Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ബംഗ്ലാദേശ്‌ രണ്ടു പ്രതിപക്ഷ നേതാക്കളെ യുദ്ധക്കുറ്റം ചുമത്തി തൂക്കിലേറ്റി

22 NOVEMBER 2015 12:05 PM IST
മലയാളി വാര്‍ത്ത.

യുദ്ധക്കുറ്റം ചുമത്തി ബംഗ്ലാദേശ്‌ രണ്ടു പ്രതിപക്ഷനേതാക്കളെ തൂക്കിലേറ്റി. 1971 ല്‍ പാകിസ്താനെതിരേ നടത്തിയ സ്വാതന്ത്രപോരാട്ടത്തിന്റെ ഭാഗമായി നടത്തിയ അക്രമങ്ങളില്‍ സലാഹുദ്ദീന്‍ ഖാദര്‍ ചൗധരി, അലി അഹ്‌സാന്‍ മൊഹമ്മദ് മുജാഹിദ് എന്നിവരെയാണ് ധാക്കാ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വംശവിദ്വേഷം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.

അലി മന്ത്രിയായും ചൗധരി ആറു തവണ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ്. ബംഗഌദേശിലെ ഏറ്റവും വലിയ ഇസഌമിക പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് മുജാഹിദ്. പ്രസിഡന്റ് അബ്ദുള്‍ ഹീമീദ് ഇരുവരുടെയും ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തരമന്ത്രി അസാദുസ്സാമന്‍ ഖാന്‍ പറഞ്ഞു. അതേസമയം ഇവര്‍ ഇത്തരം ഒരു അപേക്ഷയേ സമര്‍പ്പിച്ചിട്ടില്ല എന്ന് കുടുംബം പറഞ്ഞു. തനിക്ക് ദയ വേണ്ടെന്ന് പിതാവ് പറഞ്ഞതായി ചൗധരിയുടെ മകന്‍ പറഞ്ഞു. കഴുമരത്തില്‍ കയറുന്നതിന് മുമ്പ് കണ്ടപ്പോഴും താന്‍ നിരപരാധിയാണ് എന്നായിരുന്നു പിതാവ് പറഞ്ഞതെന്നും ഇയാള്‍ വ്യക്തമാക്കി.

സഖാ എന്ന് കൂടി അറിയപ്പെടുന്ന സലഹുദ്ദീന്‍ ചൗധരി മുസഌംലീഗ് ചിറ്റഗോംഗ് നേതാവ് ഫസലുല്‍ ഖാദര്‍ ചൗധരിയുടെ മകനാണ്. ഐക്യ പാകിസ്താന്‍ വക്താവും അവിഭക്ത പാകിസ്താന്റെ ദേശീയ അസംബഌ സ്പീക്കറുമായിരുന്നു ഫസലുല്‍. വിദ്യാര്‍ത്ഥി നേതാവായി പേരെടുത്ത അലി അഹ്‌സാന്‍ മൊഹമ്മദ് മുജൈദ് ബംഗഌദേശ് പാകിസ്താന്റെ ഭാഗമായിരിക്കണമെന്ന ആശയത്തെ പിന്തുണച്ചയാളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (5 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (5 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (6 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (6 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (6 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (7 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (7 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (8 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (8 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

Malayali Vartha Recommends