Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

1.5 നൂറ്റാണ്ടിനിടയിൽ ഉണ്ടായ മഹാദുരന്തം! നൂറു കണക്കിനാളുകൾ ചൈനയിൽ മരിച്ച് വീഴുന്നു

16 AUGUST 2023 01:46 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ വെള്ളപ്പൊക്കത്തെ തുടർന്ന് കടുത്ത ആശങ്കയിലാണ് ചൈന. റെക്കോർഡ് മഴയാണ് ചൈനയിൽ പെയ്തത്. കനത്ത മഴയിൽ രണ്ട് മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തെ തുടർന്ന് കനത്ത നാശനഷ്ടമാണ് രാജ്യത്തുടനീളം സംഭവിച്ചിരിക്കുന്നത്. വടക്കൻ ചൈനീസ് നഗരമായ സിയാന് സമീപമാണ് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും 16 പേരെ കാണാതാകുകയും ചെയ്തത്.

മണ്ണിടിച്ചിലിൽ ഗ്രാമത്തിലെ രണ്ട് വീടുകൾ ഒലിച്ചു പോയെന്നും റോഡുകൾ, പാലങ്ങൾ, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തടസപ്പെട്ടു എന്നുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 140 വർഷത്തിനിടെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായ ഡോക്‌സുരിയാണ് ചൈനയിൽ വെള്ളം പൊങ്ങാൻ കാരണമായത്.

വടക്കുകിഴക്കൻ ചൈനയിൽ പെയ്ത മഴയിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടമായി. കാണാതായവർക്കായുളള തിരച്ചിൽ തുടരുന്നതായും രക്ഷാസേന അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിലും ചൈനയിൽ വലിയ തോതിലുളള മഴയെ തുടർന്ന് കനത്ത വെളളപ്പൊക്കം നേരിട്ടിരുന്നു. ചൈനയുടെ പല ഭാഗങ്ങളിലും മഴക്കെടുതിയിൽ 78 മരണമാണ് റിപ്പോർട്ട് ചെയ്തത്.

മണ്ണിടിച്ചിലിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തലസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വടക്കൻ ചൈനയിലെ മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് നിരവധി പേർ മരണപ്പെട്ടിരുന്നു.

സിയാൻ നഗരത്തിന് തെക്ക് ഭാഗത്തുളള ഇടുങ്ങിയ മലയിടുക്കിൽ സ്ഥിതി ചെയ്യുന്ന വെയ്സിപ്പിംഗ് ഗ്രാമത്തിലാണ് കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. വരും ദിവസങ്ങളിൽ കനത്ത കാ​റ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ട് എന്നാണ് നഗരത്തിലെ എമർജൻസി മാനേജ്‌മെന്റ് അധികാരികൾ മുന്നറിയിപ്പ് നൽകുന്നത്.

ഹെയ്ലോങ് ജിയാങ്ങിൽ പാലം തകർന്ന് കാർ അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്ത് പോകുന്നതിനിടെ പാലം തകർന്നുണ്ടായ വലിയ ഗർത്തത്തിലേക്ക് കാർ പതിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ മറ്റ് വാഹനങ്ങളെല്ലാം പിന്നോട്ട് എടുത്തു. അപകടത്തിൽപ്പെട്ടവരെ യാത്രക്കാർ രക്ഷപ്പെടുത്തി.

വാഹനം പകുതി മുങ്ങിയ നിലയിലായിരുന്നു. വാഹനത്തിൽ നിന്ന് ഒരാൾ കയറിൽപ്പിടിച്ച് മുകളിലേക്ക് വരുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ വാഹനത്തിനു മുൻപ് മറ്റൊരു വാഹനം കൂടി ഗർത്തത്തിൽ വീണുകിടക്കുന്നുണ്ടായിരുന്നു എന്നുള്ളത് വീഡിയോയിൽ വ്യക്തമാണ്.

ബീജിംഗിന് ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയിൽ ഏകദേശം 8,50,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ നിന്നും 26 പേരെ കാണാതായിട്ടുണ്ട്. നിരവധി റോഡുകളും കെട്ടിടങ്ങളും തകർന്നു. ബുധനാഴ്ച വരെ നഗരത്തിൽ 744.8 മില്ലിമീറ്റർ മഴയാണ് പെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends