Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

സുമനസ്സുകള്‍ക്ക് നന്ദി, ഒപ്പം മറക്കില്ല ഈ കടുത്ത ചതി; യുകെയില്‍ നിന്നും ഭര്‍ത്താവിനെ തേടി കേരളത്തില്‍ എത്തിയ യുവതി വിവാഹമോചനം നേടി മടങ്ങുന്നു

02 NOVEMBER 2015 02:33 PM IST
മലയാളി വാര്‍ത്ത.

More Stories...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

മറിയത്തിന് ഈ നാട് നന്നെ ഇഷ്ടപ്പെട്ടു പക്ഷേ കിട്ടിയ പണി ഒരിക്കലും മറക്കില്ല. ബ്രിട്ടണില്‍ ജീവിക്കുന്ന സമയത്ത് ഫെയ്‌സ് ബുക്ക് പ്രണയത്തില്‍ ഏര്‍പ്പെട്ടു വിവാഹം കഴിച്ച മലയാളി യുവാവിനെ തേടി കേരളത്തില്‍ എത്തിയ സ്‌കോട്ട്‌ലന്റുകാരി മറിയം ഖാലിഖ ഒടുവില്‍ ഇവിടെ നിന്നും മടങ്ങുകയാണ്, വേദനയോടെ. തന്നെ ഒരിക്കലും സ്വീകരിക്കാന്‍ ഭര്‍ത്താവ് ചാവക്കാട് അകലാട് ബദര്‍പള്ളി ബീച്ചില്‍ കുന്നമ്പത്ത് നൗഷാദ് ഹുസൈനോ വീട്ടുകാര്‍ക്കോ ആകില്ലെന്ന് അറിഞ്ഞ മറിയം വിവാഹമോചനമാണ് അവസാനം തനിക്ക് വിധിച്ചിട്ടുള്ളത് എന്ന് ആശ്വസിച്ചാണ് ബുധനാഴ്ച ലണ്ടനിലേക്ക് മടങ്ങുന്നത്.
തന്റെ മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ട പ്രിയതമന്റെ വീടിന്റെ വാതില്‍ ഒരിക്കലും തനിക്ക് മുമ്പില്‍ തുറക്കില്ലെന്ന് തിരിച്ചറിവില്‍ നിന്നാണ് വിവാഹമോചനത്തിലേക്ക് എത്തിയത്.
ഗാര്‍ഹിക പീഡന നിയമമനുസരിച്ച് ഭര്‍തൃ ബന്ധുക്കള്‍ക്കെതിരെ കേസെടുക്കാനും വീട്ടില്‍ കയറി താമസിക്കുന്നതിന് വടക്കേക്കാട് പൊലീസ് സംരക്ഷണം നല്‍കാനും കോടതി ഉത്തരവ് ഉണ്ടായിരുന്നു. പക്ഷെ, ഇത്തവണയും ഭര്‍തൃവീട്ടുകാര്‍ വാതിലുകള്‍ കൊട്ടിയടച്ചു. വാതില്‍ തുറക്കുന്നതും കാത്ത് യുവതിയും അഭിഭാഷകരും മണിക്കൂറുകളോളം പുറത്തിരുന്നവെങ്കിലും തുറന്നില്ല. ഒടുവില്‍ കുത്തിയിരുപ്പ് സമരവും നടത്തി യുവതി.
സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയ നൗഷാദിനെ ഫേസ്ബുക്കിലൂടെയാണ് ബ്രിട്ടീഷ് പൗരത്വമുള്ള പാക് വംശജ കൂടിയാ മറിയം ഖാലില പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. എന്നാല്‍ ഈ വര്‍ഷം ജനുവരി ആദ്യം ബ്രിട്ടനില്‍ നിന്നും കേരളത്തിലേക്ക് പോയ ഭര്‍ത്താവിനെ കുറിച്ച് ഒരു വിവരവും ഇല്ലാതിരുന്നതോടെയാണ് മറിയം കേരളത്തിലെത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പും യുവതി കേരളത്തില്‍ എത്തിയിരുന്നു. അന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ മറിയത്തെ അടുപ്പിച്ചു പോലുമില്ല. വിസാ കാലാവധി തീരായപ്പോഴാണ് അന്ന് മറിയം മടങ്ങിയത്. ഇത്തവണ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് \'ഭര്‍തൃഗൃഹ\'ത്തില്‍ താമസിക്കാനുള്ള ഉത്തരം തേടി തന്റെ അഭിഭാഷകനായ എ.പി. ഇസ്മായില്‍, സുധ ഹരിദാസ് എന്നിവര്‍ക്കൊപ്പമാണ് മറിയം എത്തിയത്.
ഇതിനിടെ അജ്മാനിലേക്ക് കടന്ന നൗഷാദ് ഇപ്പോള്‍ വെറേ വിവാഹം കഴിക്കാനുള്ള പദ്ധതിയിലാണെന്ന് മറിയം അറിഞ്ഞതും, നൗഷാദിനെ കാത്തിരുന്നിട്ട് കാര്യമില്ലെന്ന് സ്‌നേഹപൂര്‍വ്വം ചാവക്കാട് സി.ഐ എ.ജെ. ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവരും പറഞ്ഞു മനസ്സിലാക്കിയതുമാണ് ഒടുവില്‍ വിവാഹമോചന തീരുമാനമെടുക്കാന്‍ മറിയത്തെ പ്രേരിപ്പിച്ചത്.
യുകെയിലെ നിയമപ്രകാരം വിവാഹം കഴിച്ചതിനാല്‍ വിവാഹമോചനത്തിനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ആറുമാസത്തിനകം മറിയം തിരിച്ചുവരും. ഇതിനായി നൗഷാദിന്റെ സമ്മതപത്രവും വേണം. പ്രണയം കാര്യസാധ്യത്തിന് മാത്രമായി ചിലര്‍ കാണുമ്പോള്‍ എല്ലാ വിദേശികളും ഒരുപോലല്ലെന്ന് മറിയം തെളിയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കൽ... ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (8 minutes ago)

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ സംസ്ഥാനത്ത് കർശന വ്യവസ്ഥകളോടെ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും  (20 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...  (50 minutes ago)

യുദ്ധം ആശങ്കയോടെ കേരളവും... രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം 'അടിസ്ഥാനരഹിതം', പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്  (1 hour ago)

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു  (1 hour ago)

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു  (2 hours ago)

ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ 6 മരണം...  (2 hours ago)

മുന്നണികളെല്ലാം പ്രചാരണ ചൂടിൽ...  (2 hours ago)

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി  (3 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു...ഏറ്റവും കൂടിയ താപനില പാലക്കാട് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്  (3 hours ago)

വാക്കുകളിലും വാഹനത്തിലും ശ്രദ്ധിക്കുക! മിഥുനം, വൃശ്ചികം, ചിങ്ങം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...  (3 hours ago)

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (4 hours ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (8 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (8 hours ago)

Malayali Vartha Recommends