Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

2021ലെ മികച്ച ഫിഫ ഫുട്‌ബോള്‍ അവാര്‍ഡിനുള്ള നോമിനികളെ വെളിപ്പെടുത്തി ലോക ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി; വിജയികളെ ജനുവരി 17-ന് ഓണ്‍ലൈന്‍ ചടങ്ങില്‍ പ്രഖ്യാപിക്കും!

23 NOVEMBER 2021 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

2021ലെ മികച്ച ഫിഫ ഫുട്‌ബോള്‍ അവാര്‍ഡിനുള്ള നോമിനികളുടെ ലിസ്റ്റ് പുറത്തിറക്കി. തിങ്കളാഴ്ച ലോക ഫുട്‌ബോള്‍ ഗവേണിംഗ് ബോഡിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 10 വരെ ആരാധകര്‍ക്ക് FIFA.com-ല്‍ വോട്ട് ചെയ്യാമെന്നും വിജയികളെ ജനുവരി 17-ന് ഓണ്‍ലൈന്‍ ചടങ്ങില്‍ വെളിപ്പെടുത്തുമെന്നും ഫിഫ അറിയിപ്പ് നൽകി. ഓരോ വിഭാഗത്തിലെയും മൂന്ന് ഫൈനലിസ്റ്റുകളെ ജനുവരി ആദ്യം പ്രഖ്യാപിക്കും എന്നാല്‍ ഫിഫ പുഷ്‌കാസ് അവാര്‍ഡിനുള്ള നോമിനികള്‍ (മികച്ച ഗോള്‍) പിന്നീട് വെളിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

2021 അവാര്‍ഡുകള്‍ക്കുള്ള നോമിനികള്‍ ഇപ്രകാരമാണ്:

പുരുഷ താരം:

– കരീം ബെന്‍സെമ (റിയല്‍ മാഡ്രിഡ്)

– കെവിന്‍ ഡി ബ്രൂയിന്‍ (മാഞ്ചസ്റ്റര്‍ സിറ്റി)

– ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (യുവന്റസ് / മാഞ്ചസ്റ്റര്‍ യുണൈറ്റഡ്)

– എര്‍ലിംഗ് ഹാലന്‍ഡ് (ബൊറൂസിയ ഡോര്‍ട്ട്മുണ്ട്)

– ജോര്‍ഗിഞ്ഞോ (ചെല്‍സി)

– എന്‍ഗോലോ കാന്റെ (ചെല്‍സി)

– റോബര്‍ട്ട് ലെവന്‍ഡോസ്‌കി (ബയേണ്‍ മ്യൂണിക്ക്)

– കൈലിയന്‍ എംബാപ്പെ (പാരീസ് സെന്റ് ജെര്‍മെയ്ന്‍)

– ലയണല്‍ മെസ്സി (ബാഴ്സലോണ / പാരീസ് സെന്റ് ജെര്‍മെയ്ന്‍)

– നെയ്മര്‍ (ബ്രസീല്‍ / പാരീസ് സെന്റ് ജെര്‍മെയ്ന്‍)

– മുഹമ്മദ് സലാ (ലിവര്‍പൂള്‍)

വനിതാ താരം:

– സ്റ്റീന ബ്ലാക്ക്സ്റ്റെനിയസ് (ഹാക്കന്‍)

– ഐറ്റാന ബോണ്‍മതി (ബാഴ്സലോണ)

– ലൂസി (മാഞ്ചസ്റ്റര്‍ സിറ്റി)

– മഗ്ദലീന എറിക്സണ്‍ (ചെല്‍സി)

– കരോലിന്‍ ഗ്രഹാം ഹാന്‍സെന്‍ (ബാഴ്സലോണ)

– പെര്‍ണില്‍ ഹാര്‍ഡര്‍ (ചെല്‍സി)

– ജെന്നിഫര്‍ ഹെര്‍മോസോ (ബാഴ്സലോണ)

– ജി സോയുന്‍ (ചെല്‍സി)

– സാം കെര്‍ (ചെല്‍സി)

– വിവിയാനെ മിഡെമ (ആഴ്സണല്‍)

– അലക്സിയ (ബാഴ്സലോണ)

– ക്രിസ്റ്റീന്‍ സിന്‍ക്ലെയര്‍ (പോര്‍ട്ട്ലാന്‍ഡ് തോണ്‍സ്)

– എല്ലെന്‍ വൈറ്റ് (മാഞ്ചസ്റ്റര്‍ സിറ്റി)

പുരുഷ പരിശീലകന്‍:

– അന്റോണിയോ കോണ്ടെ (ഇന്റര്‍ മിലാന്‍ / ടോട്ടന്‍ഹാം ഹോട്സ്പര്‍)

– ഹാന്‍സി ഫ്ലിക് (ബയേണ്‍ മ്യൂണിക്ക് / ജര്‍മ്മന്‍ ദേശീയ ടീം)

– പെപ് ഗാര്‍ഡിയോള (മാഞ്ചസ്റ്റര്‍ സിറ്റി)

– റോബര്‍ട്ടോ മാന്‍സിനി (ഇറ്റാലിയന്‍ ദേശീയ ടീം)

– ലയണല്‍ സെബാസ്റ്റ്യന്‍ സ്കലോനി (അര്‍ജന്റീന ദേശീയ ടീം)

– ഡീഗോ സിമിയോണി (അത്‌ലറ്റിക്കോ മാഡ്രിഡ്)

– തോമസ് തുച്ചല്‍ (ചെല്‍സി)

വനിതാ കോച്ച്‌:

– ലൂയിസ് കോര്‍ട്ടെസ് (ബാഴ്സലോണ)

– പീറ്റര്‍ ഗെര്‍ഹാര്‍ഡ്‌സണ്‍ (സ്വീഡിഷ് ദേശീയ ടീം)

– എമ്മ ഹെയ്സ് (ചെല്‍സി)

– ബെവര്‍ലി പ്രീസ്റ്റ്മാന്‍ (കനേഡിയന്‍ ദേശീയ ടീം)

– സറീന വീഗ്മാന്‍ (ഡച്ച്‌ ദേശീയ ടീം / ഇംഗ്ലീഷ് ദേശീയ ടീം)

പുരുഷ ഗോള്‍കീപ്പര്‍:

– അലിസണ്‍ ബെക്കര്‍ (ലിവര്‍പൂള്‍)

– ജിയാന്‍ലൂജി ഡോണാരുമ്മ (എസി മിലാന്‍ / പാരീസ് സെന്റ് ജെര്‍മെയ്ന്‍)

– എഡ്വാര്‍ഡ് മെന്‍ഡി (ചെല്‍സി)

– മാനുവല്‍ ന്യൂയര്‍ (ബയേണ്‍ മ്യൂണിക്ക്)

– കാസ്പര്‍ ഷ്മൈച്ചല്‍ (ലെസ്റ്റര്‍ സിറ്റി)

വനിതാ ഗോള്‍കീപ്പര്‍:

– ആന്‍-കാട്രിന്‍ ബര്‍ഗര്‍ (ചെല്‍സി)

– ക്രിസ്റ്റ്യന്‍ എന്‍ഡ്‌ലര്‍ (പാരീസ് സെന്റ് ജെര്‍മെയ്ന്‍ / ഒളിമ്ബിക് ലിയോണ്‍)

– സ്റ്റെഫാനി ലിന്‍ മേരി ലാബെ (റോസെന്‍ഗാര്‍ഡ് / പാരീസ് സെന്റ് ജെര്‍മെയ്ന്‍)

– ഹെഡ്വിഗ് ലിന്‍ഡാല്‍ (അത്ലറ്റിക്കോ മാഡ്രിഡ്)

– അലീസ നൈഹര്‍ (ചിക്കാഗോ റെഡ് സ്റ്റാര്‍സ്)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (26 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends