Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രിട്ടനെ അണുബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ ആ ഭീഷണി വീണ്ടും

20 JULY 2022 02:31 PM IST
മലയാളി വാര്‍ത്ത

യുക്രെയിന്‍യുദ്ധം ആരംഭിച്ചതിനു ശേഷം പുടിന്റെ പ്രധാന വക്താവായി രംഗത്തെത്തിയ വ്‌ളാഡിമിര്‍ സൊളൊവ്യോവ് ഇന്നലെ ഇംഗ്ലണ്ടിനെഹിതീരെ പുതിയ ഭീഷണിയുമായി രംഗത്തെത്തി. ഇംഗ്ലണ്ടിനെ സാത്താന്‍ 2 റോക്കറ്റ് ഉപയോഗിച്ച് പൂര്‍ണ്ണമായും തകര്‍ക്കും എന്നായിരുന്നു ഭീഷണി. അതേസമയം സ്‌കോട്ട്‌ലാന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍അയര്‍ലന്‍ഡ് എന്നീ അംഗരാജ്യങ്ങളെ ഉപദ്രവിക്കുകയില്ലെന്നും സൊളൊവ്യോവ് പറഞ്ഞു. ഒരു ടെലിവിഷന്‍ ചാറ്റ് ഷോയിലായിരുന്നു ഈ ഭീഷണി മുഴക്കിയത്.

ടി വി അവതാരകനായിരുന്ന സൊളോവ്യോവ് യുദ്ധം ആരംഭിച്ചതോടെ കടുത്ത വിമര്‍ശനങ്ങളും ഭീഷണികളുമൊക്കെ പാശ്ചാത്യ ചേരിക്കെതിരെ മുഴക്കി ശ്രദ്ധേയനായ വ്യക്തിയാണ്. നേരത്തേ ബ്രിട്ടനെ അപ്പാടും നശിപ്പിക്കുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ബ്രിട്ടനെ പൂര്‍ണ്ണമായും നശിപ്പിക്കും എന്നായിരുന്നു അന്നത്തെ ഭീഷണി. ഇപ്പോള്‍ സ്‌കോട്ട്‌ലാന്‍ഡിനേയും വെയില്‍സിനേയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനേയും അതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ചാറ്റ് ഷോയില്‍ പുടിനെ ഏറെ പ്രശംസിച്ച സൊളോവ്യോവ് ബ്രിട്ടീഷ് പ്രധാനമന്ത്രിയേയും സൈനിക തലവന്‍ സര്‍ ടോണി റഡാകിനേൂയും കണക്കറ്റ് പരിഹസിച്ചു. വിവരമില്ലാത്തവനും നിരക്ഷരനും, ആയ സൈനിക മേധാവിക്ക് കക്കാന്‍ മാത്രമേ അറിയൂ എന്നാണ് സൊളോവോവ് പറഞ്ഞത്. ഇന്ന് ബ്രിട്ടീഷ് മ്യുസിയത്തില്‍ ഈജിപ്തിലെ പിരമിഡുകള്‍ ഇല്ലാത്തതിനു കാരണം, അവ മോഷ്ടിച്ച് എടുത്തുകൊണ്ടുവരാന്‍ സാധിക്കാത്തവയായതുകൊണ്ടാണെന്നും സൊളോവ്യോവ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (42 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends