Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

ഓർഡർ ചെയ്ത സാധനങ്ങൾ പാതി വഴിയിൽ മോഷ്ടിക്കപ്പെടുന്നു! റെയിൽവേ ട്രാക്കിൽ നിറയെ ആമസോണിന്റെയും മറ്റും കവറുകൾ: കൊള്ള നടക്കുന്നത് ട്രെയിൻ നിർത്തുന്ന സമയത്ത്

15 JANUARY 2022 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഓൺലൈൻ സൈറ്റുകളിൽ നിന്ന് ഓർഡർ ചെയ്യുന്ന വസ്തുക്കൾ‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതായി കണ്ടെത്തൽ. ഡസൻ കണക്കിന് കാറുകളും ഇത്തരത്തിൽ മോഷ്ടിക്കപ്പെടുന്നു. ലോസാ‍ഞ്ചൽസിൽ നിന്നുള്ള ചരക്ക് ട്രെയിനുകൾ നിർത്തിയിടുമ്പോഴാണ് മോഷണം നടക്കുന്നത്.

ആമസോൺ അടക്കമുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങളും കാർഗോയിൽ നിന്ന് കള്ളന്മാർ കൊണ്ടുപോകുന്നു. അടുത്തുള്ള തെരുവുകളിൽ നിന്ന് കുറുക്കുവഴികളിലൂടെ എളുപ്പത്തിൽ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കഴിയും. ആമസോൺ, യുപിഎസ്, ഫെഡെക്‌സ് തുടങ്ങിയ നിരവധി കമ്പനികളാണ് ഇത്തരത്തിൽ മോഷണത്തിനിരയാകുന്നത്.

ചരക്ക് ട്രെയിനുകൾ നിർത്തുന്നതിനായി മോഷ്ടാക്കൾ കാത്തിരിക്കും. തുടർന്ന് പൂട്ടുകൾ തകർത്ത് ചരക്ക് കണ്ടെയ്‌നറുകളിൽ കയറുന്നു. വിൽക്കാൻ ബുദ്ധിമുട്ടുള്ള സാധനങ്ങളും കൊണ്ടു പോകാൻ കഴിയാത്ത സാധനങ്ങളും (കൊവിഡ് 19 ടെസ്റ്റ് കിറ്റുകൾ, ഫർണിച്ചറുകൾ) വില കുറഞ്ഞ ഉൽപ്പന്നങ്ങളൊന്നും കൊണ്ടുപോകില്ല. അല്ലാത്തവയാണ് മോഷ്ടിക്കുന്നത്. ശേഷം ആമസോണിന്റെയും മറ്റും കവറുകൾ ട്രാക്കിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസിലെ ഒരു റെയിൽവേ ട്രാക്കിൽ നിരവധി കവറുകൾ പ്രത്യക്ഷപ്പെട്ടു. ഡിസംബർ തൊട്ട് ഇത്തരത്തിലുള്ള മോഷണങ്ങൾ ഇരട്ടിയായെന്നാണ് അധികൃതർ പറയുന്നത്. റെയിൽ ട്രാക്കുകളിലും മറ്റും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നൂറിലധികം പേരാണ് അറസ്റ്റിലായത്. നിസാര കേസുകളാണ് കുറ്റവാളികൾക്കെതിരെ ചുമത്തുന്നത്. മിക്കപ്പോഴും പിഴയടപ്പിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. ഇതാണ് കുറ്റവാളികൾക്ക് വളമാകുന്നതെന്നാണ് പൊതുവേയുള്ള ആക്ഷേപം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (10 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (28 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends