Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഗാസ മുനമ്പിൽ വീണ്ടും അതിശക്തമായ ബോംബ് ആക്രമണം നടത്തി ഇസ്രായേൽ; 193 ഫലസ്തീനികൾ കൊല്ലപ്പെട്ടു...

03 DECEMBER 2023 04:53 PM IST
മലയാളി വാര്‍ത്ത

ഗാസ മുനമ്പിൽ വീണ്ടും അതിശക്തമായ ബോംബ് ആക്രമണം നടത്തി ഇസ്രായേൽ. ഏകദേശം രണ്ട് മാസമായി ഇസ്രായേൽ-ഹമാസ് പോരാളികൾ തമ്മിൽ നീണ്ടുനിന്ന യുദ്ധത്തിൽ വെടിനിർത്തൽ കരാർ അവസാനിച്ചതിന് ശേഷമാണ് പള്ളികൾക്കും, വീടുകൾക്കും നേരെ ആക്രമണം തുടരുന്നത്. വെടിനിർത്തൽ അവസാനിച്ചതിന് ശേഷം, 193 ഫലസ്തീനികൾ കൊല്ലപ്പെടുകയും 650 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു - യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 15,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ലക്ഷ്യം കൈവരിക്കും വരെ ഹമാസിനെതിരായ യുദ്ധം തുടരുമെന്നാണ് ഇസ്രോയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്. ബന്ദികളാക്കിയ അവസാനത്തെ പൗരനെയും, വിട്ടുകിട്ടും വരെ യുദ്ധം ചെയ്യുമെന്നും ഭീകര സംഘടനയായ ഹമാസിനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

ഒരിടേവളയ്‌ക്ക് ശേഷം ഹമാസിനെതിരായ സമ്പൂർണ വിജയത്തിനായി സൈന്യം തയ്യാറെടുത്ത് കഴിഞ്ഞുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. താത്കാലിക വെടിനിർത്തൽ ധാരണ അവസാനിച്ചതിന് ശേഷം ഇസ്രായേൽ യുദ്ധം പുനരാരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തത്. ഗാസയിലെ യുദ്ധം അവസാനിക്കുന്നതോടെ പല ഭൂഖണ്ഡങ്ങളിലെയും ഹമാസ് ഭീകരരെ ഇല്ലായ്മ ചെയ്യാൻ കഴിയും.

 

അത്തരത്തിലൊരു പ്രതിരോധമാണ് ഇസ്രായേൽ തീർക്കുന്നത്. ഇതിനിടെ ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതായി പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. മുഴുവൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്ന കരാർ വ്യവസ്ഥ പാലിച്ചില്ലെന്നും ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണ നടത്തിയെന്നും നെതന്യാഹു പറഞ്ഞു. ഇനിയും 20 സ്ത്രീകളെയാണ് ഹമാസ് വിട്ടയക്കാനുള്ളത്.

 

യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിൽ തുടർന്ന മധ്യസ്ഥ ചർച്ചയിൽ നിന്ന് ഇസ്രായേലും ഹമാസും ഏറെക്കുറെ പിന്മാറി. മൊസാദ് പ്രതിനിധികൾ ഉൾപ്പെടെ ഇസ്രായേൽ സംഘം ദോഹയിൽ നിന്ന് മടങ്ങി. ബന്ദികളെ മോചിപ്പിക്കുന്നതുമായി സംബന്ധിച്ച ചർച്ചയിൽ ഹമാസ് മുന്നോട്ടു വെച്ച പുതിയ നിബന്ധനകൾ സ്വീകാര്യമല്ലെന്നാണ് ഇസ്രായേൽ വാദം. അതേ സമയം വെടിനിർത്തൽ ചർച്ച പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ഖത്തറും ഈജിപ്തും അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends