Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മകനെ രക്ഷിക്കാന്‍ കുട്ടികള്‍ അടികൂടുന്ന സ്ഥലത്തേക്ക് കാര്‍ ഓടിച്ചുകയറ്റി... അബദ്ധത്തില്‍ മകനെ തന്നെ കാര്‍ ഇടിച്ചു

05 DECEMBER 2023 07:46 PM IST
മലയാളി വാര്‍ത്ത

മകനെ രക്ഷിക്കാന്‍ കുട്ടികള്‍ അടികൂടുന്ന സ്ഥലത്തേക്ക് കാര്‍ ഓടിച്ചുകയറ്റി, അമ്മ ഓടിച്ച കാറിടിച്ച് മകന് പരിക്കേറ്റു. മകനെ മര്‍ദ്ദിച്ചവരെ ലക്ഷ്യംവച്ച് കാറോടിക്കുന്നതിനിടെ അബദ്ധത്തില്‍ 12കാരനെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഫ്‌ലോറിഡയിലായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ ക്വാന്റാവിയ മില്‍ട്ടാണൈസ് സാമുവേല്‍ (33) എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

സ്‌കൂളിലെത്തിയ മില്‍ട്ടാണൈസ് കുട്ടികള്‍ അടികൂടുന്നത് അവസാനിപ്പിക്കാന്‍ അവരുടെ ഇടയിലേയ്ക്ക് എസ് യു വി ഓടിച്ചുകയറ്റി. എന്നാല്‍ ഇതിനിടെ അബദ്ധത്തില്‍ മകനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 12കാരന് ചെറിയ പരിക്കുകള്‍ ഏറ്റിരുന്നു.ഇതിനിടെ മറ്റ് കുട്ടികള്‍ അവിടെനിന്ന് ഓടിക്കളഞ്ഞു. മകനെ കാറിനകത്ത് കയറ്റിയിരുത്തിയ യുവതി ആശുപത്രിയിലെത്തിക്കാതെ മകനെ മര്‍ദ്ദിച്ച കുട്ടികളുടെ പുറകെ കാര്‍ ഓടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഒരു കുട്ടിയുടെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തതിനുശേഷമാണ് മില്‍ട്ടാണൈസ് പൊലീസിനെ വിവരമറിയിച്ചത്. എന്നാല്‍ കുട്ടിയില്‍ നിന്ന് പൊലീസിന് തോക്ക് കണ്ടെത്താനായില്ല.ഇതിനുശേഷമാണ് 12കാരനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കാലിലും ഇടിപ്പിലും വേദനയുള്ളതായി കുട്ടി ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. മാരകായുധം ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന പേരിലാണ് യുവതി അറസ്റ്റിലായത്.

സംഭവദിവസം സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ മകന്‍ ബാഗ് മറന്നതായി പറഞ്ഞുവെന്ന് മില്‍ട്ടാണൈസ് പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് കുട്ടി തിരികെ സ്‌കൂളില്‍ എത്തി. കുറച്ചുകഴിഞ്ഞ് സ്‌കൂളിലെ ചില കുട്ടികള്‍ തന്നെ ആക്രമിക്കുന്നതായി മകന്‍ അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചു. ഇതില്‍ ഒരു കുട്ടിയുടെ കൈവശം തോക്കുണ്ടായിരുന്നു. ഇതുകേട്ട മില്‍ട്ടാണൈസ് മകനെ രക്ഷിക്കാന്‍ കാറുമെടുത്ത് സ്‌കൂളിലെത്തിയതായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (41 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (51 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (58 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends