Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ലോകസുന്ദരിയാകാൻ തക്ക ആകർഷകതയൊന്നും പ്രിയങ്കയ്ക്കില്ല! ബ്രിട്ടീഷ് രാജകുടുംബാംഗം മേഗൻ മെർക്കലിന്റെ സുഹൃത്തായതും മത്സരത്തിൽ പ്രിയങ്കയ്ക്ക് ഗുണം ചെയ്തു; പ്രിയങ്ക ചോപ്ര ലോകസുന്ദരിയായത് തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി സഹമത്സരാർഥി

04 NOVEMBER 2022 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

നിറത്തിന്റെ പേരിൽ ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്നു. എന്നാൽ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തിളങ്ങിക്കൊണ്ട് 2000ത്തിൽ ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക ചോപ്ര ഏവരുടെയും പ്രിയപ്പെട്ട താരമാണ്. അങ്ങനെ കിരീടം ഇന്ത്യയിൽ എത്തിച്ച് രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ സുന്ദരി ഏവർക്കും അഭിമാനം കൂടിയാണ്. അങ്ങനെ സിനിമാലോകത്തേക്ക് ചുവടു വെച്ച താരം ബോളിവുഡ് കടന്ന് ഹോളിവുഡിലും തന്റേതായ സാന്നിധ്യം കൊണ്ടുവരികയാണ് ചെയ്തത്. എല്ലാ വിഷയങ്ങളിലും തന്റേതായ നിലപാട് പുലർത്തുന്ന വ്യക്തിത്വമാണ് താരത്തിന്റേത്. ഇപ്പോഴിതാ പ്രിയങ്ക മിസ് വേൾഡ് പട്ടം നേടി 22 വർഷങ്ങൾ പിന്നിടുമ്പോൾ താരം ലോകസുന്ദരിയായത് തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് സഹമത്സരാർഥിയായ യുവതി.

വർഷങ്ങൾക്കിപ്പുറം ലെയ്‌ലാനി മക്കോണി എന്ന യുവതിയാണ് മിസ് വേൾഡ് മത്സരത്തിൽ കൃത്രിമത്വം നടന്നു വെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കരീബിയൻ രാജ്യമായ ബാർബഡോസിനെ പ്രതിനിധീകരിച്ചായിരുന്നു അന്ന് ലെയ്ലാനി മത്സരത്തിൽ പങ്കെടുത്തത്. ഇപ്പോൾ തന്റെ യുട്യൂബ് ചാനലിലൂടെ പ്രിയങ്കയ്ക്കെതിരേ ലെയ്ലാനി രംഗത്ത് എത്തിയിരിക്കുകയാണ്. പ്രിയങ്ക മിസ് വേൾഡ് ആയത് തട്ടിപ്പിലൂടെയാണെന്നും ലോകസുന്ദരിയാകാൻ തക്ക ആകർഷകതയൊന്നും പ്രിയങ്കയ്ക്കില്ലെന്നുമാണ് അവരുടെ വാദം എന്നത്.

അതേസമയം പ്രിയങ്കയോട് വിധികർത്താക്കൾക്ക് പ്രത്യേക ചായ്‌വ് ഉണ്ടായിരുന്നുവെന്നും മറ്റു മത്സരാർഥികൾക്ക് ലഭിക്കാത്ത പ്രത്യേക സൗകര്യങ്ങൾ പ്രിയങ്കയ്ക്കു ലഭിച്ചുവെന്നും അവർ വിഡിയോയിൽ ആരോപിക്കുകയാണ്. കൂടാതെ തുടർച്ചയായി 1999-ലും 2000-ത്തിലും ലോകസുന്ദരി പട്ടം ഇന്ത്യയ്ക്ക് ലഭിച്ചത് പേജന്റിന്റെ സ്‌പോൺസർമാരിലൊരാൾ ഇന്ത്യയിൽ നിന്നായതു കൊണ്ടാണെന്നും ലെയ്‌ലാനി വീഡിയോയിൽ ചൂണ്ടിക്കാണിക്കുകയാണ്.

കൂടാതെ മത്സരത്തിൽ ധരിക്കാൻ ഏറ്റവും മികച്ച ഗൗണാണ് സംഘാടകർ പ്രിയങ്കയ്ക്ക് നൽകിയതെന്നും പ്രിയങ്കയ്ക്കു മാത്രം ഭക്ഷണം മുറിയിലെത്തിച്ചുവെന്നും അവർ രൂക്ഷമായി വിമർശിച്ചു. പ്രിയങ്കയുടെ മാത്രം വലിയ ചിത്രങ്ങൾ പത്രങ്ങളിൽ അച്ചടിച്ചു വന്നുവെന്നും ലെയ്ലാനി ആരോപിക്കുകയുണ്ടായി. ബ്രിട്ടീഷ് രാജകുടുംബാംഗം മേഗൻ മെർക്കലിന്റെ സുഹൃത്തായതും മത്സരത്തിൽ പ്രിയങ്കയ്ക്ക് ഗുണം ചെയ്തുവെന്നാണ് ലെയ്‌ലാനി വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends