Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഷീ ജിങ് പിങ്ങിന് കനത്ത തിരിച്ചടി നൽകി ആപ്പിൾ... ചൈന വിട്ട് ഇന്ത്യയിൽ... കൈയ്യൊഴിഞ്ഞ് പെഗട്രോൺ

05 NOVEMBER 2022 06:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

2022ലെ മൂന്നാം പാദത്തിൽ ഇന്ത്യയിൽ റെക്കോർഡ് വരുമാനം കൈവരിച്ചതായി ആപ്പിൾ വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇന്ത്യയിൽ ആദ്യമായി ആപ്പിൾ ഇരട്ട അക്ക വളർച്ച കൈവരിച്ചതായി ആപ്പിൾ സിഇഒ ടിം കുക്ക് സൂചിപ്പിച്ചു. ഏർണിംഗ് അഡ്രസിലാണ് ഇക്കാര്യം ടിം കുക്ക് അറിയിച്ചത്.

തായ്‌ലൻഡ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, മെക്‌സിക്കോ തുടങ്ങിയ വികസ്വര വിപണികളിലെ മികച്ച പ്രകടനത്തോടെ, ആപ്പിൾ അതിൻറെ ഐഫോൺ വഴിയുള്ള വരുമാനം ഈ പാദത്തിൽ ഇരട്ടിയാക്കി. ഐ ഫോണിന് ഇന്ത്യയിൽ സർവകാല വരുമാന റെക്കോർഡ് സ്ഥാപിച്ചതായി ആപ്പിൾ സിഎഫ്‌ഒ ലൂക്കാ മാസ്‌ട്രിയും സൂചിപ്പിച്ചു.

എന്നാൽ ഈ സംഭവത്തിന് തൊട്ട് പിന്നാലെ ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് ആപ്പിൽ ഇന്ത്യയിലേക്ക് കടന്നിരിക്കുകയാണ്. ആപ്പിളിന് കരാറടിസ്ഥാനത്തിൽ ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന സ്ഥാപനങ്ങളിലൊന്നായ പെഗട്രോൺ ഇന്ത്യയിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഐഫോൺ 14 നിർമാണം നടക്കുന്ന ചൈനയിലെ ഷെങ്‌ഷോവിലുള്ള ഫോക്‌സ്‌കോൺ ഫാക്ടറിയുടെ പ്രവർത്തനത്തിൽ തടസം നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

ആപ്പിളിന്റെ ലോകത്തിലെ ഏറ്റവും വലിയ നിർമാണശാലയാണ് ഷെങ്‌ഷോവിലേത്. ആപ്പിൾ ഐഫോൺ 14 മോഡൽ ഇന്ത്യയിൽ വെച്ച് കൂട്ടിച്ചേർക്കുന്ന പ്രവൃത്തികൾ കമ്പനി ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ചൈനീസ് പ്ലാന്റുകളിലെ നിർമാണം കുറച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഐഫോൺ നിർമാണം വർധിപ്പിക്കാൻ ആപ്പിൾ നീക്കം നടത്തുന്നു എന്ന വാർത്ത നേരത്തേ പുറത്ത് വന്നിരുന്നു.

എന്നാൽ ഈ വിവരം ഇരുകമ്പനികളും പരസ്യപ്പെടുത്തിയിട്ടില്ല. ചൈന കർശനമായ സീറോ കോവിഡ് നയത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഐഫോണുകളുടെ നിർമാണ കേന്ദ്രമായ ഷെങ്‌ഷൂവിലെ ഫോക്‌സ്‌കോണിന്റെ പ്ലാന്റ് പൂട്ടിയിരിക്കുകയാണ്. എന്നാൽ, ആപ്പിളിന് കൂടുതൽ ഐഫോൺ 14 നിർമിച്ച് വിപണിയിലേക്ക് എത്തിക്കുകയും വേണം. ഇതിനാലാണ് ഐഫോൺ 14 നിർമിക്കാനായി രണ്ടാമത്തെ പ്ലാന്റും തുടങ്ങിയിരിക്കുന്നത്.

ഇന്ത്യയിലെ ആപ്പിളിന്റെ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവർ കൂടുതൽ ഹാൻഡ്സെറ്റുകൾ നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. ചൈനയിലെ ഐഫോൺ നിർമാണത്തിലെ മാന്ദ്യം നികത്താൻ ഇന്ത്യയിലെ കൂടുതൽ പ്ലാന്റുകൾ ഉപയോഗപ്പെടുത്താനാണ് ഇവരുടെ ശ്രമം.

അടുത്ത കാലത്തായി നിർമാണ പ്രവർത്തനങ്ങൾക്ക് ചൈനയെ അമിതമായി ആശ്രയിക്കുന്നതിൽ ആപ്പിൾ മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനമാണ് അതിന് പ്രേരണയായത്. വിയറ്റ്‌നാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിർമാണ പ്രവർത്തനങ്ങൾ ആപ്പിൾ ഇതിനകം വിപുലീകരിച്ചിട്ടുണ്ട്. ആപ്പിളിന്റെ മറ്റൊരു നിർമാണ പങ്കാളിയായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ ഐഫോൺ മോഡലുകളുടെ നിർമാണം നടക്കുന്നുണ്ട്.

ഫോക്‌സ്‌കോണിനും പെഗാട്രോണിനും തമിഴ്‌നാട്ടിൽ പ്ലാന്റുകളുണ്ട്. അതേസമയം, വിസ്‌ട്രോൺ ബെംഗളൂരുവിൽ നിന്നാണ് ഐഫോണുകൾ നിർമിക്കുന്നത്. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14 (ബേസിക്) മോഡലുകളാണ് നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നത്. എന്നാൽ, രാജ്യത്ത് വിൽക്കുന്ന എല്ലാ പ്രോ മോഡലുകളും ഇറക്കുമതി ചെയ്തവയാണ്.

പുതിയ ഐഫോൺ 14 ഉൽപാദനത്തിന്റെ 5 ശതമാനവും ഈ വർഷം അവസാനത്തോടെ ഇന്ത്യയിലേക്ക് മാറ്റും എന്നാണ് ആപ്പിൾ പറയുന്നത്. 2025 ഓടെ 25 ശതമാനവും മാറ്റാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ബിസിനസ്സ് ചെയ്യാൻ എളുപ്പമുള്ളതും സൗഹൃദപരമായ പ്രാദേശിക നിർമാണ നയങ്ങളും കൊണ്ട് ആപ്പിളിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' ഐഫോണുകൾ ഈ വർഷം രാജ്യത്തെ മൊത്തം ഐഫോൺ ഉൽപാദനത്തിന്റെ 85 ശതമാനത്തോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends