Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

സുക്കര്‍ ബര്‍ഗിനെയും സ്റ്റീവ് ജോബ്‌സിനെയും കോടീശ്വരന്‍മാരാക്കിയത് ഉത്തരാഖണ്ഡിലെ ക്ഷേത്രം

30 SEPTEMBER 2015 04:33 PM IST
മലയാളി വാര്‍ത്ത.

നഷ്ടം കൊണ്ട് താന്‍ ഫേസ് ബുക്ക് വില്‍ക്കാന്‍ ശ്രമിക്കുന്ന സമയത്താണ് ആപ്പിള്‍സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ഇന്ത്യയിലെ അത്ഭുത സിദ്ധിയുള്ള ക്ഷേത്രത്തെ കുറിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗിനോട് പറയുന്നത്. ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തില്‍പ്പോയി പ്രാര്‍ത്ഥിക്കാനായിരുന്നു ജോബ്‌സിന്റെ ഉപദേശം. ഒരുഘട്ടത്തില്‍ നഷ്ടം സഹിക്കാനാകാതെ സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് വിറ്റഴിക്കാനായി ശ്രമിച്ചിരുന്നതാണ്. ആ നിലയില്‍നിന്നാണ് ഇന്നത്തെ വളര്‍ച്ച ഫേസ്ബുക്ക് കൈവരിച്ചത്. തന്നെ അതിസമ്പന്നനാക്കുകയും ഫേസ്ബുക്കിനെ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട വെബ്‌സൈറ്റുകളിലൊന്നാക്കി മാറ്റുകയും ചെയ്ത ക്ഷേത്രമേതെന്ന് ഇനിയും സുക്കര്‍ബര്‍ഗ് വിശദമാക്കിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടാണ് സുക്കര്‍ബര്‍ഗ് ഈ ക്ഷേത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഉത്തരാഖണ്ഡില്‍, ഹിമാലയന്‍ മലനിരകളിലുള്ള ഒരു ക്ഷേത്രമാണ് ഈ സര്‍വൈശ്വര്യത്തിനും കാരണമെന്നാണ് സുക്കര്‍ബര്‍ഗ് മോഡിയോട് പറഞ്ഞത്. സ്റ്റീവ് ജോബ്‌സിനുമുണ്ടായിരുന്നു ഇതുപോലൊരു തുടക്കം. കോളേജില്‍നിന്ന് പുറത്തായി അലഞ്ഞുനടന്നിരുന്ന കാലത്ത് ഞായറാഴ്ചകളില്‍ ഏഴ് മൈലോളം നടന്ന് ഹരേകൃഷ്ണ ക്ഷേത്രത്തില്‍നിന്ന് സൗജന്യ ഭക്ഷണം കഴിച്ചിരുന്ന കാലം. അവിടെനിന്നാണ് അദ്ദേഹം ആപ്പിള്‍ പോലൊരു സ്ഥാപനത്തിന്റെ തലവനായി മാറിയത്. മൈക്രോസോഫ്റ്റ് തളര്‍ന്നിരുന്ന കാലത്ത് ജോബ്‌സ് ഈ ക്ഷേത്രത്തെക്കുറിച്ച് അതിന്റെ തലവന്‍ ബില്‍ഗേറ്റ്‌സിനോട് പറഞ്ഞിരുന്നതായും സൂചനയുണ്ട്. ന്യുയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയിലെ ക്ഷേത്രത്തെക്കുറിച്ച് സൂചിപ്പിരിച്ചിരുന്നു എന്ന് പറയുന്നുണ്ട്.
ലോകത്തെ വമ്പന്‍ വ്യവസായികളെ രക്ഷിച്ച ഈ ക്ഷേത്രം നൈനിറ്റാളിലാണെന്ന് കരുതുന്നു. നൈനിറ്റാളിലെ കാഞ്ചി ആശ്രമത്തില്‍ ജോബ്‌സ് എത്തിയിട്ടുണ്ട്. പക്ഷേ, ജോബ്‌സിന് ആശ്രമാധിപതി ബാബ നീം കരോലിയെ അന്ന് കാണാന്‍ സാധിച്ചിരുന്നില്ല. സുക്കര്‍ബര്‍ഗും ഇതേ ആശ്രമത്തിലാണ് എത്തിയിട്ടുള്ളത് എന്നാണ് വിശ്വസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (9 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (23 minutes ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (30 minutes ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (38 minutes ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (42 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (49 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (53 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (1 hour ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (1 hour ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (2 hours ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (2 hours ago)

Malayali Vartha Recommends