Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് തീവ്രവാദത്തിനെതിരെയുള്ള വിജയം: ആ ദൗത്യം വീണ്ടും യാഥാർഥ്യമാക്കി അമേരിക്ക, ഐസിസിന്റെ പുതിയ തലവനെ വധിച്ചു, ആക്രമണം നടത്തിയത് ബിന്‍ ലാദനെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയില്‍: സംഭവം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ച് പ്രസിഡന്റ് ജോ ബൈഡന്‍.

03 FEBRUARY 2022 10:36 PM IST
മലയാളി വാര്‍ത്ത

ഭീകരസംഘടനയായ ഐസിസിന്റെ പുതിയ തലവന്‍ അബു ഇബ്രാഹിം അല്‍ ഖുറേഷിയെ സൈനിക നീക്കത്തിലൂടെ വകവരുത്തിയതായി അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡന്‍.

ട്വിറ്ററിലൂടെയാണ് ബൈഡന്‍ ഇക്കാര്യം അറിയിച്ചത്. അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെയും മുന്‍ ഐസിസി തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയേയും കൊലപ്പെടുത്തിയതിന് സമാനമായ രീതിയിലുള്ള വ്യോമാക്രമണത്തിലൂടെയാണ് അമേരിക്ക അബു ഇബ്രാഹിമിനെയും വകവരുത്തിയിരിക്കുന്നത്.

അതേസമയം അമേരിക്കയുടെ ആക്രമണത്തില്‍ അബു ഇബ്രാഹിമിനെ കൂടാതെ ആറ് കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 2019ല്‍ മുന്‍ ഐസിസി തലവനായിരുന്ന അബൂബക്കര്‍ അല്‍ബാഗ്‌ദാദി കൊല്ലപ്പെട്ടതിന് ശേഷമാണ് അബു ഇബ്രാഹിം തീവ്രവാദ സംഘടനയുടെ തലപ്പത്ത് എത്തുന്നത്. അമേരിക്കന്‍ സേനയോടൊപ്പം കു‌ര്‍ദിഷ് സേനാവിഭാഗങ്ങളും ഓപ്പറേഷനില്‍ പങ്കെടുത്തു.

എന്നാല്‍ അമേരിക്കന്‍ സേന എത്തുന്ന വിവരം അറിഞ്ഞ് അബു ഇബ്രാഹിം സ്വയമേവ മനുഷ്യബോംബ് ആയി മാറുകയായിരുന്നെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഈ പൊട്ടിത്തെറിയിലാണ് തീവ്രവാദ നേതാവിന്റെ മക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഏതായാലും പുതിയ ആക്രമണം മദ്ധ്യേഷ്യയില്‍ നിന്നും പൂര്‍ണമായും അമേരിക്ക ശ്രദ്ധ മാറ്റിയിട്ടില്ലെന്നതിന്റെ തെളിവാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (5 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (23 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (38 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (45 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (56 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (2 hours ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (2 hours ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (2 hours ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

Malayali Vartha Recommends