Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

ലോകത്തെ 195 രാജ്യങ്ങളിൽ 194-ലും സ്ഥിരസാന്നിധ്യമായി മലയാളികൾ....കേരളീയരില്ലാത്ത ഏകരാജ്യം ഉത്തരകൊറിയ മാത്രമാണെന്നാണ്, നോർക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും കൗതുകക്കണക്ക്....

31 DECEMBER 2023 03:04 PM IST
മലയാളി വാര്‍ത്ത

ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ ഭരിക്കുന്ന ഏകാധിപത്യ രാഷ്ട്രത്തിന് അസാധാരണമായ നിയമങ്ങളും നിയമാവലികളുമുണ്ട്.ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്‌ട്രോങ്ങിനെ ‘സ്‌ട്രോങ്’ ചായകൊടുത്ത് വരവേറ്റ മലയാളി ട്രോൾകഥാപാത്രം മാത്രമാണെങ്കിലും കാര്യങ്ങൾ അതിനോടടുത്തു തന്നെയെന്ന് കണക്കുകൾ. ലോകത്തെ 195 രാജ്യങ്ങളിൽ 194-ലും സ്ഥിരസാന്നിധ്യമായി മലയാളികൾ. കേരളീയരില്ലാത്ത ഏകരാജ്യം ഉത്തരകൊറിയ മാത്രമാണെന്നാണ് നോർക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും കൗതുകക്കണക്ക്.കേരളീയരെ മരുഭൂമികൾമുതൽ ധ്രുവപ്രദേശങ്ങളിലെ തണുപ്പിൽവരെ കാണാമെന്നാണ് കണക്ക്. യു.എൻ. പട്ടികയിൽ അനൗദ്യോഗിക രാജ്യമായ വത്തിക്കാനിൽ 177 മലയാളികളുണ്ട്. ഇപ്പോൾ സംഘർഷഭൂമിയായ പലസ്തീനിലുമുണ്ട്. പാകിസ്താനിലുമുണ്ട് മലയാളിയുടെ വേരുകൾ.

 

കർശന നിയമങ്ങളുള്ള ഉത്തരകൊറിയയിൽ മലയാളികളെ സ്ഥിരതാമസക്കാരായി കാണാനാകില്ല എന്നാണ് ഔദ്യോഗികപട്ടിക. സന്ദർശകരായി എത്തുന്നുണ്ട്. കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആഭിമുഖ്യമുള്ള കേരളത്തിലെ ചില സംഘടനാ പ്രവർത്തകരും ഉത്തരകൊറിയയിൽ അതിഥികളായെത്തിയിട്ടുണ്ട്.രാജ്യം ഏറ്റവും അടച്ച രാജ്യമായി കണക്കാക്കപ്പെടുന്നു, ഭയാനകമായ നിയമങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ അതിശയിക്കാനില്ല. ഭരണകൂടം പൗരന്മാരിൽ നിന്ന് മൗലികാവകാശങ്ങൾ എടുത്തുകളയുകയുംവിചിത്രമായ ഏകാധിപത്യ നിയമങ്ങൾ അവരുടെമേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒക്കെ തന്നെയാണ് വിചിത്രമായ നിയമങ്ങൾ ഉള്ള നാട്ടിൽ സത്യം പറഞ്ഞാൽ മലയാളികൾക്കെന്നല്ല ആർക്കും തന്നെ ഒരു ദിവസത്തിൽ കൂടുതൽ ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അവിടുത്തെ ചില നിയമങ്ങളെ കുറിച്ച് പറയാം.. വിദേശ സിനിമകളും പാട്ടുകളും അനുവദനീയമല്ല. . അന്താരാഷ്ട്ര കോളുകൾ ചെയ്യുന്നത് കുറ്റകരമാണ്..

നേതാവിനോടുള്ള അവിശ്വസ്തത വധശിക്ഷയെ അർത്ഥമാക്കാം .. മൂന്ന് തലമുറ ശിക്ഷ. . സർക്കാർ അംഗീകൃത മുടിവെട്ടൽ മാത്രം. . ദേശീയ തലസ്ഥാനത്ത് താമസിക്കാൻ അനുമതി ആവശ്യമാണ്. 8. വിദ്യാർത്ഥികൾ സ്വന്തം മേശകൾക്കും കസേരകൾക്കും പണം നൽകണം. ഉത്തര കൊറിയയിൽ ബൈബിൾ നിരോധിച്ചിരിക്കുന്നു. . ഐഫോണുകളോ ലാപ്‌ടോപ്പുകളോ ഇല്ല. . രാജ്യം വിടാൻ അനുവദിക്കില്ല.വിനോദസഞ്ചാരികൾക്ക് കർശനമായ നിയമങ്ങൾ.സൈനിക സേവനം നിർബന്ധമാണ്.എല്ലാ രാത്രിയിലും പവർ കട്ട്.അഞ്ചു വർഷം കൂടുമ്പോൾ തെരെഞ്ഞെടുപ്പ് നടക്കും, പക്ഷേ ആകെ ഒരു സ്ഥാനാർത്ഥിയെ മത്സരിക്കാൻ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഉത്തരകൊറിയയില്‍ തെരഞ്ഞെടുപ്പ് നടക്കാറില്ല. ഒരു ഏകാധിപത്യ രാജ്യം കൂടിയാണ് ഉത്തരകൊറിയ എന്ന് പറയാം.കഴിഞ്ഞ 60 വർഷത്തിൽ 23000 ഉത്തരകൊറിയക്കാർ ദക്ഷിണകൊറിയയിലേക്ക് താമസം മാറ്റി,

 

എന്നാൽ തിരിച്ച് ദക്ഷിണ കൊറിയയിൽ നിന്ന് ഉത്തരകൊറിയയിലേക്ക് വന്നത് 2 പേർ മാത്രമാണ്.ബൈബിൾ കൈവശം വെക്കുക, ദക്ഷിണ കൊറിയൻ സിനിമകൾ കാണുക, നീലച്ചിത്രങ്ങൾ കാണുക എന്നിവയെല്ലാം വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്. പട്ടാള ഉദ്യോഗസ്ഥർക്കും , ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും മാത്രമേ സ്വന്തമായി കാർ വാങ്ങാൻ അനുമതിയുള്ളൂവെന്നതും ഉത്തരകൊറിയയുടെ പ്രത്യേകതയാണ്.അനഗ്നെ പോകുന്നു അവിടുത്തെ നിയമങ്ങൾ , പിന്നെ എങ്ങനെ അവിടെ പോയി താമസിക്കും . അതുകൊണ്ട് മലയാളികൾ ആ പരിസരത്തേക്ക് പോലും പോകാറില്ല. ലോകത്തെ ചെലവേറിയ വിനോദസഞ്ചാര ദ്വീപായ ടർക്ക്‌സ് ആൻഡ് കൈക്കോസിലെ പ്രധാന ഹോട്ടലിലെ മാനേജർ തിരുവനന്തപുരം സ്വദേശിയായ ശ്രീജിത്താണ്.ഒടുവിൽനടന്ന കുടിയേറ്റ സർവേപ്രകാരം 35 ലക്ഷം കേരളീയരാണ് പ്രവാസികളായിട്ടുള്ളത്. എന്നാൽ, ഈ കണക്കിനെക്കാൾ കൂടുതലുണ്ടാകും യഥാർഥചിത്രമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡിവലപ്‌മെന്റ് അധികൃതർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (7 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (21 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (30 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (36 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (43 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (57 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (8 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends