Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കെനിയയിൽ കടുത്ത വേനൽ: ചത്തൊടുങ്ങിയത് ആയിരത്തിലേറെ വന്യജീവികൾ; വിനോദസഞ്ചാര മേഖലയെ ബാധിക്കാൻ സാധ്യത

06 NOVEMBER 2022 06:59 AM IST
മലയാളി വാര്‍ത്ത

കെനിയയിൽ കടുത്ത വരള്‍ച്ച മൂലം വംശനാശ ഭീഷണി നേരിടുന്ന ഇംപീരിയല്‍ സീബ്രയെന്നും അറിയപ്പെടുന്ന ഗ്രെവീസ് സീബ്രകളടക്കം ആയിരകണക്കിന് വന്യജീവികളാണ് ചത്തൊടുങ്ങിയത്.

205 കാട്ടാനകള്‍, 512 വൈല്‍ഡ്ബീസ്റ്റ്, 381 കോമണ്‍ സീബ്ര, 51 പോത്തുകള്‍, 49 ഗ്രെവീസ് സീബ്രകള്‍, 12 ജിറാഫ് എന്നിവയാണ് കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ചത്തൊടുങ്ങിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ആവശ്യത്തിന് മഴ ലഭിക്കാതെ രാജ്യം വരള്‍ച്ച നേരിടുന്നത്. നാൽപത് വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയ്‌ക്കാണ് കെനിയ സാക്ഷ്യം വഹിക്കുന്നത്.

ആഫ്രിക്കൻ മേഖലയിലെ സ്ഥിരം കാഴ്ചകളായിരുന്ന ആനകളും സീബ്രകളും കുതിരമാനുകളും കാട്ടുപോത്തുകളുമാണ് വരൾച്ചയുടെ കെടുതിക്ക് വൻതോതിൽ ഇരകളായത്. ജൈവൈവിധ്യമേഖലകളായ അംബോസെലി, റ്റസാവോ എന്നീ ദേശീയ ഉദ്യാനങ്ങളെയും വേനല്‍ കാര്യമായി ബാധിച്ചുവെന്നാണ് സൂചന. കെനിയയിലെ ആനകളിൽ 65 ശതമാനവും ഈ മേഖലകളിലാണ് അധിവസിക്കുന്നത്. മിനറലുകളുടെ ശേഖരമായ സാള്‍ട്ട് ലിക്ക്, ആവശ്യത്തിന് ജലം സീബ്ര പോലെയുള്ളവയ്ക്ക് വൈക്കോൽ എന്നിവ ലഭ്യമാക്കുന്നതിലൂടെ വേനലിനെ ഒരുപരിധി വരെ മറികടക്കാമെന്ന് വിദ​ഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എന്നാൽ മാംസഭുക്കുകളായ മൃഗങ്ങളെ നിലവിൽ വരൾച്ച അധികം ബാധിച്ചിട്ടില്ല. പക്ഷെ വരൾച്ചയ്‌ക്ക് ശേഷം ഇരതേടാനുളള മൃഗങ്ങളുടെ അഭാവത്തിൽ ഇവയുടെ നിലനിൽപും അപകടത്തിലാകുമെന്ന് വന്യജീവി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

കെനിയയിലെ മുഖ്യ വിദേശ വരുമാന സ്രോതസുകളിൽ ഒന്നാണ് വിനോദസഞ്ചാര മേഖല. വന്യജീവികൾ വരൾച്ച മൂലം കൂട്ടത്തോടെ ചത്തൊടുങ്ങിയാൽ ഈ വരുമാനത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (3 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (4 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (6 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (7 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (7 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (8 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (8 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends