Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഹമാസ് ആക്രമണത്തിനിടെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ ഭീകരമായ വിവരങ്ങൾ വെളിപ്പെടുത്തി ദൃക്‌സാക്ഷി...

07 JANUARY 2024 04:16 PM IST
മലയാളി വാര്‍ത്ത

ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനിടെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ ഭീകരമായ വിവരങ്ങൾ വെളിപ്പെടുത്തി ദൃക്‌സാക്ഷി. ആളുകളെ കൊലപ്പെടുത്തുന്നത് വിനോദമായിട്ടാണ് ഹമാസ് കാണുന്നതെന്ന് ദൃക്സാക്ഷി പറയുന്നു. റാസ് കോഹൻ എന്നയാളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്റെ കാമുകി മായയ്‌ക്കൊപ്പം സത്തേൺ ഇസ്രയേലിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ കോഹൻ പോയിരുന്നു. ഇതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ഭീകരർ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്നതിന് താൻ സാക്ഷിയാണെന്ന് ഇരുപത്തിനാലുകാരനായ റാസ് കോഹൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

'ഞാൻ ഒളിച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ വാനിൽ നിന്ന് അഞ്ച് പേർ ഇറങ്ങി ഒരു സ്ത്രീയെ പിടികൂടി. അവർ ബലമായി അവളുടെ വസ്ത്രങ്ങൾ അഴിച്ചു. ശേഷം അതിലൊരാൾ ആ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു. തുടർന്ന് ഒരു കത്തിയെടുത്ത് അവളെ കൊന്നു. മൃതദേഹത്തെയും പീഡിപ്പിച്ചു.എനിക്കിപ്പോഴും അവളുടെ ശബ്ദം ഓർമയുണ്ട്. ഒന്നും പറയാനാകാതെ പൊട്ടിക്കരയുകയായിരുന്നു. ഈ സമയമെല്ലാം അവർ പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതൊക്കെ ഒരു രസത്തിന് വേണ്ടിയാണ് അവർ ചെയ്യുന്നതെന്നാണ് എനിക്ക് തോന്നിയത്. അവർ നിരവധി പേരെ കൊന്നു. ഇതൊരു വിനോദമായിട്ടാണ് അവർ കാണുന്നത്. ' - അദ്ദേഹം പറഞ്ഞു.

ബലാത്സംഗത്തിന് ശേഷം സംഘം ദമ്പതികളെ ആക്രമിച്ചു. ഇരുവരെയും കത്തിയും കോടാലിയും ഉപയോഗിച്ച് കൊലപ്പെടുത്തി. ഞാൻ അവിടെനിന്ന് ഓടി. ഇതിനിടയിൽ ഒരു പെൺകുട്ടിയെ കണ്ടു. പെട്ടെന്ന് അവൾ തലയിൽ വെടിയേറ്റ് നിലത്തുവീണു. ഞാൻ അവളെ നോക്കി. എനിക്ക്‌ അവളെ രക്ഷിക്കാനാകില്ല, അതിനാൽ ഞാൻ അവിടെനിന്ന് ഓടി.'- കോഹൻ വ്യക്തമാക്കി. രക്ഷാപ്രവർത്തകരെയും കാത്ത് ഒമ്പത് മണിക്കൂറാണ് യുവാവിന് കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കേണ്ടിവന്നത്. അന്ന് നടന്ന ആക്രമണത്തിൽ റാസിന്റെ കാമുകിയും കൊല്ലപ്പെട്ടിരുന്നു.

 

അതേസമയം, താൻ രക്ഷപ്പെടുന്ന സമയത്ത് ചില സ്ത്രീകളെ നഗ്നരായി കണ്ടെന്നും അവർക്ക് എന്താകും സംഭവിച്ചിട്ടുണ്ടാകുക എന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും സംഗീത പരിപാടിയുടെ സംഘാടകനായ റാമി ഷ്മുവൽ പറഞ്ഞു. കൗമാരക്കാരായ പെൺകുട്ടികളുടെ മൃതദേഹം കണ്ടതായി മറ്റൊരാൾ വെളിപ്പെടുത്തി.

അവരിൽ ഒരാളെങ്കിലും ബലാത്സംഗത്തിന് ഇരയായെന്ന് മറ്റൊരു ദൃക്‌സാക്ഷി പറയുന്നു.ലൈംഗികാതിക്രമ ആരോപണങ്ങൾ ഹമാസ് നിഷേധിച്ചിരുന്നു. എന്നാൽ സ്ത്രീകൾ ക്രൂരപീഡനത്തിനിരയായിട്ടുണ്ടെന്ന് ഇസ്രയേൽ സർക്കാർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (6 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (6 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (6 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (9 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (9 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (10 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (15 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (16 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (16 hours ago)

Malayali Vartha Recommends