Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ജാപ്പനീസ് കോസ്റ്റ്യൂം ഡിസൈനറും ഓസ്‌കര്‍ ജേതാവുമായ എമി വാഡ അന്തരിച്ചു... വസ്ത്രാലങ്കാര നിര്‍വഹണത്തിലുടനീളം ജാപ്പനീസ് സംസ്‌കാരം മുറുകെ പിടിക്കാന്‍ എമി ശ്രമിച്ചിരുന്നു, അകിറാ കുറസോവയുടെ റാന്‍ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരം നിര്‍വഹിച്ചതിനാണ് ക്യോട്ടോ സ്വദേശിയായ എമി വാഡ ഓസ്‌കാറിലിടം നേടിയത്

23 NOVEMBER 2021 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ജാപ്പനീസ് കോസ്റ്റ്യൂം ഡിസൈനറും ഓസ്‌കര്‍ ജേതാവുമായ എമി വാഡ (84) അന്തരിച്ചു. അകിറാ കുറസോവയുടെ റാന്‍ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരം നിര്‍വഹിച്ചതിനാണ് ക്യോട്ടോ സ്വദേശിയായ എമി വാഡ ഓസ്‌കാറിലിടം നേടിയത്.

ചിത്രത്തിലെ സാമുറായി വസ്ത്രങ്ങളാണ് എമിയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. ജപ്പാന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ ഡയറക്ടറായിരുന്ന ബെന്‍ വാഡയാണ് ഭര്‍ത്താവ്.

 

ക്യോട്ടോ സിറ്റി ആര്‍ട്‌സ് യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്തായിരുന്നു വിവാഹം. ഭര്‍ത്താവ് സംവിധാനം ചെയ്യുന്ന വേദികള്‍ക്കു വേണ്ടി വസ്ത്രങ്ങള്‍ അലങ്കരിച്ചാണ് എമിയുടെ തുടക്കം.

ഹിരോഷി ടെഷിഗാഹരയുടെ റിക്യു, നഗിസാ ഒഷിമായുടെ ഗൊഹാട്ടോ, പീറ്റര്‍ ഗ്രീനവേയുടെ ദി പില്ലോ ബാക്ക് മേബെല്‍ ചിയുങ്ങിന്റെ ദി സൂങ് സിസ്റ്റേഴ്‌സ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ക്ക് വേണ്ടിയും എമി വസ്ത്രാലങ്കാരം നിര്‍വഹിച്ചിരുന്നു.

 



1993ല്‍ എമ്മി പുരസ്‌കാരവും എമിയെ തേടിയെത്തി. ഈഡിപ്പസ് റെക്‌സ് എന്ന നാടകത്തിനുവേണ്ടി വസ്ത്രാലങ്കാരം നിര്‍വഹിച്ചതിന്റെ പേരിലാണ് എമ്മി പുരസ്‌കാരം ലഭിച്ചത്.

വസ്ത്രാലങ്കാര നിര്‍വഹണത്തിലുടനീളം ജാപ്പനീസ് സംസ്‌കാരം മുറുകെ പിടിക്കാന്‍ എമി ശ്രമിച്ചിരുന്നു. ക്യോട്ടോയിലെ പരമ്പരാഗത ശില്‍പികളെ പിന്തുണയ്ക്കാന്‍ ആവുംവിധം തന്റെ കോസ്റ്റ്യൂമുകളിലൂടെ ശ്രമിച്ചിട്ടുള്ളയാളുമാണ് എമി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (26 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends