Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കാബൂളിൽ നടത്തിയ ഭീകരവാദ വിരുദ്ധ റെയ്ഡിനിടെ രണ്ട് ഐസിസ് കമാൻഡർമാരെ തങ്ങളുടെ സുരക്ഷാ സേന വധിച്ചെന്ന്, അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം.... ഐസിസിലെ ഇന്റലിജൻസ് തലവനെന്ന് കരുതുന്ന ഖൊറാസൻ പ്രവിശ്യയിലെ മുൻ യുദ്ധ മന്ത്രി ഖാറി ഫത്തേഹ് ആണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ....കാബൂളിൽ റഷ്യ,​ പാകിസ്ഥാൻ,​ ചൈന രാജ്യങ്ങളുടെ നയതന്ത്രജ്ഞർക്കെതിരെയുള്ളത് അടക്കം നിരവധി ആക്രമണങ്ങളുടെ പിന്നിൽ ഇയാളുണ്ടെന്ന് താലിബാൻ പറയുന്നു....

01 MARCH 2023 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കാബൂളിൽ നടത്തിയ ഭീകരവാദ വിരുദ്ധ റെയ്ഡിനിടെ രണ്ട് ഐസിസ് കമാൻഡർമാരെ തങ്ങളുടെ സുരക്ഷാ സേന വധിച്ചെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഐസിസിലെ ഇന്റലിജൻസ് തലവനെന്ന് കരുതുന്ന ഖൊറാസൻ പ്രവിശ്യയിലെ മുൻ യുദ്ധ മന്ത്രി ഖാറി ഫത്തേഹ് ആണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ.കാബൂളിൽ റഷ്യ,​ പാകിസ്ഥാൻ,​ ചൈന രാജ്യങ്ങളുടെ നയതന്ത്രജ്ഞർക്കെതിരെയുള്ളത് അടക്കം നിരവധി ആക്രമണങ്ങളുടെ പിന്നിൽ ഇയാളുണ്ടെന്ന് താലിബാൻ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ ആദ്യ അമീർ എന്നറിയപ്പെടുന്ന ഇജാസ് അഹ്‌മ്മദ് അഹാൻഗർ ആണ് കൊല്ലപ്പെട്ട മറ്റൊരാൾ. അബു ഉസ്മാൻ അൽ-കാശ്മീരി എന്നും പേരുള്ള ഇയാളെ ജനുവരിയിൽ ഇന്ത്യൻ സർക്കാർ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.ശ്രീനഗറിൽ ജനിച്ച ഇയാൾ ജമ്മു-കാശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ദശാബ്ദമായി പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു.

ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെയും 24 വിശ്വാസികളുടെയും ജീവനെടുത്ത 2020 മാർച്ചിലെ കാബൂൾ ഗുരുദ്വാര കർത്ത്-ഇ പർവാൻ സ്ഫോടനത്തിന്റെ മാസ്റ്റർമൈൻഡ് ആണ് ഇയാൾ. അൽ ക്വ ഇദ അടക്കമുള്ള മറ്റ് ആഗോള ഭീകര ഗ്രൂപ്പുകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് കരുതുന്നു.ഇസ്ലാമിക് സ്റ്റേറ്റ് അംഗമായ കൊടുംഭീകരനെ വധിച്ചതായി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. കാബൂളിലെ ഐ എസിന്റെ ഇന്റലിജൻസ് ആൻഡ് ഓപ്പറേഷൻസ് മേധാവി ഖാരി ഫത്തേയെ താലിബാൻ സൈന്യംവധിച്ചതായി അഫ്ഗാൻ സർക്കാർ വക്താവായ സബിനുള്ള മുജാഹിദാണ് അറിയിച്ചത്. കാബൂളിൽ നയതന്ത്ര പ്രതിനിധികളെ അടക്കം ആക്രമിക്കാൻ ഇയാൾ പദ്ധതി തയ്യാറാക്കി വരികയായിരുന്നു. അടുത്തിടെ കാബൂളിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ ഖാരി ഫത്തേ ആയിരുന്നു എന്നും താലിബാൻ വക്താവ് പറഞ്ഞു. ഇജാസ് അഹമദ് അഹനഗർ എന്ന മറ്റൊരു ഭീകരനെയും ഈ മാസമാദ്യം വധിച്ചതായി ഈ വാർത്താക്കുറിപ്പിൽ അഫ്ഗാനിസ്ഥാൻ ഭരണകൂടം പറയുന്നു.

 

ഇയാൾ ഇസ്ലാമി സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യ എമിർ ആയിരുന്നു. ശ്രീനഗറിൽ ജനിച്ച ഇയാൾക്ക് ഉസ്മാൻ അൽ കശ്മീരി എന്നും പേരുണ്ട്. രണ്ട് പതിറ്റാണ്ടായി ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും തിരയുന്ന ഈ ഭീകരൻ, ഇന്ത്യ തിരയുന്ന കൊടുംഭീകരരിൽ ഒരാളായിരുന്നു. കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്ത്യ തിരഞ്ഞിരുന്നത്.കാബൂളിൽ 2020 മാർച്ച് മാസം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട മുഖ്യ സൂത്രധാരൻ അഹനഗറായിരുന്നെന്ന് അഫ്ഗാനിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇയാൾക്ക് അൽ ഖ്വൈദ അടക്കം ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇവർ വാർത്താക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ദക്ഷിണേഷ്യൻ രാജ്യമായ അഫ്ഗാനിസ്ഥാനിൽ 3000ത്തിലധികം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്ന് അമേരിക്ക റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെയാണ് താലിബാന്റെ ഈ വാദം.

 

നിരവധി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇപ്പോൾ തടവിലാക്കപ്പെട്ടതായും സബിനുള്ള മുജാഹിദ് പറഞ്ഞിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ ഭരണകൂടത്തെ അന്താരാഷ്ട്ര സമൂഹം ഇനിയും അംഗീകരിച്ചിട്ടില്ല. കൊല്ലപ്പെട്ട ഭീകരരിലൊരാളെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.കാബൂളിൽ, റഷ്യൻ, പാകിസ്ഥാൻ, ചൈനീസ് നയതന്ത്ര ദൗത്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഐഎസ്കെപിയുടെ പ്രധാന തന്ത്രജ്ഞനായിരുന്നു ഖാരി ഫത്തേഹ്. പ്രസ്താവനയിൽ, ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ (ഐഎസ്എച്ച്പി) ആദ്യ അമീറായ ഇജാസ് അഹമ്മദ് അഹാംഗറിനെ രണ്ട് അനുബന്ധ സംഘടനകളോടൊപ്പം കൊലപ്പെടുത്തിയതായും മുജാഹിദ് സ്ഥിരീകരിച്ചു.അടുത്തിടെ കാബൂളിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ ഖാരി ഫത്തേ ആയിരുന്നു എന്നും താലിബാൻ വക്താവ് പറഞ്ഞു. ഇജാസ് അഹമദ് അഹനഗർ എന്ന മറ്റൊരു ഭീകരനെയും ഈ മാസമാദ്യം വധിച്ചതായി ഈ വാർത്താക്കുറിപ്പിൽ അഫ്ഗാനിസ്ഥാൻ ഭരണകൂടം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends