Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കൊവിഡിന് പിറകെ ലോകത്തെ നശിപ്പിക്കാൻ അതിമാരക വൈറസ്... ചൈന പാക്കിൽ ജൈവായുധമിറക്കി.... ഇന്ത്യ മാത്രമല്ല ലോകവും ഭീഷണിയിൽ

09 NOVEMBER 2022 10:21 PM IST
മലയാളി വാര്‍ത്ത

ചൈനയും പാകിസ്ഥാനും സംയുക്തമായി രഹസ്യകേന്ദ്രത്തിൽ അതിവിനാശകരമായ ജൈവായുധം നിർമിക്കുന്നതായി റിപ്പോർട്ട്. വുഹാൻ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിതിയാണ് സാർസ് കൊവിഡ് 19 വൈറസ് എന്ന ആരോപണം നിലനിൽക്കെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. പുതിയ റിപ്പോർട്ടിലും വുഹാൻ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻറെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ 'കൊളാബുറേഷൻ ഫോർ എമേർജിങ്ങ് ഇൻഫെക്ഷൻസ് ഡിസീസ് ആൻറ് സ്റ്റഡീസ് ഓൺ ബയോളജിക്കൽ കൺട്രോൾ ഓഫ് വെക്ടർ ട്രാൻസ് മിറ്റിങ്ങ് ഡിസീസ്' എന്ന പേരിൽ കൊവിഡിനെക്കാൾ വിനാശകരമായ വൈറസിന്റെ നിർമിതി നടക്കുന്നുണ്ടെന്നാണ് ജിയോ പൊളിറ്റിക്സിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

പാകിസ്ഥാൻ സൈന്യത്തിൻറെ ഡിഫൻസ് സയൻസ് ആൻഡ് ടേക്നോളജി ഓർഗനൈസേഷനും (Defence Science and Technology Organisation) ചൈനയിലെ വുഹാനിലെ വിവാദമായ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും (Wuhan Institute of Virology) സംയുക്തമായാണ് പുതിയ 'ജൈവായുധ'ത്തിൻറെ പണിപ്പുരയിലുള്ളത്.

കൊവിഡിനെക്കാൾ നാശം വിതയ്ക്കാൻ കഴിയുന്ന രോഗാണുവിൻറെ പണിപ്പുരയിലാണ് റാവൽപിണ്ടിയിലെ രഹസ്യ കേന്ദ്രത്തിൽ നടക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജൈവായുധത്തെക്കുറിച്ചുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പാകിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്.

അതിസുരക്ഷിതമായ ലബോറട്ടറിയെ കുറിച്ച് രഹസ്യമൊന്നുമില്ലെന്ന് പാകിസ്ഥാൻറെ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. ബയോ സേഫ്റ്റി ലെവൽ 3 യാണ് റാവൽപിണ്ടിയിലെ ഇൻസ്റ്റിറ്റ്യൂട്ടിനുള്ളത്. റിപ്പോർട്ടിൽ പറയുന്ന സംവിധാനം രഹസ്യ കേന്ദ്രം അല്ലെന്നും അതിസുരക്ഷിതമായ ലബോറട്ടറിയെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റേറ്റ്സ് പാർട്ടീസ് ടു ദ ബയോളജിക്കൽ ആൻറ് ടോക്സിൻസ് വെപ്പൺസ് കൺവെൻഷനിൽ തങ്ങൾ പങ്കു വെയ്ക്കാറുണ്ടെന്നും ബയോ സേഫ്റ്റി നിലയിൽ മൂന്ന് രേഖപ്പെടുത്തിയിട്ടുള്ള ഇൻസ്റ്റിട്യൂട്ടാണ് ആണ് റാവൽപിണ്ടിയിൽ ഉള്ളതെന്നുമായിരുന്നു പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലെ വിവരം.

എന്നാൽ റാവൽപ്പിണ്ടിയിലുള്ള ബയോ സേഫ്ടി ലെവൽ നാലിൽ പെടുന്ന ഡിഫൻസ് സയൻസ് ആൻഡ് ടേക്നോളജി ഓർഗനൈസേഷൻറെ കീഴിലുള്ള ചക്‍ലാല കൺഡേവ്മെൻറിലെ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത് എന്ന് ജിയോ പൊളിറ്റിക്സ് വ്യക്തമാക്കി. ജീവന് ഭീഷണിയായ ഗണത്തിലുള്ള മാരകമായ വൈറസുകളെകുറിച്ചുള്ള പഠനമാണ് ബയോസേഫ്റ്റി നാല് വിഭാഗത്തിലുള്ല ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടക്കുന്നത്.

ശാസ്ത്രജ്ഞരും ഇൻറലിജൻസ് വിഭാഗവും പാകിസ്ഥാൻ പോലൊരു രാജ്യം ഇത്തരം അതിമാരക രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിൽ അതീവ ആശങ്ക പ്രകടിപ്പിക്കുന്നു. ജൈവായുധ വിദഗ്ദർ പാകിസ്ഥാൻ സൈന്യത്തിൻറെ കീഴിലുള്ള ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടികളിൽ പരിക്ഷണങ്ങൾ നടക്കുന്നില്ലെന്നും പകരം ജൈവായുധ നിർമ്മാണമാണ് നടക്കുന്നതെന്നും ആരോപിക്കുന്നു.

റാവൽപിണ്ടിയിലെ രഹസ്യസംവിധാനം ടൂസ്റ്റാർ കേണലിന്റെ സുരക്ഷയുടെ കീഴിലാണ് വരുന്നത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പാകിസ്ഥാനെ പോലെ പട്ടാളത്തിന് ഭരണത്തിൽ വ്യക്തമായ മുൻഗണനയുള്ള രാജ്യത്തിൽ ഇത്തരം പരീക്ഷണം നടക്കുന്നത് ആശങ്കാജനകമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പാകിസ്ഥാൻ സൈന്യത്തിന്റെ കീഴിലുള്ള ലാബിൽ പരീക്ഷണങ്ങൾ നടക്കാൻ സാദ്ധ്യതയില്ലെന്നും ജൈവായുധ നിർമാണമാണ് നടക്കുന്നത് എന്നാണുമാണ് ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends