Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ പാതി വഴിയില്‍ മോഷ്ടിക്കപ്പെടുന്നു! റെയില്‍വേ ട്രാക്കില്‍ നിറയെ ആമസോണിന്റെയും മറ്റും കവറുകള്‍: കൊള്ള നടക്കുന്നത് ട്രെയിന്‍ നിര്‍ത്തുന്ന സമയത്ത്

15 JANUARY 2022 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്ന വസ്തുക്കള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതായി കണ്ടെത്തല്‍. ഡസന്‍ കണക്കിന് കാറുകളും ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്നു.

ലോസാഞ്ചല്‍സില്‍ നിന്നുള്ള ചരക്ക് ട്രെയിനുകള്‍ നിര്‍ത്തിയിടുമ്പോഴാണ് മോഷണം നടക്കുന്നത്. ആമസോണ്‍ അടക്കമുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളും കാര്‍ഗോയില്‍ നിന്ന് കള്ളന്മാര്‍ കൊണ്ടുപോകുന്നു.



അടുത്തുള്ള തെരുവുകളില്‍ നിന്ന് കുറുക്കുവഴികളിലൂടെ എളുപ്പത്തില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ കഴിയും. ആമസോണ്‍, യുപിഎസ്, ഫെഡെക്സ് തുടങ്ങിയ നിരവധി കമ്പനികളാണ് ഇത്തരത്തില്‍ മോഷണത്തിനിരയാകുന്നത്.

ചരക്ക് ട്രെയിനുകള്‍ നിര്‍ത്തുന്നതിനായി മോഷ്ടാക്കള്‍ കാത്തിരിക്കും. തുടര്‍ന്ന് പൂട്ടുകള്‍ തകര്‍ത്ത് ചരക്ക് കണ്ടെയ്നറുകളില്‍ കയറുന്നു. വില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള സാധനങ്ങളും കൊണ്ടു പോകാന്‍ കഴിയാത്ത സാധനങ്ങളും (കൊവിഡ് 19 ടെസ്റ്റ് കിറ്റുകള്‍, ഫര്‍ണിച്ചറുകള്‍) വില കുറഞ്ഞ ഉല്‍പ്പന്നങ്ങളൊന്നും കൊണ്ടുപോകില്ല. അല്ലാത്തവയാണ് മോഷ്ടിക്കുന്നത്.

 



ശേഷം ആമസോണിന്റെയും മറ്റും കവറുകള്‍ ട്രാക്കില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ലോസ് ഏഞ്ചല്‍സിലെ ഒരു റെയില്‍വേ ട്രാക്കില്‍ നിരവധി കവറുകള്‍ പ്രത്യക്ഷപ്പെട്ടു. ഡിസംബര്‍ തൊട്ട് ഇത്തരത്തിലുള്ള മോഷണങ്ങള്‍ ഇരട്ടിയായെന്നാണ് അധികൃതര്‍ പറയുന്നത്. റെയില്‍ ട്രാക്കുകളിലും മറ്റും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


കഴിഞ്ഞ മൂന്ന് മാസത്തിനിടെ നൂറിലധികം പേരാണ് അറസ്റ്റിലായത്. നിസാര കേസുകളാണ് കുറ്റവാളികള്‍ക്കെതിരെ ചുമത്തുന്നത്. മിക്കപ്പോഴും പിഴയടപ്പിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. ഇതാണ് കുറ്റവാളികള്‍ക്ക് വളമാകുന്നതെന്നാണ് പൊതുവേയുള്ള ആക്ഷേപം.

 

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (9 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (27 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends