കലുള്ള നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ ഈ കാഴ്ച അതിമനോഹരമാണ്. ആസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലെ വഴിയോരങ്ങളും കടല്‍ത്തീരവും ചുവന്ന ഞണ്ടുകള്‍ കീഴടക്കിയിരിക്കുകയാണ്. കടലില്‍ നിന്നും കരയിലേക്കും കരയില്‍ നിന്നും കടലിലേക്കുമുള്ള അതിവേഗ യാത്രയിലാണവര്‍.

എല്ലാക്കൊല്ലവും നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഈ ചുവപ്പന്‍യാത്ര ഇവിടെ പതിവാണ്. ചുവന്ന ഞണ്ടുകളുടെ ഇണചേരല്‍ സമയമാണിത്. മഴക്കാലം കഴിയുന്നതോടെ ഇവ തങ്ങളുടെ പൊത്തില്‍ നിന്നും പതിയെ പുറത്തേക്കിറങ്ങും. ആണ്‍ ഞണ്ടുകളാണ് ആദ്യം പുറത്തിറങ്ങുക. കൂട്ടത്തോടെ അവ യാത്ര തിരിക്കും. അധികം വൈകാതെ പെണ്‍ ഞണ്ടുകളും യാത്ര തുടങ്ങും.

കണക്കുകള്‍ പ്രകാരം ഏതാണ്ട് അഞ്ചു കോടിയോളം ഞണ്ടുകളാണ് ഓരോ വര്‍ഷവും ഈ കാലത്ത് യാത്ര നടത്തുന്നത്. ഇവരുടെ ദേശാടനം തുടങ്ങിയാല്‍ ക്രിസ്മസ് ദ്വീപിലെ എല്ലാ വഴികളും പിന്നീട് ഇവര്‍ക്ക് അവകാശപ്പെട്ടതാണ്. പരിസര പ്രദേശത്തെ എല്ലാ കെട്ടിടങ്ങളും അടച്ചിടും. വിനോദസഞ്ചാരികളെ മറ്റിടങ്ങളിലേക്ക് മാറ്റും. പ്രദേശത്തെ ജനങ്ങളെല്ലാം വീടുകളില്‍ തന്നെ കഴിയേണ്ടി വരും.

അതേസമയം, പ്രധാനപ്പെട്ട റോഡുകളില്‍ അത്യാവശ്യകാര്യങ്ങള്‍ക്കുള്ള യാത്രാസൗകര്യം ഒരുക്കുന്നുണ്ട്. ഞണ്ടുകളെ റോഡില്‍ നിന്നും മാറ്റിയ ശേഷമാണ് യാത്ര അനുവദിക്കുക. അതിന് വേണ്ടി പ്രത്യേക തൊഴിലാളികളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആസ്‌ട്രേലിയന്‍ ഭരണകൂടം ഏറെ കൗതുകത്തോടെയാണ് ചുവപ്പന്‍ ഞണ്ടുകളുടെ യാത്ര വീക്ഷിക്കുന്നത്.

ആ സമയത്ത് റോഡുകളും പൊതുവഴികളും അടച്ച് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കുന്നു. ഇവയുടെ യാത്ര തുടങ്ങുന്നതോടെ ദ്വീപിലെ ജനങ്ങള്‍ക്ക് പ്രത്യേക മുന്നറിയിപ്പും നല്‍കും. ആദ്യ ദിവസങ്ങളില്‍ പ്രധാന വഴികളിലെല്ലാം വേഗം കുറച്ച് യാത്ര ചെയ്യാന്‍ അറിയിക്കും.

ഈ സമയത്ത് ഇവയെ കൊല്ലാനോ പിടിക്കാനോ പാടില്ല.
വര്‍ഷത്തില്‍ നല്ലൊരു സമയവും വനാന്തരങ്ങളിലെ പൊത്തുകളിലാണ് ഇവ ചെലവഴിക്കുന്നത്. ഇലകളും പൂക്കളും പഴങ്ങളുമൊക്കെയാണ് ഭക്ഷണം. ഇണ ചേര്‍ന്ന് കഴിയുന്നതോടെ ഇവ തിരിച്ച് പൊത്തുകളിലേക്ക് മടങ്ങും. പിന്നെ ഒരു വര്‍ഷത്തെ കാത്തിരിപ്പാണ്. ഈ മനോഹര കാഴ്ച കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടേക്കെത്തുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (26 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends