Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

വിമാനം ലാന്‍ഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കി; യാത്രക്കാരില്‍ ഒരാള്‍ തന്റെ ട്രൗസര്‍ അഴിച്ച് വിമാനത്തിന്റെ തറയില്‍ മൂത്രമൊഴിച്ചു, വിമനാത്തിലെ ജീവനക്കാര്‍ മുഴുവന്‍ അനുഭവിച്ച ബുദ്ധിമുട്ട് വിവരിക്കാനാകില്ല..

05 NOVEMBER 2022 10:52 AM IST
മലയാളി വാര്‍ത്ത

വിമാനത്തില്‍ പലവിധത്തിലുള്ള സംഭവങ്ങളും നടക്കാറുണ്ട്. പലപ്പോഴും ഞെട്ടിക്കുന്ന സംഭവങ്ങൾ നടക്കാറുണ്ട് എങ്കിലും എന്നും ഓർത്തുവയ്ക്കാൻ കഴിയുന്ന സംഭവങ്ങളും വൈറലായി മാറാറുണ്ട്. അത്തരത്തിൽ വിമാനത്തിലെ ജീവനക്കാരന്‍ കരയുന്ന കുഞ്ഞിനെ എടുത്ത് നടന്ന് ഉറക്കുന്നതിന്റെ വീഡിയോയും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ പഠിപ്പിച്ച അധ്യാപികയെ വിമാനത്തില്‍ വെച്ച് കണ്ട ജീവനക്കാരിയുടെ സന്തോഷവും അങ്ങനെ രസകരമായ പല സംഭവങ്ങളും വൈറലായി മാറിയിട്ടുമുണ്ട്. ഇതുമാത്രമല്ല യാത്രക്കാരെ മഥിക്കുന്നതും അസഭ്യം പറയുന്നതും മദ്യപിച്ച് ലക്കുകെട്ട് അഴിഞ്ഞാടുന്നതുമൊക്കെ വൈറലായി മാറിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോൾ പറയാന്‍ പോകുന്നത് അത്ര രസകരമായ കാര്യമല്ല. ഒരു യാത്രക്കാരനെ കൊണ്ട് ഒരു വിമനാത്തിലെ ജീവനക്കാര്‍ മുഴുവന്‍ അനുഭവിച്ച ബുദ്ധിമുട്ടിനെക്കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയായി മാറുന്നത്. ബാലിയില്‍ നിന്ന് ബ്രിസ്ബേനിലേക്കുള്ള വിമാനത്തില്‍ ആണ് സംഭവം നടക്കുന്നത്. യാത്രക്കാരില്‍ ഒരാള്‍ തന്റെ ട്രൗസര്‍ അഴിച്ച് വിമാനത്തിന്റെ തറയില്‍ മൂത്രമൊഴിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാൽ യാത്രക്കാരന്‍ ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചതുമില്ല. അതുകൊണ്ട് തന്നെ വിമനത്തിലുള്ളവരൊക്കെ ആകെ ഞെട്ടിപ്പോയിരിക്കുകയാണ്.

അതോടൊപ്പം തന്നെ 72 കാരനായ ജെയിംസ് ഹ്യൂസ്, ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഇന്തോനേഷ്യന്‍ ഹോളിഡേ ദ്വീപില്‍ നിന്ന് തിരികെ പറക്കുന്നതിനിടെയാണ് സംഭവം നടന്നത്, വിമാനം ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു സീറ്റിലിരുന്ന് തറയില്‍ മൂത്രം ഒഴിച്ചത്. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ഓസ്ട്രേലിയന്‍ അധികാരികള്‍ അദ്ദേഹത്തെ കയ്യോടെ തന്നെ പിടികൂടുകയായിരുന്നു. പൊതുസ്ഥലത്ത് ക്രമരഹിതമായി പെരുമാറിയതിന് ലംഘന നോട്ടീസ് നല്‍കിയിരുന്നു. പിന്നീട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

ഇതിനുപിന്നാലെ വിമാനത്തിന്റെ തറയില്‍ മൂത്രമൊഴിച്ചതിനും പൊതുസ്ഥലത്ത് ഇത്തരം പ്രവൃത്തി നടത്തിയതിനും ഹ്യൂസ് കുറ്റസമ്മതം നടത്തി. മൂത്രം ഒഴിക്കുന്നതിന് മുമ്പ് ഇയാള്‍ ഒരുപാട് കുപ്പി വൈന്‍ കുടിച്ചതായാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്.

അതേസമയം വ്യാഴാഴ്ച, ഹ്യൂസിനെ ബ്രിസ്‌ബേന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി, അവിടെ അദ്ദേഹം കുറ്റസമ്മതം നടത്തി, ജഡ്ജി 12 മാസത്തെ നല്ല പെരുമാറ്റ ബോണ്ട് ഇദ്ദേഹത്തിന് കൈമാറിയിട്ടുമുണ്ട്. ഏതെങ്കിലും തരത്തിലുള്ള സാമൂഹിക വിരുദ്ധമോ നിയമവിരുദ്ധമോ ആയ പെരുമാറ്റം ഒരു സാഹചര്യത്തിലും സ്വീകാര്യമല്ലെന്നും ഓസ്ട്രേലിയയിലെ വിമാനത്താവളങ്ങളില്‍ എഎഫ്പി ഇത് സഹിക്കില്ലെന്നും ബ്രിസ്ബേന്‍ എയര്‍പോര്‍ട്ടിലെ എഎഫ്പി എയര്‍പോര്‍ട്ട് പോലീസ് കമാന്‍ഡര്‍ സൂപ്രണ്ട് മാര്‍ക്ക് കോള്‍ബ്രാന്‍ വ്യക്തമാക്കി. യാത്രക്കാര്‍ മദ്യം കഴിക്കുന്നുണ്ടെങ്കില്‍ ഉത്തരവാദിത്തം മദ്യം കഴിക്കുന്നവര്‍ തന്നെ ഏറ്റെടുക്കണമെന്നും അവര്‍ പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (3 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (4 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (6 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (7 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (7 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (8 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (8 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends