Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

ടണലുകള്‍ കേന്ദ്രീകരിച്ചുള്ള ഹമാസിന്റെ സൈനിക സംവിധാനങ്ങള്‍ ഇപ്പോഴും ശക്തമെന്ന് ഇസ്രായേൽ; അല്‍-ഷിഫ ആശുപത്രിക്ക് താഴെ ഹമാസ് തുരങ്കം വീണ്ടും കണ്ടെത്തിയതായി ഐ.ഡി.എഫ്...

24 JANUARY 2024 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ടണലുകള്‍ കേന്ദ്രീകരിച്ചുള്ള ഹമാസിന്റെ സൈനിക സംവിധാനങ്ങള്‍ ഇപ്പോഴും ശക്തമാണെന്ന് ആശങ്ക അറിയിച്ച് ഇസ്രായേല്‍ സൈന്യം. അല്‍-ഷിഫ ആശുപത്രിക്ക് കീഴിലുള്ള ഹമാസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനായുള്ള വേട്ട തുടരുന്നതിനാല്‍ തങ്ങളുടെ സൈന്യം വടക്കന്‍ മേഖലയുടെ നിയന്ത്രണം ഏകീകരിക്കുകയാണെന്ന് ഇസ്രായേല്‍ പറഞ്ഞു. ഇന്ന് സൈന്യം കോമ്പൗണ്ടില്‍ പ്രവേശിച്ചത് മുതല്‍, ഒരു തുരങ്കത്തിന്റെ പ്രവേശന കവാടവും കോമ്പൗണ്ടിനുള്ളില്‍ ഒരു ട്രക്കില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തിയതായി അവകാശപ്പെടുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടു.

എന്നാല്‍ ഹമാസ് പ്രവര്‍ത്തനത്തിന് കൂടുതല്‍ തെളിവുകളില്ല. ഹമാസ് പോരാളികള്‍ രോഗികളെയും, ഡോക്ടര്‍മാരെയും മനുഷ്യ കവചമായി ഉപയോഗിച്ചെന്നും, ബന്ദികളെ ഇവിടെ പാര്‍പ്പിച്ചിരുന്നതെയും ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. ഹമാസ് ശൃംഖലകളെക്കുറിച്ചും ആശുപത്രിക്ക് കീഴിലുള്ള സംഭരണ സ്ഥലങ്ങളെക്കുറിച്ചും വിശദമായി അവകാശപ്പെടുന്ന സാറ്റലൈറ്റ് മാപ്പുകളും കമ്പ്യൂട്ടര്‍ ആനിമേഷനും ഇസ്രായേല്‍ പുറത്തിറക്കി. ഇസ്രയേലിന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കാന്‍ തങ്ങളുടെ പക്കല്‍ ഇന്റലിജന്‍സ് ഉണ്ടെന്ന് യുഎസ് പറഞ്ഞു.

ഹമാസ് തുരങ്കങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ നന്നായി മറഞ്ഞിരിക്കുമെന്നും അവ കണ്ടെത്തുന്നത് ഒരു നീണ്ട ഓപ്പറേഷനായിരിക്കുമെന്നും വക്താവ് പറഞ്ഞു. ''ഇതിന് സമയമെടുത്തേക്കാം, വൈക്കോല്‍ കൂനയില്‍ ഒരു സൂചി കണ്ടെത്തുന്നത് പോലെയാണ് ആ തണ്ടിനെ കണ്ടെത്തുന്നത്,'' വക്താവ് ലഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

എന്നാല്‍ ഇസ്രായേല്‍ സൈന്യം അല്‍-ഷിഫയില്‍ 'ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍ പ്രതികരിച്ചു. ആശുപത്രി പരിസരത്ത് അവര്‍ക്കെതിരെ ഒരു വെടിയുണ്ട പോലും പാഞ്ഞിട്ടില്ലെന്ന് ഡോ അഹമ്മദ് എല്‍ മൊഖല്ലലതി പറഞ്ഞു. ഏഴ് ആഴ്ചയോളം നീണ്ട യുദ്ധത്തില്‍ ആയിരക്കണക്കിന് തീവ്രവാദികളെ കൊന്നതായി ഇസ്രായേല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (4 minutes ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (7 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (7 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (7 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (7 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (7 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (7 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (7 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (9 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (9 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (11 hours ago)

Malayali Vartha Recommends