Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏതുനിമിഷവും റഷ്യ യുക്രെയിനെ ആക്രമിക്കാന്‍ സാധ്യതയെന്നും ഇതിനു വലിയ വില നല്‍കേണ്ടി വരുമെന്നും അമേരിക്ക...വിമാനത്തിലൂടെ ബോംബ് വര്‍ഷിച്ചാകും ആക്രമണമെന്ന് വൈറ്റ്ഹൗസിന്റെ മുന്നറിയിപ്പ്

13 FEBRUARY 2022 07:42 AM IST
മലയാളി വാര്‍ത്ത

ഏതുനിമിഷവും റഷ്യ യുക്രെയിനെ ആക്രമിക്കാന്‍ സാധ്യതയെന്നും ഇതിനു വലിയ വില നല്‍കേണ്ടി വരുമെന്നും അമേരിക്ക...വിമാനത്തിലൂടെ ബോംബ് വര്‍ഷിച്ചാകും ആക്രമണമെന്ന് വൈറ്റ്ഹൗസിന്റെ മുന്നറിയിപ്പ്.

റഷ്യ ഏതു നിമിഷവും ആക്രമണം തുടങ്ങിയേക്കുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചൊവ്വാഴ്ച മോസ്‌കോയില്‍ കൂടിക്കാഴ്ച നട

ത്തിയശേഷം പുടിന്‍ യുദ്ധം തുടങ്ങിയേക്കുമെന്ന സൂചനയുള്ളതായി ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


യുക്രെയ്ന്‍ തലസ്ഥാനമായ കീവ് ആയിരിക്കും റഷ്യന്‍ സേന ലക്ഷ്യമിടുകയെന്ന് പാശ്ചാത്യ ഇന്റലിജന്‍സ് സംഘടനകള്‍ സൂചിപ്പിച്ചു. യുക്രെയ്ന്റെ കിഴക്കുഭാഗത്തോടു ചേര്‍ന്ന് ഒരു ലക്ഷം പട്ടാളക്കാരെ റഷ്യ വിന്യസിച്ചിട്ടുണ്ട്.

യുക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന ബലാറൂസില്‍ സംയുക്ത സൈനിക അഭ്യാസത്തിനെന്ന പേരില്‍ 30,000 റഷ്യന്‍ പട്ടാളക്കാര്‍ എത്തിയിട്ടുണ്ട്.

 


കരിങ്കടലില്‍ റഷ്യന്‍ നാവികേസനയും അഭ്യാസത്തിനെന്ന പേരില്‍ തയ്യാറെടുത്തു നില്‍ക്കുന്നു. ഇതിനിടെ പ്രശ്‌ന പരിഹാരത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ഫോണില്‍ ചര്‍ച്ച നടത്തി.

നൂറ്റാണ്ടുകളായി റഷ്യയോട് വിശ്വസ്തത പുലര്‍ത്തിയിരുന്ന യുക്രെയ്ന്‍ പാശ്ചാത്യ ശക്തികളുമായി അടുത്തതും നാറ്റോ സൈനികസഖ്യത്തില്‍ ചേരാന്‍ ശ്രമിക്കുന്നതുമാണ് റഷ്യയെ പ്രകോപിപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (6 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (35 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (44 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (50 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (52 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (53 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (58 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends