അധ്യാപികയായ ഭാര്യയുടെ ഒത്താശയോടെ ഭർത്താവിന് പെൺകുട്ടികളെ എത്തിച്ചു നൽകി, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നഗ്‌നയാക്കി ഫോട്ടോ പകര്‍ത്തി, പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വിറ്റു, മറ്റനേകം പെണ്‍കുട്ടികളെയും വീട്ടിലേക്ക് എത്തിച്ച് ബലാല്‍സംഗം ചെയ്ത് കപ്പ് കേക്കുകളില്‍ ഭര്‍ത്താവിന്റെ ശുക്ലം കലര്‍ത്തി നൽകി, അധ്യാപികയുടേയും ഭർത്താവിന്റേയും കാമകേളികൾ ഇങ്ങനെ....ഒടുക്കം സംഭവിച്ചത്...!

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നഗ്‌നയാക്കി ഫോട്ടോ പകര്‍ത്തി എന്ന കുറ്റത്തിനാണ് ദമ്പതിമാര്‍ അറസ്റ്റിലായതിന് പിന്നാലെ ഇവർ ചെയ്ത കൊടും ക്രൂരതകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. ഇവർ അറസ്റ്റിലായതിന് പിന്നാലെ ചോദ്യം ചെയ്യലുകളില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ ഭർത്താവായ ഡെന്നിസ് നിരന്തരം ബലാല്‍സംഗം ചെയ്തിരുന്നു. കൂടാതെ പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വില്‍ക്കുകയും ചെയ്തു.കൂടാതെ മറ്റനേകം പെണ്‍കുട്ടികളെയും ഇവര്‍ വീട്ടിലേക്ക് കൊണ്ട്‌വന്ന് ബലാല്‍സംഗം ചെയ്തിരുന്നതായും കുട്ടികള്‍ക്ക് വിതരണം ചെയ്ത കപ്പ് കേക്കുകളില്‍ ഭര്‍ത്താവിന്റെ ശുക്ലം കലര്‍ത്തിയിരുന്നതായും അധ്യാപിക വെളിപ്പെടുത്തി.
ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ചില കുട്ടികള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സലിംഗ് നടത്തേണ്ടി വന്നു. ചില രക്ഷിതാക്കള്‍ക്കും മാനസിക പ്രശ്‌നങ്ങളുണ്ടായി. ഈ ഗുരുതര സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ദമ്പതിമാര്‍ക്ക് കടുത്ത ശിക്ഷ വിധിക്കുന്നതെന്ന് ലൂസിയാന ജഡ്ജ് പറഞ്ഞു.
അധ്യാപികയ്ക്ക് 41 വർഷം കഠിന തടവാണ് കോടതി വിധിച്ചിരിക്കുന്നത്. പരോള്‍ പോലുമില്ലാത്ത, ഒരിക്കലും പുറത്തിറങ്ങാനാവാത്ത തടവുശിക്ഷയാണ് ടീച്ചറിനും ഭര്‍ത്താവായ മുന്‍ സൈനിക കമാന്‍ഡര്‍ക്കും കോടതി വിധിച്ചത്.വെസ്റ്റ് സൈഡ് ജൂനിയര്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന സിന്‍തിയ പെര്‍കിന്‍സ് എന്ന 36 -കാരിയും അവരുടെ ഭര്‍ത്താവും യു എസ് സേനയിലെ മുന്‍ കമാന്‍ഡറുമായ ഡെന്നിസ് പെര്‍ക്കിന്‍സ് എന്ന 44-കാരനുമാണ് ലൂസിയാന കോടതി 41 വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്.
ബലാല്‍സംഗം, ചൈല്‍ഡ് പോണ്‍ നിര്‍മാണം, അപകടകരമായ സാധനങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കല്‍ തുടങ്ങിയ എട്ടു കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 2019-ലാണ് ഇരുവരും അറസ്റ്റില്‍ ആയത്.
https://www.facebook.com/Malayalivartha






















