Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മോദിയുടെ ഉറ്റചങ്ക് ഇസ്രയേലില്‍ വീണ്ടും അധികാരത്തിലേയ്ക്ക്.. ഹമാസിന്റെ വേരറുക്കും

02 NOVEMBER 2022 09:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

മോദിയുടെ ഉറ്റ ചങ്ക് തീവ്രവാദികളുടെ തലയറുത്ത വീരന്‍ ഹമാസിന്റെ അന്ധകന്‍ എന്നിങ്ങനെയാണ് ഇന്ത്യയില്‍ ഇസ്രയേലിന്റെ മുന്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂവിനുള്ള വിശേഷണങ്ങള്‍.. ഇസ്രയേല്‍ ഹമാസ് യുദ്ധ വേളയിലാണ് ബഞ്ചമിന്‍ നെതന്യാഹൂവിന് സ്ഥാനം ഒഴിയേണ്ടി വന്നത് ഇപ്പോഴിതാ ഹമാസ് വീണ്ടും ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. ഈ ആവസരത്തില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് നെത്യാഹൂ.. ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തിനടുത്തേക്ക് എത്തുകയാണ് നെതന്യാ ഹൂ എന്നാണ് ബിബിസി റിപ്പോര്‍ട്ട്. ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാണിക്കുന്നതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജന വികാരവും ഇപ്പോള്‍ നെതന്യാഹൂവിനൊപ്പമാണെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്.

വന്‍ വിജയത്തിനരികെയാണ് താനെന്ന് ബെഞ്ചമിന്‍ നെതന്യാഹു അനുയായികളെ അഭിസംബോധന ചെയ്യവേ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ നിന്നും പുറന്തള്ളപ്പെട്ട നെതന്യാഹു പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ പ്രധാനമന്ത്രി യെര്‍ ലാപി!ഡിനെതിരെയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മത്സരം. ഇസ്രയേല്‍ മറ്റൊരു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നുവെന്നും പാര്‍ട്ടിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും ലികുഡ് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെസ്റ്റ് ബാങ്കിനെ ഇസ്രയേലിനോട് ചേര്‍ത്ത ശക്തനായ നേതാവാണ് നെതന്യാഹു. 12 വര്‍ഷം തുടര്‍ച്ചയായി ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷമാണ് അധികാരം നഷ്ടമായത്. നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു മോദി. ഇന്ത്യഇസ്രയേല്‍ ബന്ധത്തിലും വന്‍കുതിപ്പുണ്ടായത് . ഒരു ദശകത്തിനിടയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയായി നെതന്യാഹു മാറിയത് മോദി പ്രധാനമന്ത്രിയായപ്പോഴാണ്.

ഈ ഇടെ ഹമാസ് അവരുടെ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു.. ഇസ്രായേല്‍ അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനുകള്‍ ഹമാസ് തകര്‍ത്തു എന്ന റിപ്പോര്‍ട്ടുകളാണ് സംഗപ്പൂരില്‍ നിന്നും പുറത്തു വന്നത്. ഗസാ മുമ്പില്‍ ഇസ്രായേല്‍ നടത്തിയ നിരവധി രഹസ്യ ഓപ്പറേഷനുകള്‍ പരാജയപ്പെടുത്തിയത് ആയി ഹമാസ് നേതൃത്വത്തില്‍ ഉള്ള ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. അനദോലു വാര്‍ത്താ ഏജന്‍സി ആണ് ഇക്കാര്യം റപോര്‍ട്ട് ചെയ്തത്. അതേ സമയം, പരാജയപ്പെടുത്തിയ ഓപറേഷനുകളുടെ വിശദാംശങ്ങള്‍ ഒന്നും മന്ത്രാലയ വക്താവ് ഇയാദ് അല്‍ബോസം പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ മാസം തലസ്ഥാനമായ ക്വാലാലം പൂരില്‍ നിന്ന് ഇസ്രായേല്‍ മൊസാദ് ഏജന്റുമാര്‍ തട്ടിക്കൊണ്ടു പോയ ഒരു ഫലസ്തീനിയെ മലേഷ്യന്‍ അധികൃതര്‍ മോചിപ്പിച്ചിരുന്നു. ഫലസ്തീനികള്‍ക്ക് എതിരായ മൊസാദിന്റെ നിരവധി രഹസ്യ ഓപറേഷനുകള്‍ നേരത്തേയും പരാജയ പ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. 2018ല്‍, ഹമാസും ആയി ബന്ധമുണ്ടെന്ന് കരുതുന്ന റിസര്‍ച്ച് എഞ്ചിനീയറായ ഫാദി അല്‍ബാത്ഷിനെ മലേഷ്യന്‍ തലസ്ഥാനത്തെ അദ്ദേഹത്തിന്റെ വീടിന് സമീപത്തു വച്ച് ആയുധധാരികള്‍ കൊലപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദാണ് കൊലപാതകം നടത്തിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നത്. എന്നാല്‍, അന്നത്തെ ഇസ്രായേല്‍ പ്രതരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ ഇസ്രായേലിന്റെ പങ്കാളിത്തം നഷേധിച്ചിരുന്നു. മുമ്ബ് നിരവധി ഫലസ്തീന്‍ നേതാക്കളെ വദേശങ്ങളില്‍ വച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (33 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (45 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (4 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (6 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (6 hours ago)

Malayali Vartha Recommends