Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കേരളത്തിലേക്ക് സൗദിയിൽ നിന്ന് നേരിട്ട് വിമാന സർവീസുകൾ പ്രവാസികൾക്ക് വലിയ ആശ്വാസം; പുതിയ പദ്ധതി ഉടൻ

29 DECEMBER 2021 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഇന്ത്യയുമായി നിലവിൽ വന്ന എയർ ബബ്ൾ കരാർ പ്രകാരം സൗദിയിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഉടൻ തന്നെ വിമാന സർവിസ് ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഖമീസ് മുശൈത്ത് സൗദി ജർമൻ ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും സൗദിയുമായി മികച്ച ബന്ധമാണ് ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ അടിസ്ഥാനത്തിലുള്ള വിവിധ പരിപാടികൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി മേഖലകളിൽ നിക്ഷേപങ്ങൾക്ക് ഇരുരാജ്യങ്ങളും തയാറായിട്ടുണ്ട്. ഉടൻതന്നെ സൗദിയിൽ ഇന്ത്യൻ യൂനിവേഴ്സിറ്റികളുടെ ശാഖകൾ ആരംഭിക്കുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു. അംബാസഡറെ കൂടാതെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, കൊമേഴ്‌സ് കോൺസുൽ ഹംന മറിയം എന്നിവരും പരിപാടിയിൽ സന്നിഹിതരായി. അസീറിലെ ക്ഷണിക്കപ്പെട്ട നൂറോളം പേർക്ക് മാത്രമായിരുന്നു പരിപാടിയിൽ പ്രവേശനം അനുവദിച്ചത്. അതേസമയം ജനുവരി 1 മുതൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ എയർ ബബിൾ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യക്കാർക്ക് ഇനി നേരിട്ട് സൗദിയിലേക്ക് മടങ്ങിയെത്താം. പുതിയ തീരുമാനം അനുസരിച്ച് ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്കും സൗദിയിൽ നിന്നും ഇന്ത്യയിലേക്കും വിമാനകമ്പനികൾക്ക് നേരിട്ട് സർവീസ് നടത്താം.

സൗദി പൗരന്മാർ, സൗദി അറേബ്യയുടെ സാധുതയുള്ള വിസ കൈവശമുള്ള സൗദി അറേബ്യയിലേക്ക് മാത്രം യാത്ര ചെയ്യുന്ന ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൗദിയിലെ താമസക്കാർ എന്നിവർക്ക് എയർ ബബിൾ സംവിധാനത്തിലൂടെ യാത്ര ചെയ്യാം. ടിക്കറ്റും ബോർഡിംഗ് പാസും നൽകുന്നതിന് മുമ്പ് യാത്രക്കാർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് യാത്രാ നിയന്ത്രണമില്ലെന്ന് ബന്ധപ്പെട്ട എയർലൈനുകൾ ഉറപ്പാക്കണം.സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ, നേപ്പാൾ, ഭൂട്ടാൻ പൗരന്മാരായ യാത്രക്കാർക്ക് ടിക്കറ്റും ബോർഡിംഗ് പാസും നൽകുന്നതിന് മുമ്പ് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് യാത്രാ നിയന്ത്രണമില്ലെന്ന് ഉറപ്പാക്കേണ്ടതും ബന്ധപ്പെട്ട എയർലൈനുകളായിരിക്കും.

സാധുവായ ഇന്ത്യൻ വിസ കൈവശമുള്ള നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് നേരിട്ട് എത്താം എന്നും ഇന്ത്യൻ സിവിൽ ഏവിയേഷൻ വ്യക്തമാക്കി.കോവാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് മറ്റ് രാജ്യങ്ങളിൽ ക്വാറന്റൈൻ കഴിയാതെ ഇന്ത്യയിലേക്ക് മടങ്ങാം എന്ന് കഴിഞ്ഞ ദിവസം സൗദി പ്രഖ്യാപിച്ചിരുന്നു. ഒമിക്രോൺ പടരുന്ന സാഹചര്യത്തിലും പുതിയ തീരുമാനം ഏറെ ആശ്വാസകരമായിരിക്കുകയാണ് പ്രവാസികൾക്ക്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends