Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ലഡാക്കില്‍ ചൈനയുടെ അപ്രതീക്ഷിത ആക്രമണം; ഞൊടിയിടയില്‍ പരാജചയപ്പെടുത്തി ഇന്ത്യ; യുക്രൈന് പിന്നാലെ അടുത്ത യുദ്ധമുഖം തുറന്നു; ചൈനയുടെ നീക്കം വിജയിച്ചിരുന്നു എങ്കില്‍; ഇന്ത്യയെ കാത്തിരുന്നത് ആ നാശം

07 APRIL 2022 09:40 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക.... അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം

വീണ്ടും അതിര്‍ത്തി സംഘര്‍ഷഭരിതമാവുകയാണ്. ഇന്ത്യയ്‌ക്കെതിരെ പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണ് ചൈന. ജമ്മു കശ്മീരിലെ ലഡാക്കില്‍ വൈദ്യുതി വിതരണശൃംഖല തകിടം മറിയ്ക്കാനുള്ള ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം ഇന്ത്യ തകര്‍ത്തു. കഴിഞ്ഞ എട്ടുമാസമായി ചൈനീസ് ഹാക്കര്‍മാര്‍ ലഡാക്കിലെ വൈദ്യുതിവിതരണ ശൃംഖലയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവരികയായിരുന്നു എന്നത് ഞെട്ടപ്പിക്കുന്ന കണ്ടെത്തലാണ്. അതില്‍ വിജയിച്ചിരുന്നെങ്കില്‍ അത് ഇന്ത്യയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്തുമായിരുന്നു.

രണ്ട് തവണയാണ് ലഡാക്കിലെ വൈദ്യുതി വിതരണം തടയാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തിയത്. രണ്ട് തവണയും ഇന്ത്യ അവരുടെ ശ്രമം അട്ടിമറിച്ചു. കേന്ദ്ര ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്‍.കെ. സിംഗാണ് ചൈനീസ് ഹാക്കര്‍മാരെ ഇന്ത്യ ഫലപ്രദമായി തടഞ്ഞ വിവരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ റെക്കോര്‍ഡഡ് ഫ്യൂച്ചറും ഇക്കാര്യം സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷങ്ങളില്ലാത്ത ജാഗ്രതയിലാണെങ്കിലും ഇതോടെ ഇന്ത്യയും ചൈനയും തമ്മില്‍ പുതിയൊരു യുദ്ധമേഖല തുറക്കുകയാണ്. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യചൈന തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിപ്രദേശത്തിനടുത്ത് സ്ഥിതിചെയ്യുന്ന സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നും റെക്കോര്‍ഡഡ് ഫ്യച്ചര്‍ പറയുന്നു.

ഇത്തരത്തിലുള്ള ഏഴോളം സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് കേന്ദ്രങ്ങളിലാണ് ആക്രമണശ്രമം നടന്നത്. വടക്കേ ഇന്ത്യയില്‍ വൈദ്യുതിവിതരണം കേന്ദ്രങ്ങളാണിവ. നിര്‍ണ്ണായക പ്രാധാന്യമുള്ള അടിസ്ഥാനസൗകര്യ സംവിധാനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുകയാണ് ചൈനീസ് ഹാക്കര്‍മാര്‍. ഇത് വന്‍ അട്ടിമറിക്കുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

ലഡാക്കിനടുത്തുള്ള പവര്‍ ഗ്രിഡില്‍ 2021 ആഗസ്തിനും 2022 മാര്‍ച്ചിനും ഇടയിലുള്ള എട്ട് മാസങ്ങളിലാണ് രണ്ട് സൈബര്‍ ആക്രമണശ്രമങ്ങള്‍ ഉണ്ടായത്. 'പക്ഷെ അവരുടെ രണ്ട് ശ്രമങ്ങളും തകര്‍ത്തു' കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വൈദ്യുതി ഗ്രിഡുകളിലേക്ക് നുഴഞ്ഞിറങ്ങാന്‍ അതീവരഹസ്യമായി സ്ഥാപിച്ച ക്യാമറകള്‍ വഴിയാണ് ചൈന ശ്രമിക്കുന്നത്.

മാത്രമല്ല, ഇത്തരം സൈബര്‍ ആക്രമണങ്ങളെ തകര്‍ക്കാനുള്ള പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് മാസമായി കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ചൈനീസ് സര്‍ക്കാര്‍ നിയോഗിച്ച ഹാക്കര്‍മാരാണ് രണ്ട് തവണ ആക്രമണം നടത്തിയത്.

അതേ സമയം വൈദ്യുതി വിതരണശൃംഖല അട്ടിമറിച്ച് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്ന ബ്ലാക്കൗട്ട് സൃഷ്ടിക്കാനായിരുന്നു ചൈനയുടെ ശ്രമം എന്ന് റിപ്പോര്‍ട്ട് പറയുന്നില്ല. റഷ്യയുടെ സൈബര്‍ ക്രിമിനലുകള്‍ 2015ല്‍ ഉക്രൈനില്‍ മണിക്കൂറുകളോളം ബ്ലാക്ക് ഔട്ട് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം വൈദ്യുതി വിതരണ ശൃംഖലയുടെ രഹസ്യമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്നതാണ്. അതുപയോഗിച്ച് ഭാവിയില്‍ വലിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (7 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (22 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (53 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

Malayali Vartha Recommends