Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

വിചിത്ര ഉത്തരവുമായ് വീണ്ടും കിം;ഇങ്ങേര്‍ക്ക് വട്ട് മുഴുത്ത ഭ്രാന്ത്,ഉത്തരകൊറിയക്കാരുടെ ഒരു ഗതികേട് നോക്കണേ,ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പോലും ചെയ്യാന്‍ അനുവാദമില്ല,ഇപ്പോഴത്തെ ഉത്തരവ് കുറച്ച് കടുത്തുപോയി

03 MARCH 2023 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഇനിമുതല്‍ ഇവിടെ ഒരെണ്ണം ഹോളിവുഡ് സിനിമ കണ്ടുപോകരുത്. രാജ്യത്ത് ഹോളിവുഡ് സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കളെ ജയിലിലടയ്ക്കുമെന്ന് കിം ജോങ് ഉന്നിന്റെ അന്ത്യശാസനം. ഇങ്ങേര്‍ക്ക് വട്ട് മുഴുത്ത ഭ്രാന്ത്. പാശ്ചാത്യ സംസ്‌കാരം ജനങ്ങളില്‍ വളരുന്നത് താന്‍ അംഗീകരിക്കില്ല. കുട്ടികളെല്ലാം ഹോളിവുഡ് സിനിമകളുടെ ആരാധകര്‍...അതിലെ കഥാപാത്രങ്ങളെ പോലെ ആകാന്‍ അവര്‍ ശ്രമിക്കുന്നു. വസ്ത്രധാരണം,ആഹാര രീതി തുടങ്ങി വന്‍ സ്റ്റൈലുകള്‍ക്ക് പിന്നാലെ പായുന്നു. ഉത്തരകൊറിയയില്‍ ഞാനത് അനുവദിക്കില്ലെന്ന് കിം.

പാശ്ചാത്യമാധ്യമങ്ങള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് തടയാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. ഹോളിവുഡ് സിനിമയോ ദക്ഷിണകൊറിയന്‍ സിനിമയോ കാണുന്ന കുട്ടികളുടെ മാതാപിതാക്കളെ ആറ് മാസക്കാലം നിര്‍ബന്ധിത ലേബര്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കും. അതേസമയം, സിനിമ കാണുന്ന കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയും ലഭിക്കും. കിമ്മിന്റെ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ജനങ്ങള്‍ പേടിച്ചിരിപ്പാണ്. കിമ്മിന്റെ ഉത്തരവുകള്‍ അതേപടി അനുസരിക്കുക അതാണ് അവരുടെ അവസ്ഥ. എതിര്‍ക്കാനാകില്ല എതിര്‍ത്താല്‍ കഴുത്തിന് മുകളില്‍ തല ഉണ്ടാകില്ല. ഇത് ആദ്യമായിട്ടൊന്നുമല്ല കിമ്മിന്റെ ഇതുപോലത്തെ ഉത്തരവുകള്‍. പല വിചിത്ര ഉത്തരവുകളും കിം പുറപ്പെടുവിക്കാറുണ്ട്. അടുത്തിടെ ഒരു ഉത്തരവുണ്ടായിരുന്നു. തന്റെ മകളുടെ പേര് ഉത്തരകൊറിയയില്‍ മറ്റാര്‍ക്കും പാടില്ല. മകളുടെ പേരുള്‌ലവര്‍ അത് ുടന്‍ തന്നെ മാറ്റുക. അല്ലെങ്കില്‍ കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നായിരുന്നു ഉത്തരവിട്ടത്. ഇതോടെ കിമ്മിന്റെ മകളുടെ അതേ പേരുള്ളവരൊക്കെ അത് മാറ്റാനുള്ള പരക്കംപാച്ചിലിലാണിപ്പോള്‍.

ഇനി പത്ത് ദിവസത്തേക്ക് ആരും ചിരിക്കരുത് ഇതായിരുന്നു മറ്റൊരു ഉത്തരവ്. ഉത്തരകൊറിയയുടെ പരമോന്നത നേതാവായിരുന്ന കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്‍,ികത്തോട് അനുബന്ധിച്ചായിരുന്നു ഈ ഉത്തരവ്. ഡിസംബര്‍ 17നായിരുന്നു ചരമവാര്‍ഷികം. അന്നുമുതല്‍ 10 ദിവസത്തേക്ക് പൊതുജനങ്ങള്‍ ചിരിക്കരുതെന്നായിരുന്നു ഉത്തരവിട്ടത്. ചിരിക്ക് മാത്രമായിരുന്നില്ല വിലക്ക് മദ്യപിക്കുന്നതിനും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും എല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 10 ദിവസത്തെ ദുഖാചരണത്തിനിടയില്‍ നിരോധനം ലംഘിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭീഷണി ഉണ്ടായിരുന്നു. കിം പറയുന്നത് എന്താണോ അത് അനുസരിക്കുക, അല്ലാത്തവരെ വെച്ചേക്കില്ല. മുടി വെട്ടേണ്ടത് എങ്ങനെയാണ്, വസ്ത്രം ധരിക്കേണ്ടത് എങ്ങനെയാണ്. എന്ത് ആഹാരം കഴിക്കണം, എന്തൊക്കെ ആഘോഷങ്ങളില്‍ പങ്കെടുക്കാം തുടങ്ങി എല്ലാം തീരുമാനിക്കുന്നത് ഭരണകൂടം. അതാണ് ഉത്തരകൊറിയ നിര്‍ബന്ധിത സൈനിക സേവനം ഉത്തരകൊറിയയില്‍ അടിച്ചേല്‍പ്പിക്കുന്നു. മാധ്യമങ്ങള്‍ക്ക് വിലക്ക്,സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ സാധിക്കില്ല. ഇതൊക്കെയാണ് ഉത്തരകൊറിയയില്‍ അരങ്ങേറുന്നത്. ഭരണകൂടത്തിന്റെ അരാജന വാഴ്ച എതിര്‍ക്കാനാകാതെ നരകിക്കുന്ന കുറേ മനുഷ്യര്‍. രാജ്യത്ത് കൊറോണ പടരാതിരിക്കാന്‍ കൊറോണ സ്ഥിരീകരിച്ചവരെ കൊന്നൊടുക്കിയ ആളാണ് കിം. ഒരു ഏകാധിപതി അതാണ് കിം. തന്റെ വാക്കുകള്‍ക്ക് മുകളില്‍ ഉത്തരകൊറിയയില്‍ ഒന്നും നടക്കാന്‍ പാടില്ല. അങ്ങനെ ജനങ്ങളെ കാല്‍ച്ചുവട്ടിലിട്ട് ഭരിക്കുന്ന കിം, ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ്. വിചിത്ര ഉത്തരവുകള്‍ പുറപ്പെടുവിച്ച് അത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends